..ഇന്നുവരെ, എന്റെ പിറന്നാൾ ദിവസം ഒരു കേക്ക് മുറിച്ചതായി ഞാൻ ഓർക്കാറില്ല

Share News

ചില നിമിഷങ്ങൾ നാളെ എന്റെ പിറന്നാൾ ആണ്, കഴിഞ്ഞ മാസം അരുണിന്റെ പിറന്നാൾ ദിവസം ക്ലാസ് ടീച്ചർ ഞങ്ങളുടെ ക്ലാസ് മുറിയിൽ അവനെ കൊണ്ട് കേക്ക് മുറിപ്പിച്ചത് ഞാൻ ഓർക്കുന്നു .അന്നു കഴിച്ച കേക്കിന്റെ രുചി ഇന്നും നാവിൽ കൊതി മായാതെ കിടപ്പുണ്ട് … നാളെ എനിക്ക് 10വയസ്സ് ആകും ,ഇന്നുവരെ, എന്റെ പിറന്നാൾ ദിവസം ഒരു കേക്ക് മുറിച്ചതായി ഞാൻ ഓർക്കാറില്ല .അതു പറഞ്ഞ് ഞാൻ എല്ലാവർഷവും അച്ചനോടും അമ്മയോടും പരാതി പറഞ്ഞ് കരയാറുണ്ട് ,കിട്ടില്ല […]

Share News
Read More

എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ഹാനികരമായി സ്വാധീനിക്കുന്നത് എപ്രകാരമാണ്?

Share News

ആധുനിക സാങ്കേതികവിദ്യകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ഹാനികരമായി സ്വാധീനിക്കുന്നത് എപ്രകാരമാണ്? വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ചിലതരം സാങ്കേതികവിദ്യകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ മുതിർന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന് പല ആദ്യകാല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട് . കുട്ടികളിൽ എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലത്തെക്കുറിച്ച് കൃത്യമായ അഭിപ്രായം ഇതുവരെ പറയാറായിട്ടില്ല. വിപുലമായ ഗവേഷണങ്ങൾ നടക്കുന്നു..കമ്പ്യൂട്ടറുകൾ, WiFi, സെൽ ഫോണുകൾ, ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ നിന്ന് പുറപ്പെടുവിക്കുന്ന […]

Share News
Read More

വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം

Share News

ഹൃദയത്തിൽ തട്ടിയ എഴുത്ത്എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഏലിയാസ് സാറിനെപ്പറ്റി അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഡോക്ടർ ലിസ Liza Thomas എഴുതിയ കുറിപ്പ്. സാറിനെ അറിയുന്നവർക്ക് കണ്ണുനീരോടെയല്ലാതെ വായിച്ചു തീർക്കാൻ പറ്റില്ല.നല്ല അധ്യാപകനുമപ്പുറം അമ്മായിയച്ഛനിൽ നിന്നും സ്വന്തം”ഡാഡി” യായി വളരാൻ അധികം ആളുകൾക്ക് സാധിക്കാറില്ല. പൊതുരംഗത്ത് ഏറെ നല്ലവരായ പരും വ്യക്തി ജീവിതത്തിൽ മുരാച്ചികളായും കണ്ടിട്ടുണ്ട്. മഹത്തായ ഇന്ത്യൻ അടുക്കളയുടെ കാലത്ത് മരുമകളുടെ ഈ കുറിപ്പ് കൂടുതൽ പ്രസക്തമാണ്.ലിസ നന്നായി എഴുതി. ഇനി സാർ ജീവിക്കുന്നത് നമ്മുടെ ഓർമ്മകളിലൂടെയും […]

Share News
Read More

ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിപാത നടപ്പാക്കാന്‍ തീരുമാനിച്ചത്. -ഉമ്മൻ ചാണ്ടി

Share News

സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടത്– മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി വ്യക്തമാക്കി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് […]

Share News
Read More

പുത്തൻപുര അച്ചനും സുഹൃത്തുക്കളും ക്രിസ്‌മസ്‌ ആഘോഷത്തിൽ ..!!

Share News
Share News
Read More

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.-മുഖ്യമന്ത്രി

Share News

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ […]

Share News
Read More

3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020.

