പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…സിസ്റ്റർ ടെസ്സ്
പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…
Read Moreപരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…
Read Moreകൊച്ചി ;മദ്യവിൽപ്പന പെർമിറ്റ് വഴി നിയന്ത്രിച്ചു മദ്യലഭ്യതയിൽ കുറവുവരുത്തണമെന്നു ഫോറം ഫോർ സോഷ്യൽ ഇന്ററസ്റ്റസ് എന്ന സംഘടന ആവശ്യപ്പെട്ടുവെന്നു മനോരമയുടെ കൊച്ചി ലേഖകൻ വാർത്ത നൽകി.ബവ്‌റിജസ് ഔട്ലെറ്റിൽ നിന്ന് ഒരാൾക്ക് ഒരേ സമയം 3 ലിറ്റർ വിതം എത്ര പ്രാവശ്യം വേണമെങ്കിലും വാങ്ങാമെന്നതിനാൽ മദ്യം മറിച്ചു വിൽക്കുന്നത് വ്യാപകമാണെന്നും, മദ്യ വിൽപ്പനയില്ലാത്ത ദിവസങ്ങളിൽപ്പോലും ഇത്തരത്തിൽ മദ്യം ലഭിക്കും. 30 വയസ്സ് കഴിഞ്ഞവർക്ക് ആഴ്ചയിൽ 1 കുപ്പി മദ്യം എന്നനിലയ്ക്കു ഏക്സയിസ് ഓഫീസുകളിൽ നിന്നും പെർമിറ്റ് നൽകി മദ്യ […]
Read Moreപിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന കവിതയുമായി മാർ ജോസ് പുളിക്കൽ..കോട്ടയം‘” മരണം മണക്കുന്നു, വൈറസിൽ താണ്ഡവം ഉയരുന്നു,. ഊഴിതൻ ഉടൽ നിറയെ, കാലം കറുത്തു മനുഷ്യൻ,വിതുമ്പി ഭീതി വിതച്ചീ കോവിഡിൻ തേർവാഴ്ച, ആരു തിർത്തിതീ മഹാമാരി ആരോടുക്കുമീ വൈറസിൻ ക്രൂരത..കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ കൊറോണാ കാലത്ത് കവിതയെഴുതി, അദ്ദേഹം അത് ചൊല്ലി, ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി. കോവിഡ് ദുരിതത്തിൽ വിലപിക്കുന്ന ലോകത്തിന് പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഈ കവിത.ആരോടുക്കുമീ വൈറസിൻ ക്രൂരത.. എന്നു […]
Read Moreതിരുവനതപുരം;രോഗബാധയുടെ തോതനുസരിച്ച് വയനാട് ജില്ലയിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലായിടത്തെയും കണ്ടെയ്ൻമെന്റ് സോണുകൾ പ്രത്യേകമായി സംരക്ഷിക്കും. സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകൾ വിട്ട് യാത്ര അനുവദിക്കില്ല.ആരോഗ്യ പ്രവർത്തകരും പോലീസും ഫീൽഡിൽ ജോലി ചെയ്യുന്ന മറ്റുള്ളവരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇവർക്ക് ആവശ്യമായ വിശ്രമം എങ്ങനെ അനുവദിക്കാനാവുമെന്നത് പരിശോധിക്കും. നിരീക്ഷണത്തിലും റിവേഴ്‌സ് ക്വാറന്റൈനിലും കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നതിന് വാർഡ്തല സമിതികളുടെ പ്രവർത്തനം പ്രധാനമാണ്. ഇവരും തുടർച്ചയായി പ്രവർത്തിക്കുന്നവരാണ്. ഇതിൽ പ്രവർത്തിക്കുന്ന വോളണ്ടിയർമാരുടെ മറ്റൊരു ടീമിനെ […]
Read Moreഐലന്റ് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നത് ആലോചനയിൽ* എട്ട് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ എത്തും തിരുവനതപുരം കേരളത്തിലെ നാലു വിമാനത്താവളങ്ങളിലെത്തിയ 17 വിമാനങ്ങളിലും കൊച്ചി തുറമുഖത്തെത്തിയ മൂന്ന് കപ്പലുകളിലുമായി 3732 മലയാളികൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 29 ട്രെയിനുകളിലായി കേരളത്തിൽ നിന്ന് 33000 അതിഥി തൊഴിലാളികൾ തിരികെ പോയിട്ടുണ്ട്. കപ്പലിലെത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികൾക്ക് രോഗബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കപ്പലിലെത്തിയ മറ്റുള്ളവർക്ക് പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു.ഡൽഹിയിൽ നിന്ന് രാവിലെ വന്ന ട്രെയിനിൽ […]
Read Moreക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ കേസ് തിരുവനതപുരം;ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലകളിൽ മോട്ടോർ സൈക്കിൾ ബ്രിഗേഡ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. വീടുകളിലെ ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു. തിരുവനന്തപുരത്ത് 53, കാസർകോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തത്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് നൽകിയ അവധി തുടരണോയെന്ന് ആലോചിക്കും. നാളെ (16ന്) അവധിയായിരിക്കുമെന്ന് […]
Read Moreതിരുവനന്തപുരം;ഖാദി തുണിയിൽ നിർമ്മിച്ച് അണുവിമുക്തമാക്കിയ ഖാദി മാസ്‌ക്കുകൾ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകൾ ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥൻമാർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് അറിയിച്ചു.
Read Moreവേനലവധി കഴിഞ്ഞുള്ള കേരള ലോകായുക്തയുടെ സിറ്റിംഗ് മേയ് 18 ന് ആരംഭിക്കും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 21 നും 22 നും ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും സിറ്റിംഗ് നടത്തും. തിരുവനന്തപുരം;അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച വിവരം ലോകായുക്തയുടെ രജിസ്ട്രിയിൽ ബന്ധപ്പെട്ട കക്ഷികൾ/അഭിഭാഷകർ എന്നിവർ മേയ് 19 വൈകിട്ട് മൂന്നിന് മുൻപ് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം അറിയിക്കണം.21 നും 22നും പോസ്റ്റ് ചെയ്ത കേസുകളുടെ വിവരം […]
Read Moreതൃശ്ശൂർ കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നുപീടികയിൽ മാസ്‌ക് ധരിക്കാത്ത പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി. പൊതുജനങ്ങൾക്ക് സാനിറ്റൈസർ ഉപോയോഗിക്കുന്നതിന്റെ പ്രാധാന്യവും ബോധവത്കരണത്തിൽ ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച മോണിറ്ററിംഗ് സമിതിയുടെ തീരുമാന പ്രകാരം നടത്തിയ പ്രവർത്തനത്തിൽ വാഹനത്തിൽ മാസ്‌കില്ലാതെ യാത്ര ചെയ്തവർക്കും സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കയ്പമംഗലം പ്രഥമികരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും നേതൃത്വം നൽകി.
Read Moreതിരുവനന്തപുരം;സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.സാംസ്‌കാരിക വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പ്രധാനപ്പെട്ട പരിപാടികളും ഈ പേജിൽ കാണാം. പേജിന്റെ ഉദ്ഘാടനം 17ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവ്വഹിക്കും.കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരൻമാർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനും സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. […]
Read More