ഈ വീട് സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്- പോസ്റ്റര്‍ പ്രകാശനം ചെയ്തു
കണ്ണൂർ: വിദേശ നാടുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ പതിക്കുന്നതിനുള്ള പോസ്റ്റര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടി ജെ അരുണിന് നല്‍കി പ്രകാശനം ചെയ്തു. വീടുകളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് ജില്ലയില്‍ നടപ്പിലാക്കുന്ന ലോക്ക് ദി ഹോം പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി […]
Read More