മുളന്തുരുത്തി പളളി സർക്കാർ ഏറ്റെടുത്തു; എതിര്‍ത്ത ബിഷപ്പുമാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്ത് നീക്കി
എറണാകുളം: ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പളളി ഹൈക്കോടതി നിർദേശം പ്രകാരം സർക്കാർ ഏറ്റെടുത്തു. ഏറ്റെടുക്കൽ എതിർത്തു കൊണ്ട് പള്ളിയിൽ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്ന് ബിഷപ്പുമാർ അടക്കം പുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി ഏറ്റെടുത്തത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. പള്ളി ഏറ്റെടുത്ത് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് കൈമാറാനായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. പുലര്‍ച്ചെ […]
Read Moreജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു.
മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ പള്ളി വികാരി വെരി റവ ടി ജെ ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു. കോവിഡ് ശവസംസ്‌കാരം ————-=———-===–===—മുട്ടമ്പലം സെന്റ് മാർക്സ് ലെ ശവമടക്കശുശ്രുഷയുടെ അനുഭവം കുറിക്കട്ടെ. ഈ ഇടവകയിലെ ഒരു മാതാവ് കിഡ്നി രോഗവുമായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി പിറ്റേ ദിവസം മരിച്ചു. 12ആം തിയതി രാവിലെ മരിച്ചു അന്ന് തന്നെ അടക്കാൻ […]
Read Moreഅമേരിക്കയിലെ Deanna Love, നാളെ സിഎംസി സന്യാസി സമൂഹത്തിൽ പ്രവേശിക്കുന്നു
ഷിക്കാഗോ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയില്‍ വനിതകള്‍ക്കു വേണ്ടിയുള്ള പ്രഥമ തദ്ദേശീയ സമര്‍പ്പിത സമൂഹമായ സിഎംസി സന്യാസിനി സമൂഹത്തിലേക്ക് ആദ്യമായി അമേരിക്കന്‍ സ്വദേശിനിയായ സന്യാസാര്‍ത്ഥിനി. അമേരിക്കയിലെ കെനോഷ ഹോളി റോസറി ഇടവകാംഗമായ ഡിയാനന്‍ ലവാണ് നാളെ ശനിയാഴ്ച സിഎംസി സന്യാസി സമൂഹത്തിലേക്ക് പ്രവേശിക്കുന്നത്. ഗാരിയിലുള്ള സിഎംസി മഠത്തിലാണ് ഡിയാനന്‍ ലവ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിലെ പഠനമാണ് തന്റെ ജീവിതത്തിൽ ആത്മീയതയുടെ വിത്തുകൾ പാകിയതെന്ന് ഡിയാനന്‍ പറയുന്നു. […]
Read More💐കുഞ്ഞേട്ടൻ 11- സ്മരണാഞ്ജലി💐
അൽഫോൻസാമ്മയുടെ പ്രചോദനത്താൽ പ്രേഷിത പ്രവർത്തനത്തിനു വേണ്ടി ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത പ്രസ്ഥാനം – ചെറുപുഷ്പ മിഷൻ ലീഗ് – സ്ഥാപകനേതാവ് – സംഘടനാപ്രവർത്തനത്തിലൂടെ – കർദിനാൾമാർ, ബിഷപ്പുമാർ, ജഡ്ജിമാർ, മന്ത്രിമാർ, കലക്ടർമാർ, കലാ സാഹിത്യരംഗങ്ങളിലെ അതികായന്മാർ – പതിനായിരക്കണക്കിന് വൈദീകർ – സന്യസ്തർ – കേരള സഭാരത്‌നം … നൂറ്റാണ്ടിലെ പ്രേഷിതൻ – കേരള സഭാതാരം, അംഗീകാരത്തിന്റെ പെരുമഴക്കാലം…… ദൈവവിളികളുടെ പ്രേഷിതാചാര്യൻ – ഹിമാലയത്തോളം വിശ്വാസതീക്ഷണത …. സാഗരം പോലെ ദൈവസ്നേഹം, പരസ്നേഹം…. […]
Read Moreകൊല്ലം രൂപത രൂപംകൊണ്ടിട്ടു 691-വർഷം തികയുന്നു
ഭാരതത്തിന്റെ പ്രഥമ കത്തോലിക്ക രൂപതയാണ് കൊല്ലം DIOCESE OF QUILONthe most ancient Indian Diocese The Diocese of Quilon, the first diocese in India and the cradle of Indian Christianity is proud to welcome you to this web portal. The vibrant catholic community of Quilon (Kollam) cherishes its unique history of being founded by St. Thomas the Apostle of Jesus, nurtured by […]
