ഈ ദിവസം… 23 വർഷങ്ങൾക്ക് മുൻപ് |വിവാഹദിനംശംസകൾ🌹
V Muraleedharan Minister of State for External Affairs & Parliamentary Affairs | Deputy Chief Whip in Rajya Sabha |
Read MoreV Muraleedharan Minister of State for External Affairs & Parliamentary Affairs | Deputy Chief Whip in Rajya Sabha |
Read Moreഒലിവർ ട്വിസ്റ്റിന്റെ വീട് •••••• വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ? ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും […]
Read Moreവലിയ തോതിലുള്ള കൃഷി ആദ്യമായിട്ടാണ്. കൃഷി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ അല്ല ജനനം. അതിനാൽ തന്നെ കൃഷിയെ കുറിച്ചു ഒരു ചുക്കും അറിയില്ല. പൂർണ്ണ കർഷകൻ ആകുന്നു എന്നു പറയുമ്പോഴും കർഷക വിദ്യാർത്ഥി ആകുന്നു എന്നതാണ് കൂടുതൽ യാഥാർഥ്യം. മണ്ണ് നമ്മെ ഒത്തിരി പഠിപ്പിക്കും എന്നു ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു. അത്യന്തം മനഃക്ലേശവും ശാരീരിക അധ്വാനവും വേണ്ട പണിയാണ്. അതിലുപരി ഈ രണ്ടു മാസം കൊണ്ട് പഠിച്ച ഒരു കാര്യം കൃഷിയുടെ […]
Read Moreമലപ്പുറം: വളാഞ്ചേരിക്കടുത്ത് പച്ചീരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപെട്ടു. പ്രദേശത്തെ ഒരു ക്ഷേത്രത്തിന്റെ കവാടത്തിന് സമീപമാണ് ഫ്ലെക്സ് വച്ചിരിക്കുന്നത്. “ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ച്, അന്നം തരുന്നവരെന്ന് ജനം പറഞ്ഞു, കേരളത്തിന്റെ ദൈവം’ എന്നാണ് ഫ്ലെക്സ് ബോർഡിലെ എഴുത്ത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് പോയ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം പ്രാദേശിക നേതാക്കളാണ് ബോർഡ് വച്ചതെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. എന്നാൽ ആരോപണം പ്രാദേശിക നേതൃത്വം നിഷേധിക്കുകയാണ്.
Read More….മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ പേടി സ്വപ്നം എന്നെ വേട്ടയാടുന്നു…. ജീവൻ ജീവിതത്തെക്കുറിച്ചുള്ള ശ്രീ എം പി ജോസഫിന്റ്റെ അനുഭവും കാഴ്ച്ചപ്പാടും വ്യക്തമാക്കുന്ന ഹൃദയം തൊട്ടുള്ള കുറിപ്പ് വായിക്കാം.ഫേസ്ബുക്കിൽ അദ്ദേഹം എഴുതിയ അനുഭവം ,ഞങ്ങൾ അനുയോജ്യമായ ചിത്രങ്ങൾ ചേർത്ത് […]
Read Moreസാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു.ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത് കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളോ അത് കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളോ നേരിട്ട് അറിയില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകളിലെ ചില പ്രധാന വാദമുഖങ്ങൾ ഒരു കത്തോലിക്കാ ഡോക്ടർ എന്ന നിലയിലും കുടുംബ ജീവിത നവീകരണ […]
Read More