വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.
വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കൊച്ചി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവദിയും ആർത്താവാവധിയും അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കിയതിനെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വരുന്ന പെൺകുട്ടികൾക്ക് വിവിധ തലങ്ങളിൽ പ്രോത്സാഹനം നൽകുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാവിയിൽ ഇത് 90 ദിവസമായി വർധിപ്പിക്കുകയും എല്ലാ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ കൊച്ചു കുട്ടികളെ […]
Read Moreവന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :|ബിഷപ്പ് ജോസ് പൊരുന്നേടം
വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :ബിഷപ്പ് പൊരുന്നേടം മാനന്തവാടി: വന്യ മൃഗാക്രമണത്തിൽ സംഭവിച്ച മരണത്തിൻ്റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കൽ റിപ്പോർട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം പ്രതികരിച്ചു. വയനാടിൻ്റെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്നതെങ്കിൽ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിർത്തിയിൽ നിന്നു് കിലോമീറ്ററുകൾ […]
Read Moreഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?|ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം
ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം : സി സി എഫ്. മാനന്തവാടി . വയനാട്ടിൽ കടുവാ ക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സംസ്ഥാന വനം വകുപ്പ് മേധാവിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം കടുവകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇവക്കെല്ലാം ആവശ്യമായ ഭക്ഷണം വനത്തിൽ ലഭ്യമല്ലാത്തതാണ് ഇപ്പോൾ കടുവകൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളേയും മനുഷ്യനേയും ഇരയാക്കുന്നത്. മുൻപ് പഴൂരിൽ മനുഷ്യ ജീവൻ കടുവയാക്രമണത്തിൽ […]
Read Moreജീവനെടുക്കുന്ന ഭക്ഷണശാലകൾ നിരോധിക്കണം: പ്രൊ ലൈഫ്
കൊച്ചി :കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചതിനെതുടർന്ന് മനുഷ്യജീവൻ നഷ്ട്ടപെടുകയും, മറ്റ് അനേകർ ആശുപത്രികളിൽ എത്തിപെടുകയും ചെയ്യുന്നസാഹചര്യങ്ങളിൽ വിഷംവാരി വിതറുന്ന ഭക്ഷണശാലകൾ സർക്കാർ നിരോധിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, ആരോഗ്യ, തദ്ദേശസ്വയം ഭരണ, പോലിസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകണം. ആധുനിക കാലഘട്ടത്തിൽ ഭക്ഷണം പലപ്പോഴും വീടുകൾക്കപ്പുറം ആശ്രയിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തി മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]
Read MoreWHEN PARENTS GET OLD|Let them grow old with the same love that they let you grow.
WHEN PARENTS GET OLD… Let them grow old with the same love that they let you grow .. .Let them speak and tell repeated stories with the same patience and interest that they heard yours as a child … Let them overcome, like so many times when they let you win .. .Let them enjoy […]
Read Moreലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ .| Yes 2 Life, No 2 Drugs കാമ്പയിൻ |കെ സി ബി സി പ്രോലൈഫ് സമിതി
ലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ . തൃശൂർ :കേരളത്തിൽയുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നു പയോഗത്തിനെതിരെകെ സി ബി സി പ്രോലൈഫ് സമിതി തൃശൂർ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച Yes 2 Life, No 2 Drugs എന്ന കാമ്പയിൻ പ്രോഗ്രാമിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവേ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വ്യക്തമാക്കി. തൃശൂർ എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കെഎസ് സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .കെ സിബിസി […]
Read Moreആ കുട്ടി ജീവിച്ചിരിപ്പുണ്ടോ? നീചനായ ആ ഫോട്ടോഗ്രാഫ ർ ഫോട്ടോ പകർത്താൻ നിൽക്കാതെ എന്തുകൊണ്ട് ആ കുട്ടിയെ രക്ഷിച്ചില്ല?
ഒരു ഫ്ലാഷ് വെളിച്ചത്തിൽ മറഞ്ഞ കെവിൻ കാർട്ടർവാക്കുകളേക്കാൾ ഏറെ ശക്തി പലപ്പോഴും ചിത്രങ്ങൾക്കാണ്. ലോകത്തെ മാറ്റിമറിച്ച പലസംഭവങ്ങൾക്കും ചിത്രങ്ങൾ കാരണമാ യിട്ടുണ്ട്. സർഗ്ഗചേതനയുടെ മനസ്സിനുടമകൾ ഒപ്പിയെടുക്കുന്ന നിശ്ചല ചിത്രങ്ങൾ പലപ്പോഴും സമൂഹ മനസ്സാക്ഷിയെ തൊട്ടുണർ ത്തുകയും, അതിനൊപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയും, ജന്മസിദ്ധ വാസനയും ഒത്തുചേരുമ്പോൾ രൂപംകൊള്ളുന്ന സൃഷ്ടികൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ മഹത്തായസൃഷ്ടി നടത്തിയ വ്യക്തിയെത്തന്നെ വേട്ടയാടിയാലോ? തൻറെ ക്യാമറ കണ്ണിലൂടെ ലോകമനസാക്ഷിയുടെ കണ്ണു തുറപ്പിച്ച ശേഷം സമൂഹത്തിൻറെ നിരന്തര പീഡനങ്ങൾ ഏറ്റുവാങ്ങി പൊലിഞ്ഞുപോയ ഒരു […]
Read Moreദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു. വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ പതിനെട്ടു ദിവസമായി തുടർന്ന ദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു. വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു. മഴയും വെയിലും വക വച്ചില്ല. കാറ്റുതുമ്പോൾ സെക്രട്ടേറിയറ്റു വളപ്പിലെ ചില വൻമരങ്ങൾ ശിഖരങ്ങൾ നീട്ടി തണലേകിയതൊഴിച്ചാൽ ഒരു ദയയും ആരിൽ നിന്നും സ്വീകരിച്ചില്ല. എൻഡോസൾഫാൻ ബാധിതരുടെദുരിതങ്ങളെക്കുറിച്ചും തന്റെ സമരത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പല തവണ സംസാരിച്ചു. എന്നെക്കുറിച്ചല്ല..അവരെക്കുറിച്ചെഴുതണമെന്ന് പലവട്ടം പറഞ്ഞു. ശാരീരിക നില മോശമായി ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും അവിടെയും 82 കാരി […]
Read More