പഞ്ചവടിപ്പാലം ഇനി പഴങ്കഥ;പാലാരിവട്ടത്ത് പുതു വിജയഗാഥ രചിക്കുന്നു മെട്രോ ടീം

Share News

ബാബു കദളിക്കാട്ട് എഴുതുന്നു .. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം പണി പുരോഗമിക്കുന്നത്.മേയില്‍ യാഥാര്‍ഥ്യമാകും പുതിയ പാലം: ചീഫ് എന്‍ജിനീയര്‍ ജി.കേശവചന്ദ്രന്‍. ദുര്‍ബലമെന്നു കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിക്കല്‍ പൂര്‍ണമായി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രക്രിയയായിരുന്നു ഇത്. രണ്ടു മാസം മുമ്പ് തുടങ്ങിയ പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ രാപ്പകലില്ലാതെ 60 തൊഴിലാളികളാണ് പണിയെടുത്തത്. പാലം പുനര്‍നിര്‍മാണം സമാന്തരമായി പുരോഗതിയിലാണ്. മരട് ഫ്‌ളാറ്റ് പൊടിയാക്കിയതിന്റെ നാടകീയത അന്യമായിരുന്നെങ്കിലും ദക്ഷിണേന്ത്യയില്‍ ഇത്ര വലിയ കോണ്‍ക്രീറ്റ് നിര്‍മിതി പൊളിച്ചുമാറ്റുന്നത് ആദ്യമായാണ്. പാലത്തിന്റെ […]

Share News
Read More

ഒരു ചാനൽ ഉണ്ടായതിനുപിന്നിൽ ഇങ്ങനെയൊരു കഥയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. അവിശ്വസനീയം!

Share News
Share News
Read More

പ്രചാരണ ഉപാധികൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്‌ഫോർമാർ സ്റ്റേഷനുകൾ തുടങ്ങിയ കെ എസ് ഇ ബി യുടെ പ്രതിഷ്ഠാപനങ്ങളെ ഒഴിവാക്കേണ്ടതാണ്.

Share News

അറിയിപ്പ് സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയ പ്രചാരണ ഉപാധികൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്‌ഫോർമാർ സ്റ്റേഷനുകൾ തുടങ്ങിയ കെ എസ് ഇ ബി യുടെ പ്രതിഷ്ഠാപനങ്ങളെ ഒഴിവാക്കേണ്ടതാണ്. പോസ്റ്റുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയിൽ അതിക്രമിച്ചു കടക്കുന്നത് അപകടകരവുമാണ്.പോസ്റ്റ്‌ നമ്പർ, അത്യാഹിതം സംഭവിച്ചാൽ അറിയിക്കേണ്ട നമ്പർ എന്നിവ പോസ്റ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പോസ്റ്ററുകൾ ഇവ മറക്കാൻ സാധ്യതയുണ്ട്. പോസ്റ്റ്‌ നമ്പർ വച്ചാണ് ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്‌. വൈദ്യുതി മുടക്കം തുടങ്ങിയ അത്യാവശ്യ […]

Share News
Read More

വാട്സപ്പിൽ പുതിയ ഒരു ഓപ്‌ഷൻ വന്നിട്ടുണ്ട്.

Share News

ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ ‘disappiearing on’ ചെയ്തു വെച്ചാൽ എല്ലാവരുടെയും ഫോണിൽ നിന്നും ഗ്രൂപ്പിൽ വരുന്ന മെസേജുകൾ 7 ദിവസം കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഡിലീറ്റ് ആകും. ഇത് ഫോൺ ഹാങ്ങാകാതിരിക്കാൻ സഹായിക്കും._ഗ്രൂപ്പിൽ ഈ ഓപ്ഷൻ Active ആക്കുക,

Share News
Read More

അപകീർത്തി ഉണ്ടാക്കുന്ന കാര്യങ്ങൾ, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക

Share News

—അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക– -“ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി” ഉണ്ടാക്കുന്ന കാര്യങ്ങൾ, വ്യാജമെന്ന് അറിഞ്ഞുകൊണ്ട്, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” ചെയ്യുകയും, അത് അങ്ങനെയുള്ള ആളിൻറയോ, ഒരു വിഭാഗം ആളുകളുടെയോ, മനസ്സിനോ, ഖ്യാതിക്കോ, വസ്തുവിനോ, ഹാനിയുണ്ടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഈ നിയമത്തിൻറെ പരിധിയിൽ വരും. പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന, 10000 രൂപ പിഴ ഇടാക്കാവുന്ന കുറ്റം -2020 ഭേദഗതി ഓർഡിനൻസ് – കേരള പോലീസ് നിയമം […]

Share News
Read More

കഴുത്ത് തേയ്മാനത്തെക്കുറിച്ച് പരാതിപ്പെടുന്ന ആളുകൾ ഇപ്പോൾ വളരെയധികം വർദ്ധിക്കുന്നു .. എന്തുകൊണ്ട്? കാരണങ്ങൾ എന്തായിരിക്കാം?

Share News

സെർവിക്കൽ സ്പോണ്ടിലൈറ്റിസ് (കഴുത്ത് തേയ്മാനം) വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .. പരിഹാരങ്ങൾ?- കഴുത്ത് തേയ്മാനത്തെക്കുറിച്ച് പരാതിപ്പെടുന്ന ആളുകൾ ഇപ്പോൾ വളരെയധികം വർദ്ധിക്കുന്നു .. എന്തുകൊണ്ട്? കാരണങ്ങൾ എന്തായിരിക്കാം? കഴുത്ത് വേദന വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം Posturing ഉ൦ ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം .. ഒരു മൊബൈൽ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ .കഴുത്ത് വളരെയധികം സമയം മടങ്ങി ചെലവഴിക്കുന്നത് കഴുത്തിലെ പേശികളിൽ വളരെയധികം സ്ടൈറയിൻ ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും […]

Share News
Read More