Share News

3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020. We invite all our friends and relatives to join with us for theAnniversary Holy Mass live as it is scheduled on 26/12/2020 at 5.45 am IST online link: https://youtu.be/iTvIdOGCPUM With love & thanks,Joju Chittilappilly, James, Treesa, Jose, Sebastian, Francis, Maria, Antony & Philomena.

Share News
Read More

കുഞ്ഞിൻ്റെ കാലനക്കം ഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട് കുഞ്ഞിനുവേണ്ടി കിനാവു കാണുകയാണ് അപ്പൻ.

Share News

അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടം നനയുന്നതു കണ്ടപ്പോൾ എന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു.”അച്ചാ, ലേബർ റൂമിൽ ഭാര്യയുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി. ഇതു വരെ പ്രസവിച്ചിട്ടില്ല. എന്തു പറ്റിയെന്നറിയില്ല….അച്ചനും പ്രാർത്ഥിക്കണേ…. “ […]

Share News
Read More

ഒരു വീഴ്ചയോ അപകടമോ ഉണ്ടായാൽ ആ സമയത്ത് നിങ്ങൾക്ക് ഒന്നും പ്രത്യേകിച്ച് തോന്നിയില്ലെങ്കിലും ,ഡോക്ടറെ കാണാൻ മടിക്കരുത്, കാരണം അത് ചിലപ്പോൾ നിങ്ങളുടെ ജീവിതം ജീവിതം തന്നെ നഷ്ടപ്പെടുത്തിയേക്കാം ?

Share News

എന്റെ പേര് ഷോബി തൃശൂരിനടുത്ത് പുത്തൂർ ആണ് എന്റെ വീട് ഞാനൊരു സ്പൈനൽ കോഡ് പേഷ്യന്റ് ആണ് മൂന്ന് വർഷമായി ഇതേ അവസ്ഥയിൽ തന്നെ തുടരുന്നു 3 വർഷം മുമ്പ് റോഡരികിൽ ഒരു ഓടയിൽ നിന്ന് ഒരു നായയുടെ രൂപത്തിൽ എന്റെ ബൈക്കിനെ കുറുകെ ചാടിയ വിധിയുടെ വിളയാട്ടം ആണ് എന്ന് ഈ അവസ്ഥയിലേക്ക് എത്തിച്ചത് എതിരെവന്ന ഒരു ബുള്ളറ്റിൽ എന്റെ ബൈക്ക് ഇടിക്കുകയായിരുന്നു അപകടത്തെ തുടർന്ന് നിലത്ത് വീണ ഞാൻ എഴുന്നേൽക്കുകയും കുഴപ്പമില്ല എന്ന് പറഞ്ഞ് […]

Share News
Read More

ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.

Share News

ഈ സ്ഥലം ഏതാണെന്ന് മനസ്സിലായോ? കണ്ടിട്ട് ഒരു വനപ്രദേശം പോലുണ്ടല്ലേ , ആരും തെറ്റിദ്ധരിക്കേണ്ട,ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ,ക്രിക്കറ്റ് ടീമുകൾ,കായിക താരങ്ങൾ,എന്നിവരെല്ലാം മാറ്റുരച്ചിട്ടുള്ള അറിയപ്പെടുന്ന ഗ്രൗണ്ടാണിത്. കേരളോത്സവം,പഞ്ചായത്ത്കായികമേള,സ്കൂൾ കായികമേള,,എന്നിവയെല്ലാം ഈ ഗ്രൗണ്ടിൽ പലവട്ടം നടന്നപ്പോൾ ഒരു കാഴ്ചക്കാരനായി എല്ലാവരോടും ഒപ്പം ഗ്രൗണ്ടിന്റെ മതിലിൽ ഞാനുമുണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം ഒരുമിച്ച് ഗ്രൗണ്ടിൽ നടന്നിരുന്ന കാൽപന്തുകളി കാണാൻ എത്രയോ ആളുകൾ ആണ് ഗ്രൗണ്ടിന്റെ മതിലിൽ സന്തോഷത്തോടെ കാഴ്ചക്കാരായി വന്നിരുന്നത്. […]

Share News
Read More