Foundation Stone laying of LIONS PEDIATRIC PALLIATIVE CARE CENTRE at ST. Alphonsa Hospital, Murickassery, Idukki

Share News

Foundation Stone laying of LIONS PEDIATRIC PALLIATIVE CARE CENTRE at ST. Alphonsa Hospital, Murickassery, Idukki by LIONS DISTRICT 318C District Governor, Lion CA V. C. James. Esteemed Presence of Rev. Dr. Sr. Suguna FCC, District Cabinet Secretary – Ln. Saju P. Varghese, District Cabinet Treasurer – Ln. C. J. James Ln. Kurian John PMCC, Ln. […]

Share News
Read More

വീടിന്റെ താക്കോൽദാനം ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവഹിച്ചു

Share News

ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ടിന്റെ ഭവനനിർമ്മാണ പദ്ധതിയായ  സ്വപ്നഭവനം പദ്ധതിയുടെ   ഭാഗമായി നിർമാണം പൂർത്തീകരിച്ച കൊച്ചി പനമ്പിള്ളി നഗറിൽ ചക്കാലക്കൽ ജോണിയുടെ വീടിന്റെ താക്കോൽദാനം     ലയൺസ്‌ ക്ലബ്   ഇന്റർനാഷണൽ ഡയറക്ടർ  വി.പി. നന്ദകുമാർ  നിർവഹിച്ചു. ലയൺസ്‌ ക്ലബ്  ഡിസ്ട്രിക്ട്  ഗവർണ്ണർ വി.സി. ജെയിംസ്  ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.   കൗൺസിലർ ശ്രീമതി ശശികല ,  മുൻ ഗവർണ്ണർമാരായ  ആർ.ജി. ബാലസുബ്രഹ്മണ്യൻ ,ജയാനന്ദ് കിലിക്കർ, എൽ.ആർ. രാമചന്ദ്ര വാരിയർ, ക്യാബിനറ്റ് സെക്രട്ടറി  സാജു പി. […]

Share News
Read More

പ്രതിസന്ധികളെ അതിജീവിക്കാൻ കുട്ടികൾ കരുത്തുള്ളവരാകണം – ജസ്റ്റിസ് J.B. കോശി

Share News

കൊച്ചി:   ലയൺസ്   ഡിസ്ട്രിക്ട്  ക്ലബ്  318C  യുടെയും  ചാവറ  ഫാമിലി വെൽഫയർ  സെന്ററിന്റെയും  ആഭിമുഖ്യത്തിൽ  ഇന്റർനാഷണൽ റോസ്ഡേയോട്   അനുബന്ധിച്ചു  കൊച്ചി  ചാവറ  കൾച്ചറൽ  സെന്ററിൽ വച്  ക്യാൻസർ  ബോധവത്കരണ  സെമിനാറും  S.S.L.C  പരീക്ഷയിൽ  ഉന്നത വിജയം  കരസ്ഥമാക്കിയ  കാൻസർ  ബാധിതരായ  കുട്ടികൾക്കുള്ള  അവാർഡ് ദാനവും  സംഘടിപ്പിച്ചു.    ചടങ്ങ്  ക്രിസ്ത്യൻ  ന്യൂനപക്ഷ കമ്മീഷൻ   ചെയർമാൻ  ജസ്റ്റിസ്  J.B.   കോശി  ഉദ്ഘാടനം  ചെയ്തു.   പ്രതിസന്ധികളെ  അതിജീവിക്കാൻ  കുട്ടികൾ  കരുത്തുള്ളവരാകണം  എങ്കിൽ […]

Share News
Read More

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.

Share News

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.കൊച്ചി:  ലയൺസ്ക്ലബ്ഡിസ്ട്രിക്ട് 318c യുടെയുംചാവറഫാമിലിവെൽഫെയർസെന്റർകൊച്ചിയുടെയും സൊലസ് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർബാധിതരായ കുട്ടികളുടെകുടുംബങ്ങൾക്ക്ഓണസമ്മാനമായിഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.   കൊച്ചിയിലുംപരിസരപ്രദേശങ്ങളിലുമുള്ള 35ഓളംകുട്ടികളുടെകുടുംബങ്ങൾക്കാണ്നൽകിയത്.   ചടങ്ങ്ലയൺസ്ക്ലബ്ഡിസ്ട്രിക്ട്ഗവർണർലയൺ V.Cജെയിംസ്ഉൽഘാടനംചെയ്തു.  ചാവറകൾച്ചറൽസെന്റർഡയറക്ടർഫാ. തോമസ്പുതുശ്ശേരിCMI  അധ്യക്ഷതവഹിച്ചചടങ്ങിൽഡിസ്ട്രിക്ട്സെക്രട്ടറിലയൺജോൺസൻസിഎബ്രഹാം , കുര്യൻജോൺ,   K Bഷൈൻകുമാർ ,  സാജു P  വർഗ്ഗീസ് ,  സി.ജെ.ജെയിംസ്, ബിന്ദുദിനരാജ്എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.

