സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാര്‍ മതിയെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നമ്മുടെ ജാഗ്രത വര്‍ധിപ്പിക്കണമെന്നാണ് സൂചിപ്പിക്കുന്നത്.സര്‍‌​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഒ​രു സ​മ​യം പ​കു​തി ജീ​വ​ന​ക്കാ​ര്‍ മാ​ത്രം മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ നി​ല​ച്ച്‌ പോ​ക​രു​ത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ പ​കു​തി ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന സ​മ്ബ്ര​ദാ​യം തു​ട​ര​ണം. അയല്‍ സംസ്ഥാനത്ത് സെക്രട്ടറേറ്റില്‍ തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം […]

Share News
Read More

വൈദ്യുതി ബില്ലില്‍: ആശ്വാസ നടപടിയുമായി ‌ സംസ്ഥാന സര്‍ക്കാര്‍

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് വൈ​ദ്യു​തി അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ആശ്വാസ നടപടിയുമായി സർക്കാർ.ഒന്നിച്ച്‌ തുക അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണ സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യതമാക്കിയത്. വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ ആ​രു​ടെ​യും വൈ​ദ്യു​തി ബന്ധം വി​ച്ഛേ​ദി​ക്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. നി​ല​വി​ല്‍ വൈ​ദ്യു​തി നി​ര​ക്കി​ല്‍ വ്യ​ത്യാ​സം വ​രു​ത്തി​യി​ട്ടി​ല്ല. എ​ങ്കി​ലും പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കെ​എ​സ്‌ഇ​ബി​യോ​ട് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ […]

Share News
Read More

സംവിധായകന്‍ സച്ചി അന്തരിച്ചു

Share News

കൊച്ചി: ഹൃദയാഘാതത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകന്‍ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍, 48) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് […]

Share News
Read More

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നു

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കു​ട്ടി​ക​ള്‍ ആത്മഹത്യ ചെയുന്ന സം​ഭ​വ​ങ്ങ​ള്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇതേകുറിച്ച്‌ പഠനം നടത്താന്‍ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കു​ട്ടി​ക​ളു​ടെ കു​ടും​ബ സാ​ഹ​ച​ര്യം, മ​ര​ണ​കാ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ബ​ഹു​ത​ല​ത്തി​ലു​ള്ള പ​ഠ​നം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. അതേസമയം, ജനങ്ങള്‍ക്ക് രോഗത്തിനെതിരെയുള്ള ജാഗ്രത കുറഞ്ഞുവെന്നും പലരും ശാരീരിക അകലം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.റോഡുകളില്‍ തിരക്ക് കൂടുന്നുവെന്നും. ക്വാറന്റീന്‍ ലംഘനം പൊലീസ് കര്‍ശനമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share News
Read More

പ്രവാസികള്‍ക്കായി കോ​വി​ഡ് പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍ കേരളം നൽകുമെന്ന് മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:കോവിഡ് റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോവായ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് സം​സ്ഥാ​നം നല്‍കും. ഇതുസംബന്ധിച്ച കാര്യങ്ങൾ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ച്‌ വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ഇതിന് എയര്‍ലൈന്‍ കമ്ബനികളുടെ സഹായവും ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ട. ഇ​തി​നാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ യു​എ​ഇ, ഖ​ത്ത​ര്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത സൗ​ദി, കു​വൈ​ത്ത്, […]

Share News
Read More

ആശങ്കയൊഴിയുന്നില്ല; 97 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 89 പേര്‍ക്ക്, ഒരുമരണം

Share News

കേരളത്തിൽ 97 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 11 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ,എറണാകുളം ,ഇടുക്കി ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കണ്ണുർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർഗോഡ് […]

Share News
Read More

കണ്ണൂരിൽ കോവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

Share News

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കണ്ണൂർ പടിയൂര്‍ സ്വദേശി സുനില്‍ കുമാര്‍ (28) ആണ് മരിച്ചത്. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇദ്ദേഹം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച്‌ ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജൂണ്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. […]

Share News
Read More

പ്രവാസികളോടുള്ള സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതം:ചെന്നിത്തല

Share News

തിരുവനന്തപുരം: സംസ്ഥാനത്തേക്കു വരുന്ന പ്രവാസികളോട് സർക്കാർ ക്രൂ​ര​ത കാ​ട്ടു​ന്നു​വെ​ന്നും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേചന പൂര്‍ണമായ നിലപാടാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ ആവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനായാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. മറ്റു […]

Share News
Read More

ഓണ് ലൈൻ പഠനത്തിനായി വൈദ്യുതി കണക്ഷനും,ടി വി യും ഒരുമിച്ചു നൽകി

Share News

കൊച്ചി: പനമ്പുകാട് പുളിത്തറ വീട്ടിൽ ഭാസിയിടുടെയും മിനിയുടെയും മക്കളായ 6 -)0 ക്ലാസ് വിദ്യാർത്ഥിനി ആര്യാനന്ദക്കും,+2 വിദ്യാർത്ഥിനി അർചനയ്ക്കും വൈദ്യുതി കണക്ഷനും,ടി വി യും പഠനസഹായവസ്തുക്കളും  നൽകി.ഓണ് ലൈൻ പഠന സൗകര്യമോ,വൈദ്യുതി കനക്ഷണോ ഇല്ലാതിരുന്ന കുട്ടികളുടെ അവസ്ഥ മനസിലാക്കിയ മുളവുകാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി വിജി ഷാജന്റെ ഇടപെടലോടെയാണ് കുട്ടികൾക്ക് ഈ സൗകര്യം നൽകുവാൻ സാധിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ടു +2 വിദ്യാർഥിനി അർച്ചന ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠനം നടത്തിയിരുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുവാൻ അടിയന്തിര പ്രാധാന്യത്തോടെ […]

Share News
Read More