മാര്‍ മാത്യു അറയ്ക്കല്‍ ക്രാന്തദര്‍ശിയായ ഇടയന്‍: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.

Share News

കാഞ്ഞിരപ്പള്ളി: കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു സമൂഹത്തിലും സഭയിലും ഇടപെടലുകള്‍ നടത്തിയ ക്രാന്തദര്‍ശിയായ ഇടയനാണു മാര്‍ മാത്യു അറയ്ക്കലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ മാത്യു അറയ്ക്കലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി, മെത്രാഭിഷേകത്തിന്റെ ഇരുപതാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അജപാലനശുശ്രൂഷ ഫലപ്രദമാകത്തക്കവിധത്തില്‍ പുതിയ അജപാലനമേഖലകള്‍ കണ്ടത്തുവാനും സുചിന്തിതമായ അജപാലനപദ്ധതികളിലൂടെ സാമൂഹിക, രാഷ്ട്രീയ മേഖലകളെ ചേര്‍ത്തുനിര്‍ത്തുന്ന സംയോജിത പ്രവര്‍ത്തനശൈലിയുടെ മാതൃക നല്‍കുവാനും മാര്‍ മാത്യു […]

Share News
Read More

ഒരുമൂട് കപ്പയിലെ ഒരുകിഴങ്ങിന്റെ തൂക്കം ഏഴര കിലോ.

Share News

കോട്ടയം മീനടം സ്വദേശിയായ കർഷകൻ ബേബി കപ്പയുമായി ഇനിയും മണ്ണിൽ പൊന്നുവിളയിക്കാൻ സാധിക്കട്ടെ …. . അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും

Share News
Read More

ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.

Share News

സ്വാതന്ത്ര്യ സമര സേനാനിയും പാലായുടെ ആദ്യ എം.എൽ.എ.യും പ്രഥമ മുനിസിപ്പൽ ചെയർമാനും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗവും ആദ്യത്തെ സംസ്ഥാന പബ്ളിക് സർവ്വീസ് കമ്മീഷൻമെംബറൂമായിരുന്ന ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.ചരമവാർഷികാചരണ സമ്മേളനവും 202l ലെ ആർ.വി.പുരസ്ക്കാര സമർപ്പണച്ചടങ്ങും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരവസരത്തിലേക്കു മാറ്റി വയ്ക്കുന്നു. ക്ഷമാപണത്തോടെ, ഡോ.സിറിയക് തോമസ് പ്രസിഡൻ്റ്,ആർ.വി. തോമസ് സ്മാരക സമിതി

Share News
Read More

‘കുട്ടനാട് വേണ്ട’: നീ​ന്ത​ല്‍ അ​റി​യി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

Share News

കോട്ടയം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാല വിട്ട് മറ്റൊരു സീറ്റിലും മല്‍സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എംഎല്‍എ. കുട്ടനാടും മുട്ടനാടും വേണ്ട. തന്റെ സീറ്റ് പാലായാണ്. പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാല കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടി വന്നാല്‍ മാണി സി കാപ്പന് മല്‍സരിക്കാന്‍ കുട്ടനാട് നല്‍കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പന്‍. […]

Share News
Read More

ഇടമറ്റം നെല്ലിക്കുന്നേൽ എൻ.ജെ. മാത്യു ( മത്തായി – 95) നിര്യാതനായി

Share News

ഇടമറ്റം നെല്ലിക്കുന്നേൽ എൻ.ജെ. മാത്യു ( മത്തായി – 95) നിര്യാതനായി. സംസ്കാരം ഇന്ന് 16 – 1 – 2021 ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ മോനിക്ക പൂഞ്ഞാർ ചന്ദ്രൻകുന്നേൽ (ഓലിക്കുന്നേൽ) കുടുംബാംഗം. മക്കൾ: അന്നക്കുട്ടി, ജോസ്, മേരി, ജോർജ്, ജെസി, സോണിയ, മാത്തച്ചൻ. മരുമക്കൾ: പരേതനായ ജോസ് കുടിലിൽ, ബിന്ദു പാറയ്ക്കൽ, ബീന പള്ളിക്കുന്നേൽ, ജോയി കുരിശുംമൂട്ടിൽ, ജോയി കുരിക്കാട്ട്.

