രാജധാനി എക്സ്പ്രസിന് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ
കൊച്ചി : തിരുവനന്തപുരം- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. കേരളത്തിനുള്ളിലെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ സമയക്രമം ഇപ്രകാരമാണ്. തിരുവനന്തപുരം-രാത്രി 7.15. കൊല്ലം – രാത്രി 8.11, ആലപ്പുഴ- രാത്രി 9.33, എറണാകുളം- രാത്രി 10.30, തൃശൂര്‍ – രാത്രി 11.53, ഷൊര്‍ണൂര്‍ രാത്രി 12.45, കോഴിക്കോട് – രാത്രി 1.57, കണ്ണൂര്‍ – പുലര്‍ച്ചെ 3.12, കാസര്‍കോട് – […]
Read Moreവട്ടവടയിലേക്ക് മൂന്നാർ വഴി നടത്തിയ ഒരു യാത്രയിൽ പകർത്തിയ കാണാക്കാഴ്ച്ചകൾ
യാത്രകൾ മനസിന് എപ്പോഴും മനസിന് ഉന്മേഷം നൽകും..കൗതുകങ്ങൾ ഒത്തിരി ഒളിപ്പിച്ചുവെച്ച് എപ്പോഴും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരു അതിർത്തി ഗ്രാമത്തിലേക്ക്-വട്ടവടയിലേക്ക് മൂന്നാർ വഴി നടത്തിയ ഒരു യാത്രയിൽ പകർത്തിയ കാണാക്കാഴ്ച്ചകൾ ഇന്നത്തെ Positive stroke ൽ പങ്കു വയ്ക്കുന്നു. Johnson Palappally Cmi
Read Moreമാമലകളാൽ നിവേഷ്ടിതയായി സുന്ദരമീ ഗ്രാമം മാമലക്കണ്ടം.
ആരുടെയോ യാത്രവിവരണം വായിച്ചപ്പോഴ് മനസിൽ കയറികൂടിയതാണ് ഈ സുന്ദരധരണി. അങ്ങനെ ഇരിക്കെ ഒരു ശനിയാഴ്ച വൈകുന്നേരം ഒരു വെളിപാടുണ്ടാകുന്നു. യാത്രക്ക് സമയമായി.മനസ്സ് മാമലകണ്ടം എന്ന പേര് മന്ത്രിക്കുന്നുണ്ടായൊരുന്നു.പതിവ് പോലെ ഭാര്യ റെഡി മകൾ പതിവ് പോലെ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പ്രയാണം ആരംഭിച്ചു.വീട്ടിൽ നിന്നും സുമാർ ഒരു രണ്ടു മണിക്കൂർ യാത്ര വേണം ഇവിടെ എത്തിച്ചേരുവാൻ. ഞങ്ങൾ സഞ്ചരിച്ച വഴി :കോതമംഗലം -തട്ടേക്കാടു- കുട്ടമ്പുഴ -മാമലക്കണ്ടം. ഇതാണ് ഞങ്ങൾ […]
Read Moreരണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച 7,858 അമേരിക്കൻ സൈനികരെ 77 ഏക്കർ വിസ്തൃതിയുള്ള ഈ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നു.
ഇറ്റലിയിലെ അൻസിയോയ്ക്കടുത്തുള്ള നെറ്റുനോയിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ സൈനിക യുദ്ധ ശ്മശാന സെമിത്തേരിയാണ് സിസിലി-റോം അമേരിക്കൻ സെമിത്തേരി, മെമ്മോറിയൽ. രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച 7,858 അമേരിക്കൻ സൈനികരെ 77 ഏക്കർ വിസ്തൃതിയുള്ള ഈ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നു.
Read More82 വയസ്സുള്ള ഒരു കൂട്ടുകാരിയെ കിട്ടിയതാണ് ഈ ദിവസത്തിന്റെ ധന്യത.
മേമ എന്ന സുധ ഭാസി മേനോൻ. തിരുവനന്തപുരത്തു മന്ത്രിയാഫീസിലെ തിരക്കുകൾക്കിടയിൽ നിന്നും ഒരു ദിവസത്തെ അവധിയെടുത്ത് റാന്നി വരെ പോകണം..അവിടെ ഒരാളെ പരിചയപ്പെടുത്തി തരാനുണ്ട്.. കൂടെ വരണം എന്ന് അജിത്തേട്ടൻ പറഞ്ഞപ്പോൾ (ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ സെക്രട്ടറി) മേമ ഇങ്ങനെ ഉള്ളിൽ പറ്റിക്കൂടുമെന്ന് വിചാരിച്ചിരുന്നില്ല. സംഭവബഹുലമാണ് തൃശൂരിൽ ജനിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പഠിച്ച് വിദേശത്തടക്കം കഴിഞ്ഞ മേമയുടെ ജീവിതം. അതേപ്പറ്റി പിന്നീട് എഴുതാമെന്ന് കരുതുന്നു. കക്കാട്ടാറിന്റെ കരയിലെ സുന്ദരമായ കൊച്ചുവീട്ടിൽ താമസം. പ്രായം മറന്ന് […]
Read Moreരാത്രി സഞ്ചാരം
കോടഞ്ചേരി : പഞ്ചായത്തിലെ തോട്ടുമുഴിയിൽ റോഡ് മുറിച്ച് കടന്ന് പോകുന്ന കാട്ടുപന്നികൾ.തോട്ടുമുഴി സ്വദേശി ജെറിൻ ജെയിംസ് പകർത്തിയതാണ് ചിത്രം. കോടഞ്ചേരി പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും കാട്ടു പന്നിയുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടത്തോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന ഇവ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നു. Kodanchery News
Read Moreകഴിഞ്ഞ 24 വർഷമായി പൂജവയ്പ്പ് അവധിക്കാലത്തുള്ള യാത്ര ഇക്കുറി കോവിഡ് മുടക്കി.
ഫ്രണ്ട്സ് ഫാമിലി വെൽഫെയർ അസാസിയേഷനിലെ 15 കുടുംബങ്ങൾ ഒരുമിച്ചുള്ള വിനോദയാത്ര. കഴിഞ്ഞ വർഷം ഈ ദിനങ്ങളിൽ തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ് കോടി എന്നിവിടങ്ങളിലായിരുന്നു. കടലിനെ കീറി മുറിച്ചുള്ള ധനുഷ് കോടി റോഡും കടലെടുത്ത പട്ടണത്തിൻ്റെ അവശിഷ്ടങ്ങളും പാമ്പൻ പാലത്തിൻ്റെ കരുത്തും രാമേശ്വരം ക്ഷേത്രത്തിൻ്റെ പുണ്യവും മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മക്കൂടാരങ്ങളും ‘ ഒരാണ്ട് പിന്നിട്ടിട്ടും മനസിൽ മായാതെ നിൽക്കുന്നു. കോ വിഡ് എല്ലാവരെയും സ്വന്തം കുടുംബങ്ങളിലേക്ക് ഒതുക്കിയപ്പോൾ, ഓർമ്മിക്കാൻ പഴയ യാത്രാനുഭവങ്ങൾ.. […]
Read More