ഈ ചെറു പാലങ്ങൾ എ സി റോഡിൽ അശാസ്ത്രീയമായ രീതിയിൽ പണിതിട്ടും ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചോ?

Share News

എ സി റോഡിൽ ലക്ഷങ്ങൾ മുടക്കി പണിത എന്തിനുവേണ്ടി എന്ന് അറിയാത്ത ചെറു പാലങ്ങൾ പൊളിക്കാൻ തുടങ്ങി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കൂടി പോകുന്ന എല്ലാ ആളുകളും ചോദിച്ച ഒരേ ഒരു ചോദ്യമാണ് മനക്കച്ചിറ, മാമ്പുഴക്കരി, കിടങ്ങറ ഒന്നാം പാലം, മങ്കൊമ്പ്, ഒന്നാംകര എന്നിവിടങ്ങളിൽ എന്തിന് വേണ്ടിയാണ് ഈ ചെറു പാലങ്ങൾ പണിതത്. ലക്ഷങ്ങൾ മുടക്കി പണിത ഇതുപോലുള്ള ചെറു പാലങ്ങൾ പൊളിച്ച് കളയുമ്പോൾ എന്തിനുവേണ്ടിയാണ് ഇത് നിർമ്മിച്ചതെന്നും കൂടി പറഞ്ഞാൽ നന്നായിരുന്നു. കാട്ടിലെ തടി തേവരുടെ ആന […]

Share News
Read More

കേരളത്തില്‍ ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് […]

Share News
Read More

ചാലക്കുടിയുടെ ജനകീയ മുഖം

Share News

ചാലക്കുടി: ചാലക്കുടിക്കാര്‍ക്ക് ഏറെ സുപരിചിതനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ഡെന്നീസ് കെ. ആന്റണി (48). തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജനകീയ മുഖമായി ഡെന്നീസ് മാറിയിരുന്നു. ഇത് തന്നെയാണ് യു.ഡി.ഫ് സ്ഥാനാര്‍ത്ഥി സനീഷ് കുമാര്‍ ജോസഫിനെയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.എ ഉണ്ണികൃഷ്ണനെയും പ്രതിരോധത്തിലാഴ്ത്തുന്നത്. 2000-2005 കാലയളവില്‍ കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗം, 2012-2014 കാലയളവില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളിലും ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെന്നീസ് പ്രസിഡന്റായിരുന്ന രണ്ടു വര്‍ഷങ്ങളിലാണ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഏറ്റവുമധികം […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത് […]

Share News
Read More

തിങ്കളാഴ്ച 1054 പേര്‍ക്ക് കോവിഡ്; 3463 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 27,057 ആകെ രോഗമുക്തി നേടിയവര്‍ 10,60,560 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,410 സാമ്പിളുകള്‍ പരിശോധിച്ചു  ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ തിങ്കളാഴ്ച 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസര്‍ഗോഡ് 29, ഇടുക്കി 25, വയനാട് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ […]

Share News
Read More

അഴിമതിയില്ലാതെ, സത്യസന്ധമായും നിസ്വാർത്ഥമായും ചാലക്കുടിയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ്. |ഡെന്നീസ് കെ ആന്റണി.

Share News

അഭ്യർത്ഥന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്നു ജനവിധി തേടുന്നതിനു ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിന് എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. കഴിഞ്ഞ 15 വർഷമായി ചാലക്കുടിയിൽ സ. ബി ഡി ദേവസ്സി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണ്. നാടിന്റെ വികസനത്തിനും […]

Share News
Read More

ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.

Share News

പ്രിയമുള്ളവരെ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ പാർട്ടിയും മുന്നണിയും എന്നെ നിയോഗിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.അര നൂറ്റാണ്ടിലധികമായി നീണ്ട അഭേദ്യവും വിസ്മയകരമായ ബന്ധമെന്ന് ചരിത്രത്തിൽ ഇതിനെ രേഖപ്പെടുത്തും. പൊതു ജീവിതത്തിലെ ഓരോ പടവും ഞാൻ കയറിയത് പുതുപ്പള്ളിയിൽ നിന്നാണ്. പ്രതിസന്ധിയിൽ നിന്നും എന്നെ കൈപിടിച്ചുയർത്തിയത് ഈ നാടാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നത് […]

Share News
Read More

എംഎൽഎ എന്ന നിലയിൽ ഹ്രസ്വ കാലംകൊണ്ട് മണ്ഡലത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചക്കായി പാർട്ടിയും ജനങ്ങളും നൽകിയ അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ട്.

Share News

പ്രിയരേ.. .ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം നിയോജകമണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുവാൻ അവസരം ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. എംഎൽഎ എന്ന നിലയിൽ ഹ്രസ്വ കാലംകൊണ്ട് മണ്ഡലത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചക്കായി പാർട്ടിയും ജനങ്ങളും നൽകിയ അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ട്. ഇത്തവണയും നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. നാട് നന്നാകനായ് കൈകോർക്കാം. സ്നേഹപൂർവ്വം ടി ജെ വിനോദ്

Share News
Read More

പാവപ്പെട്ടവരെയും, സാധാരണക്കാരെയും, പക്ഷഭേദമെന്യേ ചേർത്ത് നിർത്താൻ ഞാനെന്നും പരിശ്രമിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പു നൽകുകയാണ്.

Share News

പ്രിയപ്പെട്ടവരെ, ഐക്യ ജനാധിപത്യ മുന്നണിയുടെ തൃക്കാക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥിയായി എന്നെ വീണ്ടും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച വിവരം നിങ്ങളേവരും അറിഞ്ഞിരിക്കുമല്ലോ.. നിങ്ങളുടെ ഏവരുടെയും വിലയെറിയ സമ്മതിദാനാവകാശം, എന്റെ ചിഹ്നമായ കൈപ്പത്തി അടയാളത്തിൽ നൽകി എന്നെ വലിയ ഭൂരിപക്ഷത്തോടെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.. കേരള നിയമസഭയ്ക്ക് ആകത്തും പുറത്തും, മണ്ഡലത്തിന്റെയും, സംസ്ഥാനത്തിന്റെയും, പൊതു സമൂഹത്തിന്റെയും പ്രശ്നങ്ങൾ ഉയർത്തികാട്ടാൻ എൻറെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന ചരിദാർഢ്യവും, ആത്മവിശ്വാസവുമാണ് വീണ്ടും ഈ […]

Share News
Read More