കൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് 🤔

Share News

കൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് . എന്നാൽ അങ്ങനെ ഒന്നുണ്ടായിരുന്നു. 1968 കളിൽ ഒന്നരമാസം നീളുന്ന യാത്ര. അഫ്ഗാൻ, റഷ്യ, ഇറാൻ ഇറാക്ക് വഴി.. ഹിപ്പിറൂട് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ദീർഘമുള്ള ബസ്‌യാത്ര. ചരിച്ചത്രകാരന്മാർ ഇതെല്ലാം രേഖപെടുത്തിയിട്ടുണ്ട് കൂട്ടത്തിൽ നമ്മുടെ സ്വന്തം S. K.. പൊറ്റക്കാടും. -സത്യമാണ്. ..ഇംഗ്ലണ്ട്, ഹോളണ്ട്, ജർമ്മനി, പോളണ്ട്, പഴയ USSR-ലെ ചില റിപ്പബ്ലിക്കുകൾ വഴി തുർക്കിയിൽ വന്നിട്ട് ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക്…പിന്നീട് ഇത് കിഴക്കൻ […]

Share News
Read More

മൂലമ്പിള്ളി – പിഴല പാലം ഉദ്ഘാടനം ചെയ്തു

Share News

ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ്  ഉദ്ഘാടനചടങ്ങ്  സംഘടിപ്പിച്ചത്. 80 കോടിയോളം രൂപ ചെലവഴിച്ചാണ് 608 മീറ്റർ നീളവും 9.6 മീറ്റർ വീതിയുമുള്ള മൂലമ്പിള്ളി-പിഴല പാലം നിർമിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്. മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാർപാടം-ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച […]

Share News
Read More

ഒരു വശത്ത്‌ കാന്തല്ലൂർ മലനിരകൾ കോട്ട പോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ.

Share News

സഞ്ചാര സ്മരണകൾ : മറയൂർ 16 ജൂൺ , 2013 ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ വടക്ക് ഉടുമൽപെട്ട റൂട്ടിൽ ആണ് മറയൂർ ഗ്രാമം. ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി രമണീയമായ ഈ ഗ്രാമത്തിന്റെ ശ്രദ്ധേയത തിങ്ങിനിറഞ്ഞ ചന്ദനക്കാടുകളും കരിമ്പ് തോട്ടങ്ങളും തന്നെയാണ്. മറയൂർ ചന്ദനതൈലവും മറയൂർ ശർക്കരയും ഏറെ പ്രശസ്തമാണ് . മറയൂരിലെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ശിലാനിർ‌‌മ്മിതികളായ മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെടുന്നുഭൂമിശാസ്ത്രഗവേഷകരും […]

Share News
Read More

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സുരക്ഷ ശക്തമാക്കും: ഗതാഗതമന്ത്രി

Share News

കണ്ണൂർ ജില്ലയിലെ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേർതിരിക്കും. യാത്രക്കാരിൽ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കാനും ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ സജീകരണങ്ങൾ ബസ്സുകളിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും […]

Share News
Read More

വാഹന പരിശോധനയും കേന്ദ്ര സംവിധാനത്തിന് കീഴിൽ

Share News

പൂർണ്ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും. ✓മൊബൈൽ ആപ്ലിക്കേഷനില്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടുന്നു. ✓പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിംഗ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമായിരിക്കും. ✓കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ തൽസമയം തന്നെ ഓൺലൈനിലൂടെ പ്രതിഫലിക്കും. ✓അതുവഴി […]

Share News
Read More

ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.

Share News

മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ […]

Share News
Read More

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരും: ഗതാഗത മന്ത്രി

Share News

അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതനുസരിച്ച് ഹൈക്കോടതിയിൽ  അപ്പീൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് തീരുമാനിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് രണ്ടാഴ്ചക്കകം ലഭിക്കും. റിപ്പോർട്ട് സർക്കാർ  ചർച്ച ചെയ്യും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുടമകൾ, പൊതുജനം എന്നിവരെ സമരസപ്പെടുത്തികൊണ്ടുള്ള നിലപാടാകും സർക്കാർ  സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത […]

Share News
Read More

ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 സെപ്റ്റംബർ 30 വരെ നീട്ടി

Share News

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകളുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2020 സെപ്റ്റംബര്‍ 30 വരെയാണ് രേഖകളുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്ര ഗതാഗത – ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചു. മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടു […]

Share News
Read More

സൗ​ദി​യി​ല്‍​ നിന്നുള്ള ടിക്കറ്റ് നി​ര​ക്കു​ക​ള്‍ ഇ​ര​ട്ടി​യാ​ക്കി എ​യ​ര്‍​ഇ​ന്ത്യ

Share News

ന്യൂഡൽഹി: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഈ മാസം പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയില്‍ ഇന്നുമാത്രം കൊറോണ ബാധിച്ച്‌ മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് ഇന്ന് വൈറസ് […]

Share News
Read More