വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല

Share News

നായനാർ ഫലിതങ്ങൾ ഏതു സന്ദർഭത്തിലും നിഷ്കളങ്കമായ ഫലിതം പറഞ്ഞു ചിരിപ്പിക്കാനുള്ള കഴിവായിരുന്നു നായനാരെ സാധാരണക്കാരുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയാക്കിയത്. ദേഷ്യം വന്നു വരിഞ്ഞു മുറുകിയ മുഖവുമായി അദ്ദേഹത്തെ അധികം ആരും കണ്ടിട്ടില്ല. അതാണ് ഇപ്പോഴത്തെ ചില മുഖ്യന്മാരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്ന ഘടകവും. എപ്പോൾ എവിടെ വെച്ച് എന്തു തമാശയാണ് പൊട്ടിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല.ആ തമാശയിൽ ആർക്കും പരിഭവം ഒട്ടില്ലതാനും. അദ്ദേഹത്തിന്റെ ചില ഫലിതങ്ങൾ ഇങ്ങനെ : സമയം കിട്ടുമ്പോഴെല്ലാം നായനാർ ടിവിയിൽ ഹാസ്യ പരിപാടികൾ […]

Share News
Read More

ശ്രീ മാത്യു മുഴയിൽ അനുസ്‌മരണം,ന്യൂ മാൻ അസ്സോസിയേഷൻെറ നേതൃത്വത്തിൽ, ഇന്ന്‌ വൈകിട്ട് 5- മണിക്ക് ആരംഭിക്കുന്നു .

Share News

https://meet.google.com/qrn-zskn-rvk

Share News
Read More

മൊയ് ത്തിന്റെ ഓപ്പറേഷനും കഴിഞ്ഞു.നിങ്ങളുടെ കിഡ്നി അയാളുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.അത് കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല.

Share News

2014 ജൂലൈ 8 ചൊവ്വ .എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ICU.സമയം ഉച്ച കഴിഞ്ഞു 3 മണി. ആരോ എന്നെ തട്ടി വിളിച്ചു.ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.തലയ്ക്കു നല്ല ഭാരം.കാഴ്ച മങ്ങി ഇരിക്കുന്നു.ഡോക്ടർ രവി കുമാർ ആണ്.രാവിലെ 8 മണിക്ക് ഒരു ഇൻജെക്ഷൻ തന്നത് മാത്രമേ എനിക്ക് ഓർമയുള്ളു. അപ്പോൾ മയങ്ങിയതാണ്.അനസ്തേഷ്യ തന്നത് പോലും എനിക്ക് ഓർമയില്ല. ഡോക്ടർ പറഞ്ഞു.”You are perfectly alright ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു: അപ്പോൾ മൊയ് തീൻ ? […]

Share News
Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം.

Share News

കോഴിമലയിലെ ഓർമ്മകൾ. കേട്ടപ്പോൾ കൗതുകം തോന്നിയതും എന്നാൽ കണ്ടറിഞ്ഞ യാഥാർഥ്യവും എന്നെ അതിശയിപ്പിച്ചു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം. ജേർണലിസം വിദ്യാർത്ഥിനിയായിരുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ഞാനും സഹപാഠികളും അവിടേക്ക് ഒരു യാത്ര പോയി. എന്റെ ജില്ലയായ ഇടുക്കിയിലെ, കോവിൽ മല എന്നറിയപ്പെടുന്ന കോഴിമലയിലേക്കായിരുന്നു അത്. അവിടുത്തെ മന്നാൻ സമുദായത്തെയും അവരുടെ ജീവിതരീതികളെയും അടുത്തറിയുകയും അതിനെ പറ്റിയൊരു ഡോക്യുമെന്ററി നിർമിക്കുകയുമായിരുന്നു ഞങ്ങളുടെ യാത്രാ ലക്ഷ്യം. കോഴിമല വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയം കൂടിയായിരുന്നു […]

Share News
Read More

സകലകാല സുല്‍ത്താന്റെ സ്മരണയില്‍ മലയാണ്മ

Share News

വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 26 വര്‍ഷം മലയാള സാഹിത്യത്തിലെ സകലകാല സുല്‍ത്താന്‍ പട്ടം സ്വന്തമാക്കിയ അതുല്യ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകളുടെ ഭാഗമായിട്ട് 26 വര്‍ഷം. ബേപ്പൂര്‍ സുല്‍ത്താനെ  സ്നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറിയിരുന്നു എല്ലാ വര്‍ഷവും ഈ ദിനമെങ്കില്‍  കോവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കുന്നില്ല ഇത്തവണ. പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെയും വാഗൈ്വഭവത്തിന്റെയും മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ […]

Share News
Read More

ഏതായാലും ദുഖ്റാനയെക്കുറിച്ചുള്ള സ്മരണകൾ ആരംഭിക്കുന്നത് കണ്ണിൽ തുളച്ചുകയറുന്ന ഏതോ വാഹനത്തിന്റെ വെളിച്ചത്തിൽ നിന്നാണ്.

