പ്രതിരോധിക്കാൻ ശബ്ദമില്ലാത്ത ഗര്‍ഭസ്ഥ ശിശുക്കളെ കുറിച്ച് ബൈഡന്‍ ചിന്തിക്കണം: യുഎസ് മെത്രാൻ സമിതി
വാഷിംഗ്ടണ്‍ ഡിസി: പ്രതിരോധിക്കാൻ ശേഷിയും, ശബ്ദവും ഇല്ലാത്ത മനുഷ്യജീവനകളെ നശിപ്പിക്കുന്നത് സുഗമമാക്കുന്നതിന് പകരം അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും നൽകിവരുന്ന സഹായവും, പരിചരണവും വർദ്ധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബൈഡനോടും, തെരഞ്ഞെടുക്കപ്പെട്ട മറ്റു ജനപ്രതിനിധികളോടും വീണ്ടും ആവശ്യപ്പെടുകയാണെന്ന് യുഎസ് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി. ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഭ്രൂണഹത്യ ചെയ്യാൻ പോകുന്ന സ്ത്രീകൾക്ക് വേണ്ടി മെഡികേയ്ഡിൽ നിന്നും പണം വിനിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചാം തീയതി […]
Read More