കള്ള് ഷാപ്പുകൾ നാളെ മുതൽ

Share News

തിരുവനന്തപുരം: മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാനാകും. ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. കള്ള് വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം […]

Share News
Read More

പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ സെക്രട്ടേറിയറ്റ് വാർ റൂം* പ്രതിദിനമെത്തുന്നത് നാലായിരത്തിലധികം കോളുകൾ

Share News

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുമില്ലാതെ 24 മണിക്കൂറും പ്രവർത്തന സജ്ജമായി സെക്രട്ടേറിയറ്റിലെ വാർ റൂം. പ്രതിദിനം നാലായിരത്തിലധികം കോളുകളാണ് വാർ റൂമിലേക്കെത്തുന്നത്. അതത് വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിഹാരം കണ്ടും സംശയങ്ങൾക്ക് മറുപടി നൽകിയും കോവിഡിനെതിരെ പൊരുതാൻ ജനങ്ങൾക്ക് കരുത്തേകുകയാണ് വാർ റൂമും. കേരളത്തിനകത്തുള്ളവർക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലകപ്പെട്ടവർക്കും വിദേശത്തുള്ളവർക്കും വാർ റൂം പ്രതിനിധികൾ പൂർണ പിന്തുണയേകുന്നു. മാനസിക പിന്തുണ ആവശ്യമുണ്ടെന്നു തോന്നുന്നവരുടെ വിവരങ്ങൾ ദിശയ്ക്ക് കൈമാറുന്നുണ്ട്. അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി […]

Share News
Read More

സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണം: സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്ന് തിരുവല്ല അതിരൂപത

Share News

സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തി സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്ന് തിരുവല്ല അതിരൂപതആവശ്യപ്പെട്ടു .തിരുവല്ല അതിരൂപത പി.ആർ. ഓ ഫാ. സന്തോഷ്‌ അഴകത്ത് നൽകിയ പത്രക്കുറിപ്പിൻെറ പൂർണരൂപം താഴെ ചേർക്കുന്നു . തിരുവല്ല അതിരൂപതയിൽ പ്രവർത്തിക്കുന്നപാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തിൽ തിരുവല്ല അതിരൂപത നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു.മെയ് 7 ന് ഉച്ചയോടെ കോൺവെന്റിലെ കിണറ്റിൽ വീണതായി കാണപ്പെട്ട ദിവ്യയെ കോൺവെന്റ്‌ അധികൃതർ അറിയിച്ചതനുസരിച്ചു […]

Share News
Read More

ആറാം ക്ലാസ്സുകാരിയുടെ ലോക്ക്ഡൗൺ ടെറസ് കൃഷി

Share News

തൃശൂർ : ഐറിൻ സാന്ദ്ര ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ടെറസ് കൃഷിഇപ്പോൾ അനേകരെ ആകർഷിക്കുന്നു .. ലോക്ക്ഡൗൺ തുടങ്ങിയ ദിവസം തന്നെ, മുമ്പ് ടെറസിൽ നടത്തി, മുടങ്ങി കിടന്നിരുന്ന കൃഷി, പുതിയ വിത്തുകൾ സ്വയം പാകി, ചെടികൾ സ്വയം നട്ട് പുനഃരാരംഭിക്കുകയായിരുന്നു ഐറിൻ സാന്ദ്ര . ഇപ്പോൾ കൃഷിയിൽ നിന്നും ഫലങ്ങൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. പയർ, പടവലം, ഹൈബ്രിഡ് മുരിങ്ങ, പാവൽ, മുളക്, വഴുതന, വെണ്ട, കത്തി പയർ, തക്കാളി, പൈനാപ്പിൾ, വിവിധയിനം ചീരകൾ, ഹൈബ്രിഡ് കപ്പളം […]

Share News
Read More

ഇന്നുമുതൽ വള്ളങ്ങൾ കടലിലേയ്ക്ക്.

