മായാത്ത ചിരിയുമായ് കവിയൂർ പൊന്നമ്മ.|ആ മൂന്ന് പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.

Share News

കൊച്ചി സെന്റ് തെരാസാസ് വിമൻസ് കോളേജിലെ ഒരു ചടങ്ങ്. കവിയൂർ പൊന്നമ്മ, ജസ്റ്റീസ് ശ്രീദേവി, പത്രപ്രവർത്തക ലീലാ മേനോൻ എന്നിവർ സ്റ്റേജിലേയ്ക്ക് നടന്നു വരുന്നു. മനോരമയ്ക്ക് വേണ്ടി ഓടിചെന്ന് ഞാൻ ഫോട്ടോ എടുത്തു. എന്തിനാ ഇവിടെ വെച്ച് പടം എടുക്കുന്നത്. സ്റ്റേജിലല്ലേ ഉദ്ഘാടനം എന്ന് ജസ്റ്റീസ് കടുപ്പിച്ച് ചോദിച്ചു. മൂന്ന് പൊട്ടികൾ എന്ന് ഞാൻ തമാശ പറഞ്ഞ് പടം ക്യാമറായിൽ കാണിച്ചു. 3 വലിയ പൊട്ടു തൊട്ട മുഖങ്ങൾ. ചിത്രം കണ്ട അവർ മൂന്ന് പേരും ഒരുപോലെ […]

Share News
Read More

ദൈവത്തിൻറെ കോമാളികൾ|ചിരിക്കാനും കളി പറയാനും പരസ്പരം നിർദോഷമായി പരിഹാസിക്കാനും അതു സ്വീകരിക്കാനുമുള്ള ധൈര്യം ഒരു സന്യാസി നേടിയെടുക്കണം .

Share News

കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം അരങ്ങത്ത് നിന്നും പെട്ടെന്നയാൾ പിൻവാങ്ങുന്നു. അപരനെ സന്തോഷിപ്പിക്കുക, ഉള്ളുതുറന്ന് ചിരിക്കാൻ അവരെ പ്രേരിപ്പിക്കുക എന്നതാണ് ഈ കോമാളിയുടെ ഉദ്ദേശലക്ഷ്യം. അയാൾ അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഈ ലോകത്തെ ഒരു സർക്കസ് കൂടാരമായി പരിഗണിക്കുകയാണെകിൽ അതിൽ […]

Share News
Read More

മിഴികൾ ഈറനണിയുമ്പോൾ

Share News

“മിഴിയിടകളിൽതുളുമ്പി വീഴുന്നസംഗീതമാണ്കണ്ണുനീർ..ആത്മാവിന്റെവിങ്ങലായ്…ആനന്ദത്തിന്റെതുള്ളികളായ്…അടക്കാനാവാതെആർത്തലച്ച് പെയ്യുന്നപേമാരിയായ്……അത്,പെയ്യുന്നുമേഘക്കമ്പികളുംമീട്ടിക്കൊണ്ട്.” മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ, വീണ്ടും മനസ്സിൽ ഒരു പിടി കണ്ണീരോർമ്മകൾക്ക് കൂടൊരുക്കുന്നു . “ഓര്‍മ്മകളുള്‍ത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്‍ച്ചവിട്ടുമ്പോൾ “എന്ന് പാടിയത് ഇടപ്പള്ളിയാണ്. മനുഷ്യന്റെ സുഖ ദുഖങ്ങളിൽ വ്യത്യസ്ഥ ഭാവങ്ങളിൽ വിരുന്നിനെത്തുന്ന ഒരിക്കലും പിരിയാത്ത കൂട്ടുകാരനെപ്പോലെയാണ് കണ്ണുനീർ തുള്ളികൾ.മനുഷ്യന്റെ ഓർമ്മകളിൽ, സ്വപ്നങ്ങളിൽ, ആശങ്കകളിൽ എല്ലാം കണ്ണീർ നനവ് പടർന്നിട്ടുണ്ട് .“സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ്” പോകാത്തവർ ചുരുക്കമല്ലേ…. ആനന്ദബാഷ്പം എന്ന പ്രയോഗം തന്നെ സുന്ദരമാണ്. ഇടപ്പിള്ളി തന്നെ മറ്റൊരിടത്ത് കുറിച്ചിടുന്നു.“ഇടയ്ക്കു […]

Share News
Read More

മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാർട്ടൂണിസ്റ്റ് സുകുമാർ സർ വിടവാങ്ങി |പ്രണാമം

Share News
Share News
Read More

പ്രൊഫഷണൽ സുഹൃത്ത്പ്രായാധിക്യം മൂലം വിട പറഞ്ഞു |”ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍.”ഡോ .ജോസ് ചാക്കോ പെരിയപ്പുറം

Share News

കഴിഞ്ഞ 5 വര്‍ഷമായി, എന്നോടൊപ്പം 5000 ത്തോളം ഹൃദയങ്ങള്‍ സ്പര്‍ശിച്ച എന്റെ professional സുഹൃത്ത് പ്രായാധിക്യം മൂലം എന്നോട് വിട പറയുന്നു. 20 ഹൃദയം മാറ്റിവയ്ക്കാന്‍ surgery ക്കും പിന്നെ ഹൃദയം എയർ ലിഫ്റ്റ്നും ഇവന്‍ എന്റെ സുഹൃത്ത് ആയിരുന്നു. വിടാന്‍ ദുഃഖം ഉണ്ട്, അതുകൊണ്ട് ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍. Dr.Jose Chako Periappuram

Share News
Read More

ഇതെഴുതുമ്പോഴും കടക്കാരൻ ഒന്നരക്കിലോയുടെ ചിക്കൻ ഫ്രീസറിൽ തിരഞ്ഞു തിരഞ്ഞു കൈ മരവിച്ച്‌ ഇരിക്കയാണ്.

