കെ.എസ്.ഇ.ബി ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. നമ്പര്‍: 1912, 9496010101
Read Moreശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. നമ്പര്‍: 1912, 9496010101
Read Moreവൈത്തിരി താലൂക്ക്-04936 255229സുല്‍ത്താന്‍ ബത്തേരി താലൂക്ക്-04936 220213മാനന്തവാടി താലൂക്ക്-04935 240231കല്‍പ്പറ്റ മുനിസിപ്പാലിറ്റി- 04936 202349കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍-04936 202400വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍-04936 255 228ജനറല്‍ ഹോസ്പിറ്റല്‍, കല്‍പ്പറ്റ-04936 202037ഫയര്‍ & റസ്ക്യൂ, കല്‍പ്പറ്റ- 04936 202333 സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി- 04936 220240സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍-04936 220400സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍- 04936 221136ഫയര്‍ & റസ്ക്യൂ, സുല്‍ത്താന്‍ ബത്തേരി- 04936 20227135, 04936 227101
Read Moreബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആഗസ്ത് 5ന് വയനാട് ഇടുക്കി എന്നീ ജില്ലകളിലും, ആഗസ്ത് 6ന് കോഴിക്കോട് വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. 2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ […]
Read Moreതിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ 12-ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. 17-ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12-ന് കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ പുരുഷന്മാര് 1,25,40,302, സ്ത്രീകള്‍ 1,36,84,019, ട്രാന്‍സ്ജെന്‍ഡര്‍ 180 […]
Read Moreകോവിഡിന്റെ സമ്പര്‍ക്ക വ്യാപനം തടയുന്നതിന് സമൂഹ മാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും ഒഴിവാക്കുക യും, ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കുകയുമാണ് ‘കരം തൊടാത്ത കരുതല്‍’ എന്ന പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയില്‍ […]
Read Moreന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇടക്കാല പരീക്ഷയും അവസാന പരീക്ഷ റദ്ദാക്കി . ജൂണിലെ പരീക്ഷ ഡിസംബറിലെ അവസാന പരീക്ഷയുമായി സംയോജിപ്പിച്ച് നടത്തും.വിദ്യാർത്ഥികളുടെയും ബന്ധപ്പെട്ടവരുടേയും സുരക്ഷ കണക്കിലെടുത്താണ് നടപടി. നേരത്തെ സെപ്റ്റംബർ 1 മുതൽ 10വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോൾ റദ്ദാക്കിയത്. ഡിസംബർ 2020ലെ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കിട്ടേണ്ട ഫീസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കൂടാതെ നിലവിൽ […]
Read Moreകേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച ഓൺലൈൻ ഉപന്യാസ മത്സരത്തിൻ്റെ റിസൾട്ട്. 2020 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നാല് വിഭാഗങ്ങൾക്കാണ് മൽസരം നടത്തിയത്. വിഭാഗം 1 വിദ്യാർത്ഥികൾ പ്ലസ് ടു വരെ. ഒന്നാം സമ്മാനംആൻ മരിയ ജോർജ്, വടക്കേ തകിടിയിൽപറത്താനം പി.ഒ, കൂട്ടിക്കൽ ,കോട്ടയം രണ്ടാം സമ്മാനംറോഷിൻ റോബിൻ, വില്ല ഫാത്തിമകണ്ണാന്തുറ, തിരുവനന്തപുരം മൂന്നാം സമ്മാനംവൈഷ്ണവി വി.പികക്കാട്ടിൽ പി.ഒവടകര വിഭാഗം II യുവജനങ്ങൾ 30 വയസ്സ് വരെ. ഒന്നാം സമ്മാനംനയന ടോം […]
Read Moreകാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. നിബന്ധനകള്‍: വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് (Orange Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ് മുന്നറിയിപ്പ് […]
Read Moreലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, എറണാകുളം, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ (2020-21) ആരംഭിച്ചിരിക്കുന്നു ഓൺലൈൻ അപ്ലൈ ചെയ്യുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാം. ബി എസ് സി ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (BSc MLT)bscmlt.lisiehospital.org ബാച്‌ലർ ഇൻ കാർഡിയോ വാസ്ക്കുലാർ ടെക്നോളജി (BCVT)bcvt.lisiehospital.org പ്രോസ്പെക്ടസ് ലഭിക്കുവാൻ www.limen.in (News & Announcements) എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ആപ്ലിക്കേഷൻ ഫീസ് അടക്കുവാൻ : www.limen.in – Online Fee Payment അല്ലെങ്കിൽ UPI […]
Read Moreവിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കിയ മഴ പ്രവചനത്തിലൂടെ അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.ജൂലൈ 31 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് […]
Read More