“അയാൾ മാർക്കറ്റിൽ നിന്നും വാങ്ങിയ മീൻ കട്ട് ചെയ്യുന്നതിനുള്ള ഒരു കത്തി വാങ്ങാനായിരുന്നു വന്നത്”.
ഷിബു, നേഴ്സ് ആയ ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഷിബുവിന്റെ ഭാര്യ അവിടുത്തെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിക്ക് ചേർന്നപ്പോൾ ഷിബു ഹോസ്പിറ്റലിന് അടുത്ത് തന്നെയുള്ള ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചു. ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് കാനഡക്കാരനായ സൂപ്പർമാർക്കറ്റ് മുതലാളി ഷിബുവിനെ വിളിച്ചു : “മിസ്റ്റർ ഷിബു താങ്കൾ ഇന്ന് എത്ര കസ്റ്റമേഴ്സിനെ അറ്റൻഡ് ചെയ്തു ഷിബു : ഒരാളെ മുതലാളി :ങേഒരാളെയോ.? ഇവിടെ ഉള്ള മറ്റു ജോലിക്കാർ ഒരു ദിവസം കുറഞ്ഞത് […]
Read More