Share News

ദുഖ്റാനദിവസത്തെ അപകടം… പന്ത്രണ്ടു വർഷം മുമ്പുള്ള ഒരു ദുഖ്റാന(ജൂലൈ 3, സെന്റ് തോമസിന്റെ തിരുനാൾ) ദിവസം. അന്ന് തൃശൂര് നിന്ന് വയനാട്ടിലേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു ഞാൻ. ഒരു മാസത്തോളം നീണ്ട ഒരു ഹിമാലയൻ യാത്ര കഴിഞ്ഞ് അന്ന് പുലർച്ചെയാണ് തിരികെ എത്തിയതും. കോഴിക്കോട് ടൗണും പിന്നിട്ട് കുന്ദമംഗലം എത്തിയപ്പോൾ സമയം രാത്രി 11.45 ആയിരുന്നു. കുറേ നേരമായി മഴ പെയ്തു കൊണ്ടിരിക്കുന്നു. അക്കാലത്ത് എന്റെ ഉറ്റ തോഴനായിരുന്ന KL 12 D 4113 ഓംനിക്ക് […]

Share News
Read More

ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും.

Share News

ദീപികയിലെ അറിവിന്റെ നവരത്‌നങ്ങള്‍ ദീപികയിലെ പ്രതിഭാശാലികളായ ടി.സി. മാത്യു സാര്‍ മുതല്‍ ജോണ്‍ ആന്റണി, സെര്‍ജി ആന്റണി, രാജു നായര്‍, എന്‍.യു. വര്‍ക്കി, ആന്റണി ചാക്കോ, ജോയി ഫിലിപ്പ്, പി.എ.ജോസഫ്, ബാബു ചെറിയാന്‍ എന്നിവര്‍ ദൈനംദിന ജോലികളില്‍ നിന്നു പടിയിറങ്ങിയപ്പോള്‍ വല്ലാത്തൊരു ഫീലിംഗ് ആണുണ്ടായത്. ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും. ഇനി ഞങ്ങള്‍ പറയും,അതൊരു ദീപികയുടെ സുവര്‍ണകാലമായിരുന്നു. സര്‍വവിജ്ഞാനകോശം, അറിവിന്റെ പര്‍വതം, എഡിറ്റര്‍മാരുടെ എഡിറ്റര്‍ തുടങ്ങി പല […]

Share News
Read More

ഏഴു സുകൃതികളാണ് ദീപികയുടെ കൂടൊഴിയുന്നത്. ഏറെപ്പേരുടെ ഹൃദയത്തിൽ ഇടംനേടിയാണ് അവർ ഇറങ്ങുന്നത്.

Share News

നാല്പത്തിനാല് വർഷത്തിനുശേഷം ‘ദീപിക’യിൽ നിന്ന് പടിയിറങ്ങുകയാണ് ഞങ്ങളുടെ പ്രിയ ഗുരു TC മാത്യു; ഒപ്പം അദ്ദേഹത്തോടൊപ്പം തന്നെ തലപ്പൊക്കമുള്ള ആറ് മാധ്യമപ്രവർത്തകരും. ഇത്ര സുദീർഘമായ ഒരു കാലഘട്ടം ദീപികയിൽ സേവനം ചെയ്ത മറ്റൊരു പത്രാധിപർ 133 വർഷത്തെ ‘ദീപിക’യുടെ ചരിത്രത്തിൽ ഉണ്ടാകാനിടയില്ല. സീനിയർ അസോസിയേറ്റ് എഡിറ്റർ തസ്തികയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നതെങ്കിലും എല്ലാ അർത്ഥത്തിലും അദ്ദേഹമൊരു ‘പൂർണ’ പത്രാധിപർ ആയിരുന്നു! എൻ്റെ കരിയറിലും വ്യക്തിജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യൻ. അത്രതന്നെ ഇഴയടുപ്പമുള്ള ബന്ധമാണ് ഇപ്പോൾ […]

Share News
Read More

എസ്. എഫ്. ഐ യുടെ അനിഷേധ്യനേതാവായിരുന്നു സുകുമാരൻ അന്ന്.

Share News

നടൻ സുകുമാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു 23 വർഷങ്ങൾ കഴിയുന്നു. ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു നാല്പത്തിയൊമ്പതാമത്തെ വയസ്സിലാണ് ആ പ്രഗത്ഭനടൻ മലയാളസിനിമയോട് വിടപറഞ്ഞത്. എഴുപതുകളിൽ മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു അദ്ദേഹം. നായകനായും വില്ലനായും അദ്ദേഹം അഭിനയിച്ചുകൂട്ടിയ സിനിമകൾ 200 ഓളമാണ്. ആ കലാകാരന്റെ അകാലത്തിലുള്ള വിയോഗം എന്നേയും ദുഖത്തിലാഴ്ത്തുകയുണ്ടായി, കാരണം ഒരു കാലത്തു അദ്ദേഹം എന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് അറുപതുകളുടെ അവസാനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചത്. ഒരുമിച്ചു എന്ന് പറഞ്ഞാൽ ഒരേ സമയത്ത്‌. അദ്ദേഹം […]

Share News
Read More