ഉൾപ്പെടുത്തരുതേ, ഉപേക്ഷിക്കരുതേ

Share News

കഴിഞ്ഞദിവസമാണ് ഒത്തിരി നാളുകൾക്കുശേഷം കൂട്ടുകാരി ബാർബര എന്നെ കാണാൻ വന്നത്. La Sapienza University ലെ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണവൾ. സാധാരണ ഞങ്ങളുടെ സംസാരം പുസ്തകങ്ങളെക്കുറിച്ചായിരിക്കും. പക്ഷേ ഈ പ്രാവശ്യം അവൾ വന്നത് ഒരു സംശയവുമായിട്ടാണ്. അടുത്ത ഞായറാഴ്ച മുതൽ ഇറ്റലിയിലെ കുർബാന പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിലെ ഒരു മാറ്റമാണ്. ഇനി മുതൽ “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നല്ല “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉപേക്ഷിക്കരുതേ” എന്നു […]

Share News
Read More