സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….|പുതിയ നമ്പരുകൾ എടുക്കുമ്പോഴും പഴയ നമ്പറുകൾ ഒഴിവാക്കുമ്പോഴും ഓർമ്മിക്കുക.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…. ഒരു പരിചയക്കാരന് ഇന്നലെ ഒരബദ്ധം പറ്റി. അദ്ദേഹത്തിന്റെ സഹപ്രവർത്തകന് ഫോൺപേ വഴി 6000 രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുത്തത് ആൾക്ക് കിട്ടിയില്ല. സംഭവിച്ചത് ഇതാണ്, പുതുതായെടുത്ത ഒരു നമ്പറിലേക്കാണ് ഫോൺപേ ചെയ്തത്. ആ നമ്പർ മറ്റാരോ ഉപയോഗിച്ചിരുന്നത് കട്ടായി പോയിട്ട് റീ ഇഷ്യൂ ചെയ്തതാണ്. പ്രസ്തുത നമ്പർ മുൻ ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നിട്ടുണ്ടാവണം. UPI വഴി അയച്ച പണം തിരികെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ചില മണിക്കൂറുകൾക്ക് ശേഷം എനിക്ക് ഒരബദ്ധം […]
Read More