ആശങ്കയൊഴിയുന്നില്ല; 97 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 89 പേര്‍ക്ക്, ഒരുമരണം
കേരളത്തിൽ 97 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 11 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ,എറണാകുളം ,ഇടുക്കി ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കണ്ണുർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർഗോഡ് […]
Read More