അബുദബിയില്‍ നിന്നും 186 പ്രവാസികള്‍ കൂടി മടങ്ങിയെത്തി
കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 186 പ്രവാസികള്‍ കൂടി ഇന്നലെ ( ജൂണ്‍ നാല്) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 5.40 ന് എത്തിയ ഐ എക്‌സ് 1348വിമാനത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളും മൂന്ന് ഇതര സംസ്ഥാനക്കാരുമാണ് ( തമിഴ്‌നാട് – രണ്ട്, കര്‍ണാടക- ഒന്ന് )ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ , 10 വയസിനു താഴെ പ്രായമുള്ള […]
Read More