ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗം

Share News

Related news : ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.https://nammudenaadu.com/joy-sebastian-a-member-of-st-francis-parish-omanapuzha-in-the-diocese-of-alappuzha/ ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചുhttps://nammudenaadu.com/kcbc-joy-sebastian-techgenstia-software-solutions/ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’https://nammudenaadu.com/indias-official-video-conferencing-tool-v-consol/

Share News
Read More

യാക്കോബായ സഭയ്ക്ക് ആരാധനയ്ക്കായി മലങ്കര കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കും. കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ.

Share News

തിരുവനന്തപുരം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആരാധന മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാൻ തീരുമാനിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു ,മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അയച്ച കത്തിലാണ് സഭയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ഓഗസ്റ്റ് 24 -ന് എഴുതിയ കത്തിൽ, കേരളത്തിലെ സഭാധ്യക്ഷന്മാർനടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾ, മുളന്തുരുത്തി അടക്കം ഏതാനും ദൈവാലയങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും, പരാമർശിച്ചിട്ടുണ്ട്. […]

Share News
Read More

സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ നോമ്പ് ആചരിക്കേണ്ടതാണ്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി.

Share News
Share News
Read More

4 കുട്ടികളും മിടുക്കരായരിക്കുന്നു ഇപ്പോൾ ആ മകൾക് കോവിഡ് +ve സ്ഥിരീകരിച്ചു. എല്ലാവരുംപ്രാർത്ഥിക്കുക.

Share News

പ്രിയ കൂട്ടുകാരെ ഒരു അത്യാവശ്യ പ്രാർത്ഥന വിഷയം പങ്കു വക്കുന്നു, ഈ ഫോട്ടോ യിൽ കാണുന്ന സഹോദരി റിയാദ് മിനിസ്ട്രി ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നു. ഹസ്ബൻഡ് ജിദ്ദയിൽ സ്റ്റാഫ്‌ ആയീ വർക്ക്‌ ചെയ്യുന്നു . വളരെ നാളുകൾക്കുശേഷം ഇവർക്ക് ട്രീറ്റ്‌ മെന്റിനുശേഷം ദൈവം 4 ആൺ കുട്ടികളെ കൊടുത്തു സിസേറിയൻ ആയീരുന്നു, 4 കുട്ടികളും മിടുക്കരായരിക്കുന്നു. ഇപ്പോൾ ആ മകൾക് കോവിഡ് +ve സ്ഥിരീകരിച്ചു കഠിന ശ്വാസതടസം മൂലം വെന്റിലേറ്റർ സഹായത്തോടെ കിടക്കുന്നു . എല്ലാവരും മകളുടെസൗഖ്യത്തിനായി […]

Share News
Read More

ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.

Share News

ഇന്ത്യയ്ക്ക് സ്വന്തമായി വീഡിയോ കോൺഫറൻസ് ആപ്പ്ളിക്കേഷൻ നിർമ്മിച്ച ആലപ്പുഴക്കാരന് അഭിനന്ദനങ്ങൾ. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സ് പ്രൊഡക്ട് ഇന്നോവോഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസിനെയും ടെക്ജന്‍ഷ്യ മേധാവി ശ്രീ ജോയി സെബാസ്റ്റ്യനെയും പ്രത്യേകം അഭിനന്ദിക്കുന്നു ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്. കെ സി ബി സി പ്രസിഡന്റ് കർദിനാൾ മാർ ആലഞ്ചേരി പിതാവ് ജോയ് […]

Share News
Read More

സിസ്റ്റേഴ്‌സുമായുള്ള നിരന്തര സമ്പർക്കം സന്യാസ ജീവിതത്തിന്റെ ധന്യത ആഴത്തിൽ അറിയുന്നതിനും തന്റെ ആന്തരിക പ്രചോദനത്തോട് ശരിയായി പ്രത്യുത്തരിക്കുന്നതിനും ഡിയാനയെ സഹായിച്ചു.

