3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020.

Share News

3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020. We invite all our friends and relatives to join with us for theAnniversary Holy Mass live as it is scheduled on 26/12/2020 at 5.45 am IST online link: https://youtu.be/iTvIdOGCPUM With love & thanks,Joju Chittilappilly, James, Treesa, Jose, Sebastian, Francis, Maria, Antony & Philomena.

Share News
Read More

സം​സ്ഥാ​ന ബ​ജ​റ്റ് ജ​നു​വ​രി 15ന്

Share News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് ജ​​​നു​​​വ​​​രി 15ന് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ജ​​​നു​​​വ​​​രി എ​​​ട്ടു​​​മു​​​ത​​​ൽ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ​​​യാ​​​ണു നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ന്ന​​​ത്. 11 മു​​​ത​​​ൽ 13 വ​​​രെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൻ​​​മേ​​​ലു​​​ള്ള ന​​​ന്ദി പ്ര​​​മേ​​​യ ച​​​ർ​​​ച്ച ന​​​ട​​​ക്കും. 14നു ​​​നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​പ​​​രി​​​പാ​​​ടി നി​​​യ​​​മ​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും. 15നു ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി […]

Share News
Read More

കെ​എ​സ്ആ​ർ​ടി​സി മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ ആ​രം​ഭി​ക്കും

Share News

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന കെ​എസ്​ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ അ​റി​യി​ച്ചു. ഇ​തി​ന് വേ​ണ്ടി എ​ല്ലാ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​. എ​ന്നാ​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ൾ ര​ണ്ട് ജി​ല്ല​ക​ളി​ലും, സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ നാ​ല് ജി​ല്ല​ക​ൾ വ​രെ​യും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം നി​ല​നി​ർ​ത്തു​മെ​ന്നും സി​എം​ഡി അ​റി​യി​ച്ചു.

Share News
Read More

YOUCAT India gets new National Director

Share News

Bangalore 17 December 2020 (CCBI): The Conference of Catholic Bishops of India has appointed Maria Francis from the Archdiocese of Bangalore as the new National Director of YOUCAT India. She will coordinate at the national level the ministries of the YOUCAT India Missionary Movement and will guide its members. Maria Francis is an engineer by […]

Share News
Read More

Abp. Joseph Kalathiparambil appointed as one of the members of the Congregation for the Evangelization of Peoples

Share News

Bangalore 17 December 2020 (CCBI): Most Rev. Joseph Kalathiparambil (68) Archbishop of Verapoly has appointed by Holy Father Pope Francis as one of the members of members of the Congregation for the Evangelisation of Peoples for five years. This is the second time he became the member of the Congregation. The first appointment was from […]

Share News
Read More

കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെത്തി

Share News

കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെത്തി. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ […]

Share News
Read More

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു.

Share News

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് […]

Share News
Read More

തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21നകം അധികാരമേൽക്കണം

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി […]

Share News
Read More

രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ചവരെ 53.5 ശതമാനം പോളിങ് രേഖപ്പെടുത്തി

Share News

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലും മി​ക​ച്ച പോ​ളിം​ഗ്. ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 53.5 ശ​ത​മാ​നം പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് പ​കു​തി ക​ട​ന്നു. വ​യ​നാ​ട്- 55.6, എ​റ​ണാ​കു​ളം- 53, കോ​ട്ട​യം- 53, തൃ​ശൂ​ർ- 53.1, പാ​ല​ക്കാ​ട്- 54.5 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നേ​ക്കാ​ൾ ആ​വേ​ശ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട​ത്തി​ൽ ജ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ത​ന്നെ വോ​ട്ട് […]

Share News
Read More

പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.

Share News

മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ?അപ്പോൾ വരും നിർദേശം;മാസ്ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസർ ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ;കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല. വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് […]

Share News
Read More