ഒരു സ്യൂട്ട്കെയ്സിൻ്റെ കഥ

Share News

സെമിനാരി പഠനകാലത്ത്രണ്ടു വർഷത്തെ ഫോർമേഷൻ പ്രോഗ്രാം ഫിലിപ്പീൻസിൽ വച്ചായിരുന്നു. പാസ്പോർട്ട് എടുത്തതുംആദ്യമായ് നടത്തിയവിമാനയാത്രയുമെല്ലാം ഓർക്കുന്നു. വിദേശയാത്രയ്ക്കുള്ള ടിക്കറ്റ്ലാസലെറ്റ് സഭയാണ് നൽകിയത്. എന്നാൽ മറ്റ് സാധനങ്ങളെല്ലാംഞങ്ങൾ തന്നെ വാങ്ങിക്കണമായിരുന്നു. അത്യാവശ്യം വേണ്ട വസ്ത്രങ്ങൾക്കുള്ള പണമെല്ലാം വീട്ടുകാർ സ്വരൂപിച്ചു.ഒരു സ്യൂട്ട് കേയ്സ് വാങ്ങാൻകടയിൽ പോയെങ്കിലും സാധിച്ചില്ല. എയർപോർട്ടിൽ ലഗേജുകൾ വലിച്ചെറിയുമ്പോൾ കേടുപറ്റാത്തസ്യൂട്ട്കെയ്സ് വാങ്ങാനുള്ള പണം തികഞ്ഞില്ല. വിഷമത്തോടെ ഇരിക്കുന്ന സമയത്താണ് അയൽവാസിയായ ആട്ടോക്കാരൻ ദേവസി ചേട്ടനും കുടുംബവുംവിശേഷങ്ങളറിയാൻ വരുന്നത്. അദേഹം ചോദിച്ചു:”സാധനങ്ങളെല്ലാം വാങ്ങിയോ?” ”കുറച്ചൊക്കെ വാങ്ങി…എന്നാൽ സ്യൂട്ട്കെയ്സ് മാത്രംവാങ്ങിച്ചിട്ടില്ല” …. […]

Share News
Read More

തിരുവചനങ്ങൾ എന്ന പുസ്തകം ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പ്രകാശനം ചെയ്യുന്നു.

Share News

ദൈവവചനം പഠിക്കുവാൻ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റവ. ഡോ. ജോസ് പുതിയേടത്ത് തയ്യാറാക്കിയ യേശുവിന്റെ തിരുവചനങ്ങൾ എന്ന പുസ്തകം ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പ്രകാശനം ചെയ്യുന്നു.

Share News
Read More

അത്ഭുത രോഗസൗഖ്യം ലഭിച്ച യുവതി മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേക്ക് |

Share News
Share News
Read More

വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ

Share News

വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ വിശ്വാസി എന്നും നെഞ്ചോട് ചേർത്ത് ആഘോഷിക്കുന്നതും ഹൃത്തിനോട് ചേർത്ത് മനനവിഷയമാക്കുന്നതുമാണ്. പാപകറയേശാത്ത അമ്മയുടെ ജീവിതക്കുറിച്ചു ധ്യാനിക്കുമ്പോഴും അതിനെ പ്രതി അമ്മയെ സ്തുതിക്കുമ്പോഴും, കുറവുകളുടെ ലോകത്തു ബലഹീനതകളുടെ നടുവിൽ ദൈവ തിരുമുമ്പിൽ വിശുദ്ധിയും വിശ്വസ്തതയും സൂക്ഷിക്കുക …അതേ പരി. അമ്മയുടെ ജീവിതം ധ്യാനവിഷയമാക്കുന്നവന് അത് ഒരു ധൈര്യമാണ്, പ്രചോദനമാണ് , വെല്ലുവിളിയാണ് ധൈര്യമാണ് : നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ കർത്താവിന്നരികിൽ ഒരാൾ ഉണ്ടെന്ന ധൈര്യം ; ഒരു മനുഷ്യ സ്ത്രീ കടന്നു […]

Share News
Read More

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

Share News

ഡിസംബർ എട്ടിന് തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽമുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം എന്ന പേരിൽ ഈ തിരുനാൾ […]

