ജൂബിലി വർഷത്തിന് ഔദ്യോഗിക സമാപനം. വിശുദ്ധ വാതിൽ POPE LEO XIV അടയ്ക്കുന്നു | VATICAN | LIVE

Share News
Share News
Read More

“മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല”|പോപ്പ് ലിയോ പതിനാലാമൻ

Share News

പോപ്പ് ലിയോ പതിനാലാമൻ (Pope Leo XIV) എഫ്എഒ (FAO) ആസ്ഥാനത്തെ 80-ാം വാർഷിക സന്ദർശന വേളയിൽ, ലോകമെമ്പാടുമുള്ള പട്ടിണിക്ക് എതിരെ യഥാർത്ഥ പരിഹാരങ്ങൾ ആവശ്യപ്പെട്ടു , “മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല” എന്ന് തുറന്നുപറഞ്ഞ അദ്ദേഹം . പട്ടിണിയെ ഒരു “കൂട്ടായ പരാജയം,” “ധാർമ്മികമായ വഴിതെറ്റൽ” എന്നിവയായി വിശേഷിപ്പിച്ചു. “വിശപ്പുരഹിത ലോകം” എന്ന ലക്ഷ്യം കൈവരിക്കാൻ കേവലം പ്രഖ്യാപനങ്ങളല്ല, മറിച്ച് യഥാർത്ഥ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് പോപ്പ് ഊന്നിപ്പറയുകയും, യുദ്ധത്തിനുള്ള ആയുധമായി ഭക്ഷണം ഉപയോഗിക്കുന്നതിനെ […]

Share News
Read More

മുക്കുവനെ ഇടയനാക്കിമഹാത്ഭുതം ചെയ്യുന്നവന്

Share News

റോമില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലുള്ള അതിവിശാലമായ ചത്വരത്തിൻ്റെയരികിൽ പത്രോസ് സ്ലീഹായുടെ മാനോഹരമായ ഒരു ശില്‍പമുണ്ട്. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ വാഹകനായ പത്രോസിനെയാണ് ഈ ശില്‍പ്പത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. “സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കു”മെന്നു ദൈവപുത്രന്‍ വാക്കുനല്‍കിയത് ശിമയോന്‍ പത്രോസിനോടായിരുന്നല്ലോ. സ്വര്‍ഗ്ഗരാജ്യത്തിൻ്റെ മർമ്മങ്ങളിലേക്ക് എത്തിച്ചേരാൻ കുരിശിൻ്റെ മാർഗ്ഗത്തിലേ കഴിയൂ എന്നതാണ് ശീമോന്‍റെ താക്കോലില്‍ മുദ്രണം (Key bitting) ചെയ്തിട്ടുള്ളത്. 19-ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ശില്‍പ്പി […]

Share News
Read More

ലെയോ പതിനാലാമൻ പാപ്പയ്‌ക്കു പ്രാർത്ഥനാനിർഭരമായ ആശംസകളുമായി സീറോ മലബാർ സഭ!

Share News

മെയ് പതിനെട്ട് ഞായറാഴ്ച തന്റെ പൊന്തിഫിക്കറ്റിന്റെ ആരംഭംകുറിച്ച വിശുദ്ധ പത്രോസിന്റെ 267 പിൻഗാമി ലെയോ പതിനാലാമൻ മാർപാപ്പയ്‌ക്ക്‌ പ്രാർത്ഥനാശംസകളുമായി സിറോമലബാർ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപോലിത്ത മാർ റാഫേൽ തട്ടിൽ. ലെയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണത്തിൽ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ചയിൽ മാർപാപ്പാ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള തന്റെ മുൻഗാമിയായ ലെയോ പതിമൂന്നാമൻ മാർപാപ്പായുടെ അതെ ആശയംതന്നെ ആവർത്തിച്ചത് പ്രേഷിത […]

Share News
Read More