ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഉപയോഗിക്കുക ഇലക്ട്രിക് ബോട്ടുകൾ: മുഖ്യമന്ത്രി

Share News

ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക് ബോട്ടുകളാവും ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചി മെട്രോയ്ക്ക് ആവശ്യമുള്ള 30 ശതമാനം ഊർജം സോളാർ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് 60 ശതമാനം ആക്കും. സംസ്ഥാനത്ത് മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഇലക്ട്രിക് വാഹനത്തിന്റെ ഉപയോഗം കൂട്ടാനാണ് സർക്കാർ തീരുമാനം. 2025 ഓടെ ആറായിരത്തോളം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. […]

Share News
Read More

കാലവര്‍ഷ ദുരന്തനിവാരണം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തന്നതിന് മന്ത്രി ജി.സുധാകരന്‍റെഅധ്യക്ഷതയില്‍ യോഗം

Share News

ആലപ്പുഴ: കോവിഡിന്‍റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള് ഒരുക്കുന്നതിനും ‍ മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്, യു.പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍ , ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, പ്രതിപക്ഷ നേതാവിന്‍റെ പ്രതിനിധി ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രകൃതിക്ഷോഭം, കടൽക്ഷോഭം എന്നിവ മൂലം ദുരിതശ്യാസ ക്യാമ്പുകൾ തുറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യത […]

Share News
Read More

സ്ഥാനമൊഴിയില്ല:നിലപാട് ആവർത്തിച്ച് ജോസ് കെ മാണി

Share News

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറ്റവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഭിന്നത കനക്കുന്നു.പദവി ജോസഫ് വിഭാഗത്തിന് കൈമാറില്ലെന്ന്‌ ജോസ് കെ മാണി അറിയിച്ചു . യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല. ജോസഫ് വിഭാഗവുമായി ഇക്കാര്യത്തില്‍ ധാരണയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലായിലെ തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്ന് ചര്‍ച്ചയില്‍ ജോസ് വ്യക്തമാക്കി. അങ്ങനെ ചതിച്ചവര്‍ക്ക് […]

Share News
Read More

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു

Share News

കോഴിക്കോട് : മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. കോയമ്ബത്തൂരില്‍ നിന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.രാത്രി 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Share News
Read More

കോഴിക്കോട് കിണർ പണിക്കിടെ മ​ണ്ണി​ടി​ഞ്ഞു: തൊ​ഴി​ലാ​ളി മ​രി​ച്ചു

Share News

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ആ​യ​ഞ്ചേ​രി​യി​ല്‍ കി​ണ​ര്‍​പ​ണി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ലി​യ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍(60) ആ​ണ് മ​രി​ച്ച​ത്. കി​ണ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ മൂ​ന്നു പേ​രെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി ര​ക്ഷ​പെ​ടു​ത്തി.

Share News
Read More

സ്വകാര്യ ബസ്സുകള്‍ ഞായറാഴ്ച്ച മുതല്‍ സര്‍വീസ് നിര്‍ത്തും

Share News

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓടിത്തുടങ്ങിയ സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തും. ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണ്. തിങ്കളാഴ്ച മുതല്‍ ബസ്സ് സര്‍വീസ് നടത്തുന്നത് കൂടുതല്‍ സാമ്ബത്തിക നഷ്ടത്തിന് കാരണമാകും.ഇതേത്തുടർന്നാണ് ബസ്സ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന്. വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും നഷ്ടം സഹിച്ച്‌ സര്‍വീസ് നടത്തേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു. 21 മുതലാണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ആദ്യഘട്ടത്തില്‍ […]

Share News
Read More

ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും: വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസത്തിലേറെ അടച്ചിട്ട ശബരിമല ന​ട ജൂ​ണ്‍ 14 ന് ​തു​റ​ക്കും. 14 മു​ത​ല്‍ 28 വ​രെ​യാ​ണ് ഭക്തർക്ക് പ്രവേശനമുള്ളത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. ‌ ഒരേ സമയം അന്‍പതു പേര്‍ക്കു ദര്‍ശനം നടത്താനാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. വിര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മ​ണി​ക്കൂ​റി​ല്‍ 200 പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കും.ഒ​രേ​സ​മ​യം 50 […]

Share News
Read More

കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ

Share News

കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ കോവിഡ് പ്രതിരോധത്തിനു മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ. പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വാസസ്ഥലമൊരുക്കാനായി ബാത്ത് അറ്റാച്ച്ഡ് റൂമുകളോടു കൂടിയ നാലു സ്ഥാപനങ്ങള്‍ വിട്ടു നല്‍കി. രണ്ടു കോടിയില്‍പരം രൂപ കൊറോണ പ്രതിരോധനത്തിനും സാമൂഹ്യശാക്തീകരണത്തിനും കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചതായി ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share News
Read More

കൊച്ചിയുടെ വികസനത്തെ കുറിച്ച് വേറിട്ടൊരു ഡോക്യുമെന്ററി. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം

Share News

ഏദൻ പാർക്ക് മീഡിയ യും SWAK (State Wetland Authority of Kerala) യും ചേർന്ന് നിർമിച്ച ‘തണ്ണീർ തടാകങ്ങളും കൊച്ചിയുടെ വികസനവും‘ എന്ന ഡോക്യുമെന്ററി ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. ജിബിൻ ഫ്രാൻസിസ് സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററി കൊച്ചിയുടെ വികസനത്തെ കുറിച്ച് പുതിയ വീക്ഷണങ്ങൾ നൽകുന്നു. കൊച്ചിയുടെ വികസനവും, പരിസ്ഥിതിയും, പ്രളയവും ഒക്കെ ആണ് ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്ന വിഷയം കൊച്ചിയുടെ മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് […]

Share News
Read More

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ

Share News

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണം. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വു​മാ​യ ഇ​ള​യി​ട​ത്ത് ഹം​സ​ക്കോ​യ (61) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി​യ​ട​ക്കം കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 10 ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​ണ് ഹം​സ​ക്കോ​യ. ഭാ​ര്യ​ക്കും മ​ക​നു​മാ​ണ് ആ​ദ്യം രോ​ഗം […]

Share News
Read More