കേന്ദ്രത്തിലും സാലറി ചലഞ്ച്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാലറി ചലഞ്ച്. മാസത്തില്‍ ഒരു ദിവസത്തെ ശന്പളം പ്രധാനമന്ത്രിയുടെ പിഎം കെയറിലേക്കു സംഭാവന ചെയ്യണമെന്നാണ് കേന്ദ്രധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശന്പളം പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാം. താല്പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ചില മാസങ്ങളില്‍ മാത്രം ശന്പളത്തില്‍നിന്ന് ശന്പളം നല്കാന് താല്പര്യമുള്ളവര്ക്ക് അങ്ങനെയും നല്‍കാം. ഇതും മുന്‍കൂറായി […]
Read Moreവ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ വാര്‍ത്തയുടേയും യഥാര്‍ത്ഥ്യം പരിശോധിച്ച് ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. മാധ്യമങ്ങളുടെ സഹായവും ഇതിനായി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് അറുതിയില്ലാത്ത സ്ഥിതിയാണുള്ളത്. കേരളത്തില്‍ കൊവിഡ് സാമൂഹ്യ വ്യാപനത്തില്‍ എത്തി എന്നത് വ്യാജപ്രചാരണമാണ്. പല കേന്ദ്രങ്ങളില്‍നിന്നും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നെന്നുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരവസ്ഥയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അനിയന്ത്രിതമായിട്ടൊന്നും സംഭവിക്കുന്നില്ല. […]
Read Moreജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണം:മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാരിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരിടവേളയ്ക്കുശേഷം ചില സമരപരിപാടികള്‍ സജീവമാകുന്നുണ്ട്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം എല്ലാവരും ഓര്‍ക്കണം. ദൈനംദിന ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരുന്ന ഘട്ടമാണിത്. അത്തരമൊരു ഘട്ടത്തില്‍ ഒഴിവാക്കാനാവുന്ന സമരങ്ങള്‍ മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാരിലാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ […]
Read More