Share News

കൊച്ചി. കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു ഇന്ന് മുതൽ ചെല്ലാനം ഹാർബറിൽ നിന്ന് വള്ളങ്ങൾ കടലിൽപോകും. തിരക്കൊഴിവാക്കി മത്സ്യവിൽപ്പന നടത്തുന്നതിനുള്ള ക്രമീകരങ്ങൾ പൂർത്തിയാക്കി. എറണാകുളം ആലപ്പുഴ ജില്ലകളിൽനിന്നുള്ള പാസ് ലഭിച്ച മത്സ്യത്തൊഴിലാളികൾക്ക് മാത്രമാകും ഹാർബറിൽ പ്രവേശനം

Share News
Read More

ചിറ്റൂർ ധ്യാനകേന്ദ്രം ക്വാറന്റിൻ സൗകര്യം ഒരുക്കി

Share News

കൊച്ചി: ചേരാനല്ലൂർ.പഞ്ചായത്തിലെ ആദ്യത്തെ ക്വാറന്റയിൻ എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചു. 3. കെ എസ് ആർ ടി സി ബസ്സുകളിലായി മാലിദ്വീപിൽനിന്നും 52 അംഗങ്ങൾ എത്തിച്ചേർന്നു. നാവിക സേനയുടെ കപ്പലിൽ കൊച്ചിയിൽ എത്തിയവരായിരുന്നു ഇവർ.എല്ലാവരും മലയാളികളാണ്. 3 സ്ത്രീകളും ഉൾപ്പെടുന്നു. ദിർഘനേരം കപ്പൽ യാത്രയായതിന്റെ അവശതയിലായിരുന്നു പലരും.അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ധ്യാനകേന്ദ്രത്തിലെ താമസമുറികൾ അണുവിമുക്തമാക്കിയിരുന്നു. നിലവിൽ 49 മുറികളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ആകെ 58 മുറികളിലായി 61 കിടക്കകൾ ഒരുക്കിയിട്ടുണ്ട്.ധ്യാനകേന്ദ്രം ഡയറക്ടർഫാ. ജോസ് ഉപ്പാണി , പഞ്ചായത്ത് പ്രസിഡന്റ് […]

Share News
Read More

മാലിയിൽ നിന്നെത്തി; മാതൃ ദിനത്തിൽ അമ്മയായി സോണിയ

Share News

എറണാകുളം: മാലിദ്വീപിൽ നിന്നും നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി മാതൃ ദിനത്തിൽ ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ നാട്ടിൽ തിരിച്ചെത്തിയ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് സോണിയക്ക് മകൻ്റെ ജനനവും. മാലിയിൽ നഴ്സാണ് സോണിയ. കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യൻ നേവി നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവാണ് സോണിയക്കും രക്ഷയായത്. ഐഎൻഎസ് ജലാശ്വ കപ്പലിൽ 698 പേരെയാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. ഇതിൽ 19 […]

Share News
Read More

ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ

Share News

ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതില്‍ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരും ആണ്. കാസര്‍ഗോഡ് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സച്ചത്. […]

Share News
Read More

ഏഴുപേർക്ക് കോവിഡ്, നാലുപേർക്ക് രോഗമുക്തിഇനി ചികിത്സയിലുള്ളത് 20 പേര്‍

Share News

ഇതുവരെ രോഗമുക്തി നേടിയവര്‍ 489 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് […]

Share News
Read More

കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം തുടരണം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Share News

കൊല്ലം: കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ നടത്തിയ പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. ജില്ലയിലെത്തിയ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണെന്നും അവരുടെ താമസവും നിരീക്ഷണവും കുറ്റമറ്റതാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെത്തിയ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കലക്‌ട്രേറ്റില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. നിരീക്ഷണത്തില്‍ പോകുന്നവര്‍ നിശ്ചിത ദിവസം കഴിഞ്ഞാലും കുറച്ചുനാള്‍ കൂടി […]

Share News
Read More