But the TRUTH is- all the above suicides were completely PREVENTABLE.

Share News

Roy Abraham Kallivayalil Professor & Head of Psychiatry, Pushpagiri Med College,Thiruvalla. & Secretary General, WPA Geneva . ‘Le Suicide’ is the famous painting of 1877 by Eduard Manet. This is an apt time to revisit the theme, as we are distressed by the #suicide of several young people in Kerala during the last few days. […]

Share News
Read More

നല്ല കഥകളുടെ നെയ്ത്തുകാര്‍ – റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.

Share News

കെസിബിസി മാധ്യമ കമ്മീഷൻ സെക്രട്ടറി,റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.”നല്ലകഥകളുടെ നെയ്ത്തുകാർ “ “The Medium is the Message”, ഇത്‌ പറഞ്ഞത്‌ മാര്‍ഷല്‍ മക്ലുയെന്‍ (Marshel McLuhan) എന്ന കാനഡക്കാരന്‍ ചിന്തകനാണ്‌. 1964-ല്‍ പുറത്തിറങ്ങിയ Understanding Media: the Extensions of man എന്ന പുസ്തകത്തിലാണ്‌ ഈ ആശയം ആദ്യം അവതരിപ്പിച്ചത്‌. ആശയവിനിമയ മാധ്യമം, ആയിരിക്കണം പഠനത്തില്‍ പ്രഥമപരിഗണന അര്‍ഹിക്കുന്നത്‌. ഒരു മാധ്യമത്തിലെ സാരാംശം മറ്റൊരു മാധ്യമമായി പരിണമിക്കുന്നു. വര്‍ത്തമാനം എഴുത്തിനും എഴുത്ത്‌ അച്ചടിയിലേക്കും സഞ്ചരിക്കുന്നു. […]

Share News
Read More

വേർപിരിഞ്ഞ ആ ആനയും കുഞ്ഞും നമ്മുടെ മനസ്സിൽ ജീവന്റെ പുതിയ കാഴ്ചകൾ നൽകട്ടെ.

Share News

ആനക്കുഞ്ഞിന്റെ ജീവിതവും വിലപ്പെട്ടത്. സാബു ജോസ്ഇന്നലെ മുതൽ അനേകർ വിളിക്കുന്നു. അനേകർ അവരുടെ ഫേസ്ബുക്കിൽ നിലമ്പുരിൽ ക്രൂരമായി കൊല്ലപ്പെട്ട ആനയമ്മയുടെയും കുഞ്ഞിന്റെയും വേദനിക്കുന്ന കാര്യം എഴുതി. നിയമപഠനം നടത്തുന്ന എന്റെ മകൾ ഏയ്ഞ്ചൽ ആനക്കാര്യം ഇന്നലെ പല തവണ പ്രധിഷേധത്തോടെ പറഞ്ഞു. അടുത്ത സുഹൃത്തായ ജോയി അച്ചൻ കവിതഎഴുതി. വാട്സ്ആപ്പ് ഗ്രൂപ്പിൽ അനേകംപേർ ആനയുടെ ചിത്രങ്ങൾ സഹിതം എഴുതിയിട്ടുണ്ട്. പ്രിയപ്പെട്ടവരെ നമ്മുടെ ഈ മനോഹരമായ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ ആ കുട്ടിയാനയെ ഓർത്ത് എനിക്കും ഏറെ […]

Share News
Read More

മോദിയുടെ ആത്മനിർഭർ ഭാരതും, അംബാസഡറും

Share News

എം. പി. ജോസഫ് IAS (Fmr.) പത്തുമുപ്പതു വയസ്സെങ്കിലുമുള്ള നമ്മളിൽ എല്ലാവർക്കുംപരിചയമുണ്ടാകാനിടയുള്ള ഒന്നാണല്ലോ അംബാസഡർ കാർ. മോറിസ് ഓക്സ്ഫെഡിന്റെ ഇന്ത്യൻ പതിപ്പായ അത് ‘മാരുതി’യുടെ അവതാരംവരെ രാജ്യത്തിന്റെ പടക്കുതിരയായിരുന്നു. പിന്നീട് വായിലൊതുങ്ങാത്ത പേരുകളുള്ളവയടക്കം കാറുകളുടെ ഒരു പെരുമഴതന്നെ സംഭവിച്ചപ്പോൾ, കുറെ വൈകിയ വേളയിലാണെങ്കിലും അംബാസഡർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. ശരിക്കും കരുത്തുറ്റൊരു കാറായിരുന്നു അത്. ഇമ്മട്ടിലുള്ള മറ്റേത് ഉൽപ്പന്നത്തെയുംപോലെ അംബാസഡറും കാലത്തിനൊത്ത് മാറിയില്ല. ഇന്ത്യയിൽ അതിന്റെ നിർമാതാക്കളായ കൽക്കട്ട (കണ്ണുരുട്ടേണ്ട, ഇന്നത്തെ കൊൽക്കൊത്ത അന്ന് കൽക്കട്ടയായിരുന്നു!) ആസ്ഥാനമാക്കിയ ഹിന്ദുസ്ഥാൻ […]