Share News
Read More

ശ്രീ ജെയ്സൺ -ഷീബ ദമ്പതികൾക്ക് പ്രാർഥനയോടെ തട്ടിൽ പിതാവിൽനിന്നും ലഭിച്ച സന്ദേശം

Share News

ചങ്കുറ്റം നിറഞ്ഞ തീരുമാനം, വലിയ ത്യാഗം ദൈവം മാനിക്കും. ഏഴാമത്തെ ഉദരത്തിലെ കുഞ്ഞിനെ സന്തോഷത്തോടെ, അഭിമാനത്തോടെ സ്വീകരിക്കുക. ദൈവം തരുന്നത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുക. ഉള്ളതുകൊണ്ട് ജീവിക്കുവാൻ പഠിക്കുന്നതാണ് ജീവിതപരിശീലനം. മനസ്സിന്റെ വലുപ്പമാണ് വലുത്. 10 മക്കളുള്ള കുടുംബത്തിൽ ജനിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം, അഭിമാനം. എന്റെ അമ്മ, രണ്ട് മക്കൾക്ക്‌ ശേഷം, വിണ്ടും മക്കളെ ആഗ്രഹിച്ചതിനാൽ എനിക്ക് ഈ ഭൂമിയിൽ ജനിക്കുവാൻ സാധിച്ചു. ബിഷപ് റാഫേൽ തട്ടിൽ ഇത് എൻ്റെ സുഹൃത്ത് ജെയ്സൺ ഷീബ ദമ്പതികൾക്ക് […]

Share News
Read More

കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു.

Share News

പുൽക്കൂട്ടിലേക്ക്…. .25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 1, ഒന്നാം ദിനം പ്രകാശംവചനം അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9 : 2)വിചിന്തനംപ്രകാശം ദൈവസാന്നിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുക. ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം ഏശയ്യാ പ്രവാചകനിലൂടെ തൻ്റെ ജനത്തോടു യേശു എല്ലാ ജനതകൾക്കുമുള്ള പ്രകാശമാണന്നു അരുളിച്ചെയ്യുന്നു. കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു. പ്രാർത്ഥന സ്വർഗ്ഗീയ പിതാവേ, നിൻ്റെ പുത്രൻ യേശുവിൻ്റെ […]

Share News
Read More

ഉൾപ്പെടുത്തരുതേ, ഉപേക്ഷിക്കരുതേ

Share News

കഴിഞ്ഞദിവസമാണ് ഒത്തിരി നാളുകൾക്കുശേഷം കൂട്ടുകാരി ബാർബര എന്നെ കാണാൻ വന്നത്. La Sapienza University ലെ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണവൾ. സാധാരണ ഞങ്ങളുടെ സംസാരം പുസ്തകങ്ങളെക്കുറിച്ചായിരിക്കും. പക്ഷേ ഈ പ്രാവശ്യം അവൾ വന്നത് ഒരു സംശയവുമായിട്ടാണ്. അടുത്ത ഞായറാഴ്ച മുതൽ ഇറ്റലിയിലെ കുർബാന പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിലെ ഒരു മാറ്റമാണ്. ഇനി മുതൽ “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നല്ല “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉപേക്ഷിക്കരുതേ” എന്നു […]

Share News
Read More

കോവിഡ് സാഹചര്യത്തിലും വത്തിക്കാനിലെ ക്രിസ്തുമസിന് ഒരുക്കമായ പുൽക്കൂട് ഡിസംബർ 11 ന് വൈകിട്ട് 4,30 ന് വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ വച്ച് ഉൽഘാടനം ചെയ്യും

Share News

ക്രിസ്തുമസിന് ഒരുക്കമായ പുൽക്കൂട് ഉൽഘാടനവും, ക്രിസ്തുമസ് ട്രീ അനാവരണവും വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും കൂടി നിർവഹിക്കും. ക്രിസ്തുമസ് പുൽകൂടും ക്രിസ്തുമസ് ട്രീയും ലോകത്തിനുള്ള പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമായിരിക്കും എന്നാണ് വത്തിക്കാനിൽ നിന്ന് പറഞ്ഞത്. കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസും നമ്മെ ഓർമിപ്പിക്കുന്നത്. ഈ വർഷത്തെ ക്രിസ്തുമസ് പുൽക്കൂട് ഇറ്റലിയിലെ തെറാമോ പ്രവശ്യയിൽ നിന്നുമുളള കാസതെല്ലി എന്ന സ്ഥലത്ത് നിന്നുള്ളവർ ആണ് […]

Share News
Read More