Share News

കോൾഡ് സ്റ്റോറേജ് അടക്കുന്നതിന് തൊട്ടുമുമ്പ് ഒരു യുവതിയെത്തി കടക്കാരനോട് ചോദിച്ചു ” ഒരു ചിക്കൻ അത്യാവശ്യമായി വേണമായിരുന്നു. ഉണ്ടാകുമോ?”നോക്കട്ടെ.. ” കടക്കാരൻ പറഞ്ഞു. എന്നിട്ട് തൻ്റെ ആഴമേറിയ ഫ്രീസറിൻ്റെ അടിയിൽ നിന്ന് ബാക്കിയുണ്ടായിരുന്ന ഒരേ ഒരു ചിക്കൻ പുറത്തെടുത്ത് ത്രാസിൽ വച്ചു തൂക്കി. “ഒന്നര ക്കിലോയുണ്ട് ” അയാൾ പറഞ്ഞു. ത്രാസിലേക്ക് നോക്കിക്കൊണ്ട് യുവതി ആരാഞ്ഞു.. ” ഇത്തിരി കൂടി വലുത് ഉണ്ടാകുമോ? കടക്കാരൻ ത്രാസിൽനിന്ന് ആ ചിക്കൻ ഫ്രീസറിലേക്ക് തിരിച്ചിട്ടു. എന്നിട്ട് വീണ്ടും അതു തന്നെ […]

Share News
Read More

ചാനലുകളുടെ മയക്ക് വെടിപൊട്ടുമോ ? |ഇതൊരു ആന തമാശയാകുമോ?

Share News

അരികൊമ്പനെ മയക്കുവെടി വെക്കുംമുമ്പ് കേരളത്തിലെ പ്രേക്ഷകരെ വെടിവെക്കാതെ തന്നെ മയക്കികഴിഞ്ഞു. എല്ലാ ചാനലുകളുടെയും പ്രധാന ചാനൽ റിപ്പോർട്ടർമാർ സിങ്കുകണ്ടത് ഉണ്ട്. അവരുടെ തത്സമയ അവതരണം തുടരുന്നു. മയക്കുവെടി വെക്കുന്ന ഡോക്ടറും സംഘവും , വനപാലകരും സൂപ്പർ സ്റ്റാറുകളാണ്. പടക്കം പൊട്ടിച്ച് അരികൊമ്പനെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്നു. ആനയുടെ മനസ്സിലെ ചിന്ത കൾ എന്തെല്ലാം?-ഒരു അവതാരകാൻ ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം നൽകുവാൻ ലേഖകൻ ശ്രദ്ധിച്ചു. ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാ​ഗത്ത് ആനയെ […]

Share News
Read More

“അരിക്കൊമ്പനെ കണ്ടെത്തി|പുലര്‍ച്ചെ മുതല്‍ ട്രാക്കിങ് തുടങ്ങും, നാളെയും നിരോധനാജ്ഞ”..|മാധ്യമങ്ങൾ ഒപ്പമുണ്ട്

Share News

അരിക്കൊമ്പൻ മുഴുവൻ മലയാള മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു .മറ്റെല്ലാ പൊതുവിഷയങ്ങളും മാറ്റിവെച് “അരിക്കൊമ്പൻ “-വിശേഷങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്നു . വാർത്താ ദാരിദ്രം അല്ലെന്ന് വ്യക്തം . അരിക്കൊമ്പനെക്കുറിച്ചു വിലയിരുത്തൽ നടത്തിയാൽ എല്ലാ പാർട്ടികളും മുന്നണികളും സമുദായങ്ങളും യാതൊരുവിധ എതിർപ്പുകളും ഉണ്ടാക്കില്ല . ആനക്കാര്യം പറയുമ്പോൾ ,ചാനലുകളുടെ പരസ്യ വരുമാനത്തിന് കുറവുവരുകയുമില്ല . തൊടുപുഴ: രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ അരിക്കൊമ്ബനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്ബനുള്ളത്. നാളെ ആനയെ ഓടിച്ച്‌ […]

Share News
Read More

പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്… ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് . ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, […]

Share News
Read More

മിക്കവാറും എല്ലാ പത്രങ്ങളും മാമുക്കോയയെ ചിരിയുടെ ദോസ്ത്തെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Share News

നാടോടി കാറ്റിലെ ഗഫൂർ കാ ദോസ്ത്തെന്ന ഡയലോഗിന് ഒപ്പിച്ചു ഇമ്പമുള്ള തലക്കെട്ട് ഇട്ടതാകും. എന്നാൽ ഇത് കാണുവാനിട വന്നാൽ മാമുക്കോയ പ്രസിദ്ധമായ ആ പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചേക്കാം. ചിരിക്കും അപ്പുറം മാമുക്കോയ മറ്റ് പലതുമായിരുന്നു. അത് ഈ പത്രങ്ങളിൽ വന്ന ഓർമ്മക്കുറിപ്പുകളിൽ നിന്നും വ്യക്തം. അദ്ദേഹം ജീവിതത്തിന്റെ ചങ്ങാതിയായിരുന്നവെന്നാണ് ഈ വായനകളിലൂടെ മനസ്സിലായത്. കുഴഞ്ഞു വീഴും മുമ്പ് പന്ത് കളി ഉത്ഘാടനം ചെയ്യാൻ പോയ ആ സ്പിരിറ്റിലും അതുണ്ട്. മാമുക്കോയക്ക് ആദരാജ്ഞലികൾ. പോയ വര്‍ഷം മാതൃഭൂമി […]

Share News
Read More