Share News
Read More

മുല്ലപ്പെരിയാർ ഡാം. പ്രതേക പരിഗണന നൽകേണ്ട വിഷയം

Share News

ഫാ.റോബിൻ പേണ്ടാനത്ത്സാമൂഹിക പ്രവർത്തന ഗവേഷകൻ കാലവർഷം കാലവർഷം അടുത്തുവരുന്നതും, മൂന്നാം പ്രളയത്തിൻ്റെ സാധ്യത പ്രവചിച്ചിരിക്കുന്നതമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത പാലിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാർ. കേട്ട് കേട്ട് തഴമ്പിച്ച ഈ പ്രശ്നം ഇന്ന് പലർക്കും കേവലം കാലവർഷത്തിൻ്റെയും, തുലാവർഷത്തിൻ്റെയും ഒഴിച്ചുകൂട്ടാനാവാത്ത ചിലതിൽ ഒന്നായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ചരിത്രത്തെ വിളിച്ചോദുന്ന കാലഹരണപ്പെട്ട വസ്തുക്കളെയാണ് നാം പൊതുവെ പുരാവസ്തു എന്ന് പറയുന്നത്. തേയില കൃഷിയുടെ കാലഘട്ടം മുതലാണ് (1790- l940) ഇടുക്കി ജില്ലയിൽ ജനവാസം ആരംഭിക്കുന്നത്. തേയില […]

Share News
Read More

ടോം ജോസിനെപ്പോലെ ഇത്രയധികം വെല്ലുവിളികൾ നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയില്ല -മുഖ്യമന്ത്രി

Share News

വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ് ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് […]

Share News
Read More

നാലു വര്‍ഷം കുതിച്ചവരും കിതക്കുന്നവരും

Share News

ഉമ്മന്‍ ചാണ്ടി മുന്‍മുഖ്യമന്ത്രി കടുത്ത സാമ്പത്തിക ഞെരുക്കംമൂലം സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി ഒരു വശത്ത് പറയുമ്പോള്‍ മറുവശത്ത് നേട്ടങ്ങള്‍ വിവരിക്കുന്ന രണ്ടരക്കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളില്‍ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സിപിഎമ്മിന്റെ ഭവനസന്ദര്‍ശനത്തിന് ‘സുഭിക്ഷം ഭദ്രം സുരക്ഷിതം’ എന്ന ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സര്‍ക്കാര്‍ ചെലവില്‍ തയാറാകുന്നത്. സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികള്‍ ഇനി മുതല്‍ അതിന്റെ ചെലവ് വഹിക്കണമെന്നു പറയുന്ന സര്‍ക്കാരിന് ഇത്തരം ധൂര്‍ത്തുകള്‍ ഒഴിവാക്കാനാവില്ലേ?അഞ്ചുവര്‍ഷം കൊണ്ട് ചെയ്യേണ്ടവ നാലു വര്‍ഷംകൊണ്ട് ചെയ്‌തെന്നു […]

Share News
Read More

കോവിഡ് കാലത്തെ സാമൂഹികമായ ഒത്തുചേരലും മാനസികാരോഗ്യവും.

Share News

നമ്മുടെ മാനസിക ആരോഗ്യം വര്ധിക്കുന്നുണ്ടോ? ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ എന്തെല്ലാം, സാമൂഹിക അകലമോ ഐക്യമോ,. ഇതെല്ലാം ഉൾപ്പെടുന്ന പ്രത്യാശയുടെ ചിന്തകൾ ബിഷപ് തോമസ് തറയിൽ ദീപികയിൽ പങ്കുവെച്ചിരുന്നു.

Share News
Read More

ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത് – ഡോ. സിബി മാത്യുസ് IPS എഴുതുന്നു

Share News

ഡോ. സിബി  മാത്യുസ് IPS : 1952 ൽ ചങ്ങനാശ്ശേരിയിൽ ജനനം.സാമ്പത്തിക ശാസ്ത്രം സോഷിയോളൊജി എന്നിവയിൽ ബിരുദാന്തരബിരുദം. 1977 കേന്ദ്ര സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നിട്ടുണ്ട്.ക്രൈം ബ്രാഞ്ച്, വിജിലൻസ്, ഇന്റലിജിൻസ്,എന്നിവിടങ്ങളിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു.2007 ൽ ആത്‌മഹത്യകളിലെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്ന വിഷയത്തിൽ എം.ജി.യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച് .ഡി നേടി. ഡി ജി പി ആയിരിക്കെ 2011 […]

Share News
Read More

ഇനിയും ഇരുട്ടുകൊണ്ടടയ്ക്കരുത് ജോർജ് കള്ളിവയൽ

Share News

ന്യൂഡൽഹി;ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച മൂ​ന്നാം ഘ​ട്ട​ത്തി​ൽ കൃ​ഷി​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കും ഉൗ​ന്ന​ൽ ന​ൽ​കു​മെ​ന്നു ധ​ന​മ​ന്ത്രി പ​റ​യു​ന്നു. പ​ക്ഷേ ക​ർ​ഷ​ക​നും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക്കും പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം പോ​ലു​മി​ല്ല. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്കു ന്യാ​യ​വി​ല ന​ൽ​കു​ക​യ​ല്ല, മ​റി​ച്ച് ന്യാ​യ​വി​ല കി​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മ​ത്രേ. നി​യ​മ​ങ്ങ​ളു​ടെ കു​റ​വ​ല്ല, ഫ​ല​പ്ര​ദ​മാ​യ സ​ർ​ക്കാ​ർ സ​ഹാ​യ​വും പ​ദ്ധ​തി​ക​ളു​മി​ല്ലാ​ത്ത​താ​ണു പ്ര​ശ്ന​മെ​ന്നു സാ​ധാ​ര​ണ​ക്കാ​ര​നു പോ​ലു​മ​റി​യാം.ശ്രീജോർജ് കള്ളിവയൽ ദീപിക ദിനപത്രത്തിലെ ഡെൽഹി ഡയറി എന്ന ആഴ്ചക്കുറിപ്പിൽ കേന്ദ്ര സർക്കാറിൻെറ കോവിഡ് കാലത്തെ വിവിധ നയവും നടപടികളും വിലയിരുത്തുന്നു .

Share News
Read More