ഇടയശ്രേഷ്ഠനും ആചാര്യപ്രതിഭയും ഏകനില്‍ സമ്മേളിച്ചപ്പോള്‍ അദ്ദേഹത്തെ സഭാമാതാവ് ആദരവോടെ വിളിച്ചു – ബനഡിക്ട് പതിനാറാമന്‍ പാപ്പാ!|ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍!

Share News

ബനഡിക്ട് പതിനാറാമന്‍ പാപ്പാ എന്ന് കേള്‍ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി കത്തിലോക്കാ സഭയെ ഒരു പതിറ്റാണ്ടിലേറെ നയിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ച സഭാതലവനെ നമ്മള്‍ ഓര്‍മ്മിക്കുന്നു; കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ (Joseph Ratzinger) എന്നു കേള്‍ക്കുമ്പോള്‍, സെന്‍റ് അഗസ്റ്റിനും സെന്‍റ് തോമസ് അക്വീനാസിനും ശേഷം തിരുവചനസാഗരത്തിൻ്റെ ആഴങ്ങളില്‍നിന്ന് മുത്തുകളും പവിഴങ്ങളും കണ്ടെത്തി പരിശുദ്ധ സഭയെ അലങ്കരിച്ച വേദപാരംഗതനെയും നമ്മള്‍ ഓര്‍മ്മിക്കുന്നു. പത്രോസിന്‍റെ പിന്‍ഗാമികളുടെ നിരയില്‍ 265-ാമത്തെ സ്ഥാനത്ത്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായില്‍നിന്ന് വലിയ ഇടയന്‍റെ […]

Share News
Read More

പ്രസംഗത്തോടൊപ്പം പ്രവർത്തിയിലും മാതൃകയായി ജീവിച്ചു വിടവാങ്ങിയ ബെനഡിക്ട് പാപ്പാക്ക് ആദരാഞ്ജലികൾ… ബെനഡിക്ട് പാപ്പായുടെ ജീവിതം കത്തോലിക്കാ സഭയുടെ നേതൃത്വത്തിന് മാതൃകയായി കാലങ്ങളോളം നിലനിൽക്കട്ടെ.|നമ്മുടെ നാട്

Share News

കത്തോലിക്കാ സഭയെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ നയിച്ചവരിൽ ഏറ്റവും പണ്ഡിതനായ വ്യക്തിയാണ് ഇന്ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പാക്ക് സഭയെ നയിക്കാനുള്ള ശേഷി പ്രായാധിക്യത്താൽ കുറഞ്ഞിരുന്ന കാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സഹായിച്ചിരുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്‍. ജോൺ പോൾ രണ്ടാമൻ മാർപാപ്പക്ക് ശേഷം ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് എത്തിയ ബെനഡിക്ട് പാപ്പാ പ്രായാധിക്യത്താൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായതോടെ സ്ഥാനം ഒഴിഞ്ഞു വിശ്രമ […]

Share News
Read More