പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമതലയേറ്റു
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമലതയേറ്റു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ആസ്ഥാനത്തെത്തി രാവിലെ 10.30 ഓടെയാണ് ചുമതലയേറ്റത്. കമ്മീഷന്‍ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോടും ഇന്ന് ചുമതലയേറ്റു. പി.എം ജാബിര്‍, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊന്‍മാങ്കല്‍, എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ സെക്രട്ടറി (ജയറാം കുമാര്‍ ആര്‍) എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ ദിവസമാണ് എന്‍.ആര്‍.ഐ. (കെ) […]
Read More