JACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്

Share News

എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരുക്കുന്ന JACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചു വീട്ടുപരിസരത്തു പ്ലാവിൻ തൈ നട്ടതിനു ശേഷം ഫോട്ടോ എടുത്ത് അടിക്കുറിപ്പോടു കൂടി ജൂൺ 12നു മുമ്പായി സഹൃദയയുടെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്യണം. ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ജനങ്ങളിൽ കൃഷി ആഭിമുഖ്യം വളർത്തുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഒരുക്കുന്ന ചലഞ്ചിൽ കുടുംബസമേതം എല്ലാവർക്കും പങ്കാളികളാകാം. […]

Share News
Read More

ഫാ. ലിജോ ചിറ്റിലപ്പിള്ളികേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടർ

Share News

, കേരള കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിൻ്റെ (KCBC) കീഴിലുള്ള കേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടറായി KCBC അടുത്ത 3 വർഷത്തേയ്ക്ക് നിയമിച്ചിരിക്കുന്ന ഞാൻ ഇന്ന് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ .ജോസ് പുളിക്കൽ പിതാവിൽ നിന്നും ചുമതലയേറ്റു

Share News
Read More

സംസ്​ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത്​ കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭിച്ചശേഷമായിരിക്കുമെന്ന്​ മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: സംസ്​ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത്​ കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭിച്ചശേഷമായിരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ടം പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. ആ​ള്‍​ക്കൂ​ട്ടം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലു​ക​ളും ഉ​ത്സ​വ​ങ്ങ​ളും ആ​രാ​ധ​ന​യു​മെ​ല്ലാം ഇ​തി​ല്‍​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തി​​െന്‍റ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതി​​െന്‍റ അടിസ്​ഥാനത്തില്‍ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങള്‍ […]

Share News
Read More

മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രി

Share News

ദേവികയുടെ മരണം ദുഖകരം അധ്യാപികമാരെ അവഹേളിച്ചവർക്കെതിരെ കർശന നടപടി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല. പ്‌ളസ് വൺ ഒഴികെയുള്ള ക്‌ളാസുകളിൽ 41 ലക്ഷം വിദ്യാർത്ഥികളുണ്ട്. ഇതിൽ 2,61,784 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓൺലൈൻ പഠന സംവിധാനത്തിൽ ഒപ്പം ചേർത്തു നിർത്തേണ്ടവരാണ് ഈ കുട്ടികളും. ഇതിനുള്ള ശ്രമം […]

Share News
Read More

സംസ്ഥാനത്ത് 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 39 പേര്‍ക്ക് രോഗമുക്തി

Share News

ചികിത്സയിലുള്ളത് 832 പേര്‍ഇതുവരെ രോഗമുക്തി നേടിയവര്‍ 651ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തിൽ 82 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും,  കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് […]

Share News
Read More

താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ

Share News

കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യ​ത്തി​ല്‍ ത​ല​ക്ക​ടി​ച്ചു കൊ​ന്നെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​തി വീ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സാ​ലി​യെ […]

Share News
Read More

ബസ് ചാർജ് വർദ്ധനവ് ഉടനില്ല

Share News

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം. രാമചന്ദ്രന്‍ കമ്മീഷന്‍്റെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാമചന്ദ്രന്‍ കമ്മീഷന്‍്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും […]

Share News
Read More

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത:​യെ​ല്ലോ അ​ലേ​ര്‍​ട്ട്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഏഴ് വരെ ശക്തമായ മഴക്ക് സാധ്യത പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജൂണ്‍ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജൂണ്‍ ആറിന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,ജൂണ്‍ ഏഴിന് തിരുവനന്തപുരം, ആലപ്പുഴ, […]

Share News
Read More

മുല്ലപ്പെരിയാർ ഡാം. പ്രതേക പരിഗണന നൽകേണ്ട വിഷയം

Share News

ഫാ.റോബിൻ പേണ്ടാനത്ത്സാമൂഹിക പ്രവർത്തന ഗവേഷകൻ കാലവർഷം കാലവർഷം അടുത്തുവരുന്നതും, മൂന്നാം പ്രളയത്തിൻ്റെ സാധ്യത പ്രവചിച്ചിരിക്കുന്നതമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത പാലിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാർ. കേട്ട് കേട്ട് തഴമ്പിച്ച ഈ പ്രശ്നം ഇന്ന് പലർക്കും കേവലം കാലവർഷത്തിൻ്റെയും, തുലാവർഷത്തിൻ്റെയും ഒഴിച്ചുകൂട്ടാനാവാത്ത ചിലതിൽ ഒന്നായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ചരിത്രത്തെ വിളിച്ചോദുന്ന കാലഹരണപ്പെട്ട വസ്തുക്കളെയാണ് നാം പൊതുവെ പുരാവസ്തു എന്ന് പറയുന്നത്. തേയില കൃഷിയുടെ കാലഘട്ടം മുതലാണ് (1790- l940) ഇടുക്കി ജില്ലയിൽ ജനവാസം ആരംഭിക്കുന്നത്. തേയില […]

Share News
Read More