Read Moreവത്തിക്കാന്‍ സാമ്പത്തികവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാക്‌സിമിനോ കബല്ലെരോ
വത്തിക്കാന്‍ സാമ്പത്തിക സെക്രട്ടേറിയറ്റിന്റെ തലപ്പത്ത് രണ്ടാമനായി ഒരു അല്മായനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്‌പെയിന്‍ സ്വദേശിയായ മാക്‌സിമിനോ കബല്ലെരോ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലായിട്ടാണു നിയമിതനായിരിക്കുന്നത്. ഫാ. ജുവാന്‍ അന്റോണിയോ ഗുവേരോ എസ്‌ജെ ആണ് സെക്രട്ടേറിയറ്റിന്റെ അദ്ധ്യക്ഷന്‍. ഫാ. ഗുവേരോ സ്‌പെയിന്‍ സ്വദേശിയും കബല്ലെരോയുടെ ബാല്യകാലസുഹൃത്തുമാണ്. ഒരു ബഹുരാഷ്ട്ര വൈദ്യമേഖലാ കമ്പനിയുടെ അന്താരാഷ്ട്ര ധനകാര്യ വിഭാഗം വൈസ് പ്രസിഡന്റായി അമേരിക്കയില്‍ ജോലി ചെയ്തു വരികെയാണ് 60 കാരനായ കബല്ലെരോ വത്തിക്കാനിലെ ഉത്തരവാദിത്വത്തിലേയ്ക്കു മാറുന്നത്. അല്മായര്‍ക്കു സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ സഭയില്‍ നിര്‍വഹിക്കാനുണ്ടെന്നും […]
Read Moreമലയാള സിനിമയിലെ പുരോഹിത വേഷങ്ങളും കൊറോണാനന്തര ”വരയനും”
Fr Sunil Ce Ofm Cap പുരോഹിത പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ ചലച്ചിത്രകാരൻമാരുടെയും ക്യാമറ തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. അത്തരം ചിത്രങ്ങളെമൊത്തത്തിൽ പരിശോധിച്ചാൽ ചുഴലം ചെയ്യുന്ന ക്യാമറ ഒരുപാട് താളഭംഗങ്ങൾ സൃഷ്ടിക്കുന്നതു കാണാം. വെറുതെ ഒരുക്യാമറയ്ക്ക് ഇരയാകാനുള്ള ചിലപ്പൻ പക്ഷികളായി പുരോഹിതരെ ചിത്രീകരിക്കുന്ന ഒട്ടനവധി സിനിമകൾ വന്നു പോയിട്ടുണ്ട്.പ്രേക്ഷകരുടെ രഹസ്യ മർമരങ്ങളിൽ നിന്നും കുറച്ചധികം നെഗറ്റീവ് കൊണോട്ടേഷനുകൾഅത്തരത്തിൽ കേൾക്കാനായിട്ടുണ്ട്.ഹൃദയഹാരിയും ചടുലവുമായ നാദാന്തരീക്ഷത്തിലിരുന്ന് സിനിമയെ പുണരുന്ന ഒരു ആസ്വാദകമോബ് ഇന്നുമുള്ളതിനാൽ സിനിമയിലെ പുരോഹിത വേഷങ്ങളെ കുറിച്ച്കൊറോണാനന്തര റിലീസ് […]
Read More‘ബലിതിരി ‘ സംഗീത ആൽബം.
ഒരു കത്തോലിക്കാ പുരോഹിതന്റെ പരമാവധി സേവനജീവിതം അമ്പതു വർഷമാണ്. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും വിരമിച്ചു പകൽവീടിലേക്ക് പടികയറുമ്പോൾ കൂട്ടുള്ളത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കൂടെ വന്ന തകരപ്പെട്ടിയും പൗരോഹിത്യം സമ്മാനിച്ച യാമപ്രാർത്ഥന പുസ്‌തകവുമാണ്. മരണം അകലുംതോറും വിശ്രമജീവിതത്തിന്റെ ഏകാന്തത അടുത്തുകൂടുന്നു. ആളനക്കം കാതോർത്തുള്ള ഒരു കാത്തിരിപ്പിന്റെ സായ്ഹ്നമാണ് ഈ പാട്ട്. പുതിയ ആൽബത്തെക്കുറിച്ചു മനോരമ പത്രത്തിൽ വന്ന വാർത്ത ലോകത്താകെ 16000 റിട്ടയേഡ് വൈദികർ ഉണ്ടെന്നാണ് കണക്ക്. ഈ ഗാനം റിട്ടയേഡ് വൈദികർക്കായുള്ള സമർപ്പണം.. ഒപ്പം […]
Read Moreവീണ്ടും മാതൃക; ഇരിങ്ങാലക്കുട രൂപത
വീണ്ടും മാതൃക ആയി ഇരിങ്ങാലക്കുട രൂപത : ഈ തവണ കോവിഡ് മൃതദേഹം സംസ്‌കരിക്കാൻ മുന്നിലിറങ്ങിയത് രൂപതയിലെ തന്നെ യുവവൈദികർ. വീണ്ടും മാതൃക ഒരുക്കി ഇരിങ്ങാലക്കുട രൂപത. ചെമ്മണ്ടയിൽ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇരിഞ്ഞാലക്കുട എസ്.എൻ.ബി.എസ് സമാജം വക മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ക്രിസ്തീയ ക്രമപ്രകാരം ചെമ്മണ്ട ലൂർദ്ദ് മാതാ പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു. ചെമ്മണ്ട കണ്ടംകുളത്തി വീട്ടിൽ പരേതനായ പോളിൻ്റെ […]
Read More