Share News
Read More

കേരളത്തിന്റെ നവോത്ഥാന നായകൻ|ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021👉150 വർഷം തികയുന്നു💖

Share News

കേരളത്തിന്റെ നവോത്ഥാന നായകൻകുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി -10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 )ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021150 വർഷം തികയുന്നു വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും . ക്രൈസ്തവർ നൽകിയിരിക്കുന്ന സംഭാവന ആർക്കും വിസ്മരിക്കുവാൻ സാധ്യമല്ല?. ഇന്ന് ക്രൈസ്തവ സഭകളെ തെറിപറയുന്ന ഏതൊരു വ്യക്തിയും ചരിത്രത്താളുകൾ തിരിഞ്ഞുനോക്കി തിരിച്ചറിയുക ക്രൈസ്തവർ ചെയ്തിട്ടുള്ള നന്മകളെ പള്ളിക്കൊപ്പം പള്ളിക്കൂടം ” വേണമെന്നു പറഞ്ഞുകൊണ്ട് നിർബന്ധപൂർവം […]

Share News
Read More

ചങ്ങനാശ്ശേരി ജംഗ്ഷൻ പി പി ജോസ് മെമ്മോറിയൽ ഡയാലിസിസ് സെന്റർ രണ്ടാമത്തെ ഡയാലിസിസ് മിഷ്യൻ നഗരസഭ അധ്യക്ഷ ശ്രീമതി സന്ധ്യ മനോജ്‌ പ്രവർത്തന ഉത്ഘാടനം നിർവഹിച്ചു.

Share News

ചങ്ങനാശ്ശേരി ജംഗ്ഷൻ പി പി ജോസ് മെമ്മോറിയൽ ഡയാലിസിസ് സെന്റർ രണ്ടാമത്തെ ഡയാലിസിസ് മിഷ്യൻ നഗരസഭ അധ്യക്ഷ ശ്രീമതി സന്ധ്യ മനോജ്‌ പ്രവർത്തന ഉത്ഘാടനം നിർവഹിച്ചു. ഇനി മുതൽ ദിനംപ്രതി നാല് പേർക്ക് സൗജന്യ ഡയാലിസിസ് നൽകുവാൻ കഴിയും. ഗ്രൂപ്പ്‌ അംഗം സതീഷ് കുമാറാണ് ആറര ലക്ഷത്തോളം രൂപ വിലവരുന്ന ഡയാലിസിസ് മിഷ്യൻ സൗജന്യമായി നൽകിയത്, ചടങ്ങിൽ ഡോക്ടർ ബിജു, വിനോദ് പണിക്കർ, സതീഷ് കുമാർ, ജിനോ ജോർജ്, ഷൈനി അഷ്‌റഫ്‌, കണ്ണൻ സാഗർ, കിഷോർ തോമസ്, […]

Share News
Read More

ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ പരാതി: തുടര്‍ നടപടി വൈകിപ്പിക്കുന്നു

Share News

ചങ്ങനാശേരി: ക്രൈസ്തവ ന്യുനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ജില്ലാ തല സിറ്റിംഗുകളില്‍ തുടര്‍ നടപടികളും പരിഹാരനിര്‍ദേശങ്ങളും വൈകുന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്ത് ജില്ലകളിലായി നടന്ന സിറ്റിംഗുകളില്‍ വിവിധ െ്രെകസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ന്യുനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ െ്രെകസ്തവ സംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ അറിയിപ്പുകള്‍ ലഭിക്കുകയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് […]

Share News
Read More

പാലാ നഗരസഭ: നാ​ലു വ​ർ​ഷം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കും, ഒ​രു വ​ർ​ഷം സി​പി​എ​മ്മി​ന്

Share News

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ നാ​ലു വ​ർ​ഷം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കും. ആ​ദ്യ ര​ണ്ടു വ​ർ​ഷ​വും അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​വും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ല​വി​ലെ ധാ​ര​ണ. ആ​ന്േ‍​റാ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര ആ​ദ്യ ടേ​മി​ൽ ചെ​യ​ർ​മാ​ൻ ആ​കും. പാ​ർ​ട്ടി​യു​ടെ ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് ആ​ന്േ‍​റാ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നാം വ​ർ​ഷം പാ​ലാ ന​ഗ​ര​സ​ഭ സി​പി​ഐ​എ​മ്മാ​ണു ഭ​രി​ക്കു​ക. ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​മാ​ണ് ആ​ന്േ‍​റാ​യെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു […]

Share News
Read More

പാലാ ഇടത്തോട്ട്: കരുത്ത് കാട്ടി ജോസ് കെ. മാണി

Share News

കോ​ട്ട​യം: പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ക​രു​ത്ത​റി​യി​ച്ച് ജോ​സ് കെ. ​മ​ണി. മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് 12 വാ​ർ​ഡു​ക​ൾ നേ​ടി. മൂ​ന്ന് വാ​ർ​ഡു​ക​ൾ മാ​ത്രം നേ​ടാ​നാ​ണ് യു​ഡി​എ​ഫി​നാ​യ​ത്. എ​ൻ​ഡി​എ​യ്ക്ക് ഒ​ന്നും ല​ഭി​ച്ചി​ല്ല. മു​ൻ​സി​പ്പാ​ലി​റ്റി യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി കു​ര്യാ​ക്കോ​സ് പ​ട​വ​നും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​ത്താം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യോ​ടാ​ണ് പ​ട​വ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പി​രി​ഞ്ഞ​തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് ഈ ​നേ​ട്ടം കൊ​യ്യാ​നാ​യ​ത്. പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പി​ക്കു​മെ​ന്നും ജോ​സ് […]

Share News
Read More