Share News

സീറോമലബാർ സഭയുടെയും സന്യാസ ജീവിതത്തിന്റെയും വിശിഷ്യ CMC സന്യാസിനി സമൂഹത്തിന്റെയും ചരിത്ര വഴികളിൽ അഭിമാനത്തിന്റെ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ട ഒരു ദിനമാണ് 2020 ഓഗസ്റ്റ് 16. കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചനും, വന്ദ്യ ലെയോപോൾദ് അച്ചനും കൂടി മലയാളക്കരയിലെ സ്ത്രീകൾക്കായി കൊളുത്തിയ ആത്മീയ ജീവിത പന്ഥാവിലേക്കു ഒരു അമേരിക്കൻ യുവതി കൂടി ചേർക്കപ്പെട്ട ദിനം. ഡിയാന ലോവ് എന്ന നോവിസ് സിസ്റ്റർ ഡിയാന തെരേസ് CMC ആയി മാറികൊണ്ട് അമേരിക്കൻ ജനതയുടെ ഇടയിലേക്ക് സമർപ്പിത ജീവിതത്തിന്റെ ആനന്ദം […]

Share News
Read More

നിങ്ങളെ ഓര്ത്തു് വിലപിക്കുവിന്‍

Share News

ഹാഗിയാ സോഫിയാ നമ്മോടു മന്ത്രിക്കുന്നതു കേള്‍ക്കുന്നുണ്ടോ? എന്റെ ഒരു സുഹൃത്തു യൂറോപ്പില്‍ നിന്നും വാട്സ് ആപ് ചെയ്ത ഒരു സന്ദേശം: ഹാഗിയ സോഫിയ മോസ്ക് ആക്കിയത് ശരിയല്ല.  പക്ഷേ, വിലപിക്കുന്നവരുടെ കൂടെ ഞാൻ കൂടിയില്ല. ഞാൻ നിശബ്ദത പാലിക്കുന്നു. ഒരു വൈരുദ്ധ്യാത്മകത ഞാൻ കാണുന്നു. ഓസ്ട്രിയായിലും ജർമ്മനിയിലും പള്ളികൾ വില്ക്കുന്നു . ഹോട്ടൽ ആക്കുന്നു. ബാർ ആക്കുന്നു. ഇവിടെ ഞങ്ങളുടെ വീടിനു സമീപം ഞങ്ങൾ ദിവ്യബലിയ്ക്ക് അനേകം തവണ പോയിട്ടുള്ള പള്ളി കഴിഞ്ഞ ഡിസംമ്പറിൽ വിറ്റു. വലിയ കെട്ടിടനിർമ്മാതക്കൾ […]

Share News
Read More

മുളന്തുരുത്തി പളളി സ‍ർക്കാ‍ർ ഏറ്റെ‌ടുത്തു; എതിര്‍ത്ത ബിഷപ്പുമാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്ത് നീക്കി

Share News

എറണാകുളം: ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പളളി ഹൈക്കോടതി നിർദേശം പ്രകാരം സർക്കാർ ഏറ്റെടുത്തു. ഏറ്റെടുക്കൽ എതിർത്തു കൊണ്ട് പള്ളിയിൽ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്ന് ബിഷപ്പുമാർ അടക്കം പുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി ഏറ്റെടുത്തത്.   ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. പള്ളി ഏറ്റെടുത്ത് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് കൈമാറാനായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. പുലര്‍ച്ചെ […]

Share News
Read More

ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു.

Share News

മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ പള്ളി വികാരി വെരി റവ ടി ജെ ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു. കോവിഡ് ശവസംസ്‌കാരം ————-=———-===–===—മുട്ടമ്പലം സെന്റ് മാർക്സ് ലെ ശവമടക്കശുശ്രുഷയുടെ അനുഭവം കുറിക്കട്ടെ. ഈ ഇടവകയിലെ ഒരു മാതാവ് കിഡ്നി രോഗവുമായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി പിറ്റേ ദിവസം മരിച്ചു. 12ആം തിയതി രാവിലെ മരിച്ചു അന്ന് തന്നെ അടക്കാൻ […]

Share News
Read More