ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്.

Share News

ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്. നാട്ടിൻപുറത്തെ പെൺകുട്ടി ക്രിക്കറ്റിൽ ലോകം കീഴടക്കുന്നത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ മാങ്കുളത്തിന്റെ മാണിക്യം റോസ്്ലിൻ വർക്കി ഇന്ത്യയുടെ യശസ് ഒരു സിക്സർ പോലെ ഉയർത്തുന്നതിന്റെ സൌന്ദര്യമുണ്ട്. കഥ പറയുന്ന ഗ്രാമത്തിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളും മനസിൽ തങ്ങിനിൽക്കും. സുഖകരമായ വായനാനുഭവമാണ് വിക്കറ്റിന്റെ പ്രത്യേകത. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവർക്കേ വിക്കറ്റ് ഇഷ്ടപ്പെടൂ. ഓരോ മാച്ച് കഴിയുമ്പോഴും റോസിന്റെ നേട്ടത്തിൽ വായനക്കാരനും ആഹ്ലാദിക്കുമെന്നതാണ് പ്രത്യേകത. ലോകപ്രശസ്തിയുടെ നെറുകയിൽ […]

Share News
Read More

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ.

Share News

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായത്. മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ […]

Share News
Read More

അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.

Share News

വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു . പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും അവന്റെ കുഞ്ഞു മനസ്സിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്. അവരുടെ ഹൗസിങ് കോളനിയുടെ അടുത്ത് തന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിങ് ആരംഭിച്ചു എന്ന്. ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ […]

Share News
Read More

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

Share News

സാ​വോ പോ​ളോ: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ (82) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സാ​വോ പോ​ളോ​യി​ലെ ആ​ല്‍​ബ​ര്‍​ട്ട് ഐ​ന്‍​സ്റ്റീ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബ്ര​സീ​ലി​നാ​യി മൂ​ന്ന് ത​വ​ണ ലോ​ക​ക​പ്പ് നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച താ​ര​മാ​ണ് പെ​ലെ. 1958, 1962, 1970 ലോ​ക​ക​പ്പു​ക​ളി​ലാ​യി​രു​ന്നു പെ​ലെ ബ്ര​സീ​ലി​നെ കി​രീ​ടം ചൂ​ടി​ച്ച​ത്. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ഏ​ക ഫു​ട്ബോ​ള്‍ താ​ര​വും പെ​ലെ​യാ​ണ്. ലോ​കം ക​ണ്ട മി​ക​ച്ച ഫു​ട്ബോ​ള​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് പെ​ലെ. 15-ാം വ​യ​സി​ല്‍ ബ്ര​സീ​ലി​ന്‍റെ പ്ര​സി​ദ്ധ​മാ​യ ഫു​ട്‌​ബോ​ള്‍ ക്ല​ബാ​യ സാ​ന്‍റോ​സി​നൊ​പ്പ​മാ​ണ് പെ​ലെ പ​ന്ത് […]

Share News
Read More