Share News
Read More

“Service First” that rewarded me “President of the Year “Award.

Share News

My heartfelt Gratitude to all, my Club Members, friends, family, and specially to PDG Lion Rajesh Kolarikkal PMJF for all the support and encouragement rendered to me in holding high the motto “Service First” that rewarded me “President of the Year “Award. Let us walk together towards a better tomorrow through our Lionistic values and […]

Share News
Read More

നിർധനരായ വിദ്യാർത്ഥികൾക്ക് ടി വി നൽകി

Share News

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഓണ് ലൈൻ പഠനത്തിനായി ടി വി നൽകി. സി എം ഐ സഭയുടെ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗണ്സിലർ റവ.ഫാ.ബിജു വടക്കേൽ സി.എം.ഐ ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി.എം.ഐ എന്നിവർ ചേർന്ന് കുട്ടികൾക്ക് ടി വി കൾ കൈമാറി. ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ലയൺ. ജോസഫ് തരൂണ് പട്ടാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ ചെയർമാൻ […]

Share News
Read More

കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു.

Share News

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും ,ലയൺസ്‌ ക്ലബ്ബ് , കേബിൾ ടി വി ഫെഡറേഷൻ, ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം സൗത്തിൽ ഓടുന്ന ഓട്ടോറിക്ഷ കൾക്ക് കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങു എറണാകുളം എം എൽ എ ശ്രീ.ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി എം ഐ ആദ്യക്ഷത വഹിച്ചു.ലയൺസ്‌ ക്ലബ് […]

Share News
Read More

ഓണ് ലൈൻ പഠനത്തിനായി വൈദ്യുതി കണക്ഷനും,ടി വി യും ഒരുമിച്ചു നൽകി

Share News

കൊച്ചി: പനമ്പുകാട് പുളിത്തറ വീട്ടിൽ ഭാസിയിടുടെയും മിനിയുടെയും മക്കളായ 6 -)0 ക്ലാസ് വിദ്യാർത്ഥിനി ആര്യാനന്ദക്കും,+2 വിദ്യാർത്ഥിനി അർചനയ്ക്കും വൈദ്യുതി കണക്ഷനും,ടി വി യും പഠനസഹായവസ്തുക്കളും  നൽകി.ഓണ് ലൈൻ പഠന സൗകര്യമോ,വൈദ്യുതി കനക്ഷണോ ഇല്ലാതിരുന്ന കുട്ടികളുടെ അവസ്ഥ മനസിലാക്കിയ മുളവുകാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി വിജി ഷാജന്റെ ഇടപെടലോടെയാണ് കുട്ടികൾക്ക് ഈ സൗകര്യം നൽകുവാൻ സാധിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ടു +2 വിദ്യാർഥിനി അർച്ചന ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠനം നടത്തിയിരുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുവാൻ അടിയന്തിര പ്രാധാന്യത്തോടെ […]

Share News
Read More

വിദ്യാര്ഥികൾക്ക്  ടിവി സമ്മാനിച്ചു

Share News

വിദ്യാര്ഥികൾക്ക് ടിവി സമ്മാനിച്ചു . പനമ്പുകാട് പുളിക്കത്തറ മനോജിന്റെ മക്കളായ രണ്ടു വിദ്യർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനു ടി വി സമ്മാനിച്ചു . ലയൺസ്‌ ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ജോൺസൻ സി. എബ്രഹാം, മുളവുകാട് ‌ പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, എന്നിവർ ചേർന്ന് ടീവീ വിദ്യാർത്ഥികൾക്ക് കൈമാറി. ഇവരോടൊപ്പം മനോജിന്റെ സഹോദരി ഷൈജയുടെ രണ്ടു മക്കൾക്കും ഓൺലൈൻ ക്‌ളാസ് കാണാൻ ഇതോടെ സൗകര്യമൊരുങ്ങി .

Share News
Read More

History repeats itself for Lions Club of Cochin South – Ln. R.G. Balasubramanian PMJF is elected as the New District Governor of Lions Clubs International District 318C

Share News

History repeats itself for Lions Club of Cochin South – Ln. R.G. Balasubramanian PMJF is elected as the New District Governor of Lions Clubs International District 318C for the Lionistic Year 2020-2021. Proudly presents the Third DG from our club, succeeding Ln. C.R.Natarajan MJF and K.P.A. Haroon MJF who held the office previously from our […]

Share News
Read More