മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു|കെ.പി.എ മജീദ്​ തിരുരങ്ങാടില്‍, കോഴിക്കോട്​ സൗത്തില്‍ നൂര്‍ബിന റഷീദ്​

Share News

കോഴിക്കോട്: നിയമസഭാ തെരഞ്ഞടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. മൂന്ന് തവണ മത്സരിച്ച്‌ ജയിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ല. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, കെപിഎ മജീദ് എന്നിവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായി ലീഗിനു വേണ്ടി വനിതയും മത്സരിക്കും. കോഴിക്കോട് സൗത്തില്‍ അഡ്വ.നുര്‍ബീന റഷീദ് ആണ് മത്സരിക്കുക. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് […]

Share News
Read More

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ പി​രി​ച്ചു​വി​ടും: കെ. സുരേന്ദ്രൻ

Share News

കോഴിക്കോട്: ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും പരമ്പരാഗത നിലപാടില്‍ മാറ്റം വരുത്തുകയാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം […]

Share News
Read More

ശബരിമല: സി​പി​എ​മ്മും ബി​ജെ​പി​യും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് ചെന്നിത്തല

Share News

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് ഇ​രു​പാ​ര്‍​ട്ടി​ക​ളും ഇ​പ്പോ​ൾ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. പ​ര​സ്പ​ര ധാ​ര​ണ​യു​ടെ ഫ​ല​മാ​യി​ട്ടു​ള്ള നി​ശ​ബ്ദ​ത​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധ ഹ​ർ​ജി സു​പ്രീം​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ത് വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മോ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കി മാ​റ്റി ബി​ജെ​പിയെ വ​ള​ർ​ത്താ​നാണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ മു​ഖ്യ​മ​ന്ത്രി അ​പ​മാ​നി​ച്ചു​വെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും […]

Share News
Read More

രാഹുൽ ഗാന്ധി കേരളത്തിൽ: ലീഗുമായി കൂടിക്കാഴ്ച

Share News

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഊർജ്ജിതമാകുന്നതിനിടെ, കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ യുഡിഎഫ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട ചർച്ചകൾ നടത്തും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും രാഹുൽ ​ഗാന്ധി സംബന്ധിക്കും കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാവും രാഹുലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം മുസ്ലീംലീഗ് നേതാക്കളായ പി […]

Share News
Read More

കർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.

Share News

ആനക്കാംപൊയിൽ . കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ടും ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും കർഷകശബ്ദം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക് കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു. അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, താരാരാജ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 26-01-2021 ചൊവ്വാഴ്ച വൈകിട്ട് നാലര മണിക്ക് ഒരു […]

Share News
Read More

ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള

Share News

*ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗ പ്രകാശനo ചെയ്തു. ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കോഴിക്കോട്: ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ് കാലഘട്ടത്തിനാവശ്യമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രഫഷണല്‍ എന്നാല്‍ കിട്ടുന്ന വേതനത്തിന് ജോലിചെയ്യുന്നവര്‍ എന്നല്ല, അത് ഒരു ദൗത്യമാണ്. അത്തരം ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് ജേര്‍ണലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ കോണുകളിലുള്ള മലയാളി ജേര്‍ണലിസ്റ്റുകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക എന്നലക്ഷ്യത്തോടൈ ആരംഭിച്ച ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗോ കാലിക്കട്ട് പ്രസ് ക്ലബില്‍ പ്രകാശനം […]

Share News
Read More

നമ്മുക്ക് ഒന്നിച്ചു മുന്നേറാം .. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്

Share News

പ്രിയമുള്ളവരേ ഇന്ന് 11 മണിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ഞാൻ സ്ഥാനം ഏൽക്കുകയാണ് . ഇതെന്റെ മാത്രം വിജയം അല്ല , നിങ്ങൾ ഓരോരുത്തരുടേതും ആണ്. നിങ്ങൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എന്നാലാകും വിധം സത്യസന്ധമായും, നീതിനിഷ്ഠമായും നിർവഹിച്ചു കൊള്ളാം എന്ന് ഞാൻ വാക്ക് നൽകുന്നു .ഈ അവസരത്തിൽ ഒരുപാട് നാളുകളായി എന്നോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരുപാട് വ്യക്തികൾ ഉണ്ട് . അവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ […]

Share News
Read More

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു; ജാ​ഗ്രതയുമായി ആരോ​ഗ്യ വകുപ്പ്…

Share News

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു… ഇതേ തുടർന്ന് അതീവ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തി. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോ​ഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷി​ഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ […]

Share News
Read More

ഒരു ഞെടുപ്പിൽ നിന്ന് ഇരുപത്തിഒന്നിൽപ്പരം തളിർപ്പോടുകൂടിയാണ് ഈ കൈതച്ചക്ക

Share News

വേളംകോട്: കാണാൻ കൗതുകമുള്ള ഒരു കൈതച്ചക്ക.രാജകീയ പ്രൗഢിയോടെയുള്ള തലയെടുപ്പോടെയാണ് അതിന്റെ നിൽപ്പ്. ഒരു ഞെടുപ്പിൽ നിന്ന് ഇരുപത്തിഒന്നിൽപ്പരം തളിർപ്പോടുകൂടിയാണ് ഈ കൈതച്ചക്ക ഉണ്ടായിരിക്കുന്നത് എന്നതാണ് പ്രത്യേകത. വേളംകോട് തൊണ്ടലിൽ ഫാദർ ഏലിയാസ് കോർ-എപ്പിസ്കോപ്പയുടെ കൃഷിയിടത്തിൽ ഉണ്ടായതാണ് കാണാൻ കൗതുകമുള്ള ഈ കൈതച്ചക്ക.

Share News
Read More

ബസ്സ് നിർമ്മാതാവും മുതലാളിയുമായി വൈറലായ എട്ടാം ക്ലാസുകാരനായ കോഴിക്കോട് സ്വദേശി

Share News
Share News
Read More