പ്രസിഡന്റ് ട്രമ്പിനെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചോ?

Share News

കുടിയേറ്റത്തെയും നാടുകടത്തലിനെയും സംബന്ധിച്ച പ്രസിഡൻ്റ് ട്രംപിൻ്റെ നയങ്ങളെയും നിലപാടുകളെയും കുറിച്ച് ഫ്രാൻസിസ് മാർപാപ്പ തീർച്ചയായും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റയുടനെ ഇത്തരം ഒരു വിവാദം ഉയർന്നു വന്നത് ആകസ്മികമോ ആസൂത്രിതമോ എന്നു പറയുക പ്രയാസം തന്നെയാണ്! അടുത്തിടെ ഒരു ഇറ്റാലിയൻ റ്റീ വി ചാനലിനു നല്കിയ ഒരു അഭിമുഖത്തിൽ, കൂട്ട നാടുകടത്തലിനുള്ള ട്രംപിൻ്റെ പദ്ധതികളെ മാർപ്പാപ്പ അപലപിച്ചിരുന്നു. ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന ദുർബലരായ കുടിയേറ്റക്കാരെ അത് അന്യായമായി ലക്ഷ്യം വയ്ക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുക മാത്രമല്ല ഇത്തരം […]

Share News
Read More

സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം ഇന്ന്

Share News

വത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ഡിസംബര്‍ ഒന്നിന് ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക സ്‌പീക്കർ യു.ടി. ഖാദർ ഫരീദ്, […]

Share News
Read More

ഫ്രാൻസിസ് അസീസിയുടെ ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ട് കൊന്തയും വത്തിക്കാൻ സംഘം എനിക്ക് സമ്മാനിച്ചു.

Share News

വത്തിക്കാനിലെ ഒമ്പതംഗ ഔദ്യോഗിക സംഘം ഇന്ന് രാവിലെ രാജ്ഭവനിലെത്തി. ആദ്യമായാണ് വത്തിക്കാനിൽ നിന്നും ഇത്തരമൊരു ഉന്നത സംഘം ഒരു രാജ്ഭവൻ സന്ദർശിക്കുന്നത് എന്നത് എനിക്ക് ഏറെ സന്തോഷം നൽകി. നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാട്, വർത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രതിനിധിയും കത്തോലിക്കാ സഭയുടെ മൂന്നാം സ്ഥാനീയനുമായ ആർച്ച് ബിഷപ്പ് എഡ്ഗാർ പെനാപാറ, ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ, ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റൊ ലാണ്ടസ് മക്രിക്കാസ്, ഓക്സിലറി ബിഷപ്പ് സിമിയാവോ ഫെർണാണ്ടസ്, റെവ.മോൺസിഞ്ഞോർ ജാവിയർ […]

Share News
Read More

മാർപാപ്പയുടെ പ്രതിനിധിയായ ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ 2024 നവംബർ രണ്ടിന് നല്കിയ കത്തിനു തെറ്റായ വ്യാഖ്യാനങ്ങൾ നല്കി തങ്ങൾക്ക് പൗരസ്ത്യകാരാലയത്തിൽനിന്നു ലഭിച്ച തിരിച്ചടിയെ മറയ്ക്കാനാണ് ശ്രമിക്കുന്നത്.

Share News

തിരിച്ചടികളെ മറയ്ക്കാൻ ദുർവ്യാഖ്യാനങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നു മാർപാപ്പയുടെ പ്രതിനിധിയായ ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ 2024 നവംബർ രണ്ടിന് എഴുതിയ കത്തിനെ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എഴുതിയ സർക്കുലറിൻ്റെ (Prot No. 4/2024, dt. 9.6.2024) നിർദ്ദേശങ്ങളും കല്പനകളും പിൻവലിക്കാനും (revoke) അത് നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കാനും (suspend) ആവശ്യപ്പെട്ടുകൊണ്ട് സർക്കുലർ നല്കിയ മേജർ ആർച്ചുബിഷപ്പിനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കുമായി 2024 ജൂൺ 18ന് അതിരൂപതയിലെ വൈദികരും സന്യസ്ഥരും അല്മായരും […]

Share News
Read More

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാട്ട് കർദിനാൾ പദവിയിലേക്ക്

Share News

മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ് സീറോ മലബാര്‍ സഭാ അംഗവും ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവക അംഗവുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പാപ്പ.വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും, 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ […]

Share News
Read More

വനിത പൗരോഹിത്യം അസാധ്യമായ കാര്യം: സാധ്യത തള്ളി ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ പൗരോഹിത്യം അസാധ്യമായ കാര്യമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായി മാറ്റിയിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ആദിമ സഭയിലെ ചില സ്ത്രീകൾ ഡീക്കൻ പദവിയുള്ളവരോ ബിഷപ്പുമാരുടെ ഏതെങ്കിലും തരത്തിലുള്ള സഹായികളോ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമല്ലായെന്നു പാപ്പ പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലാണ് സ്ത്രീകളുടെ സഭയിലെ ഭാഗധേയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ നൽകിയ ഉത്തരങ്ങളില്‍ വനിത പൗരോഹിത്യവും പ്രമേയമായിരിക്കുന്നത്. ഇതിന്റെ ഇറ്റാലിയൻ പരിഭാഷ ഇക്കഴിഞ്ഞ ഒക്ടോബർ […]

Share News
Read More

The Pope thanked for it as well as for the expression of love and communion.

Share News

The Syro Malabar Participants in the Synod met Holy Father Pope Francis on Monday, 16th October 2023, before the Synodal Session and presented an Icon on St. Francis of Assisi drawn by Fr. Jacob Kooroth to the Holy Father. The Pope thanked for it as well as for the expression of love and communion. സിനഡിലെ […]

Share News
Read More

ലൗദാത്തെ ദേയും”; ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു

Share News

വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ പ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പ എഴുതിയ ‘ലൗദാത്തോ സി’ ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. ഇന്നലെ ഒക്ടോബർ നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ദിനത്തിലാണ് ‘ലൗദാത്തെ ദേയും’ അഥവാ ‘ദൈവത്തെ സ്തുതിക്കുവിന്‍’ എന്ന പേരില്‍ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചത്. ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പുമായുള്ള അപ്പസ്തോലിക പ്രബോധനത്തില്‍ ആറു […]

Share News
Read More

ആഗോള സിനഡില്‍ മെത്രാന്മാര്‍ക്ക് പുറമേ വോട്ട് ചെയ്യുവാന്‍ അര്‍ഹത നേടിയ 10 പേരില്‍ ഇരുപത്തിരണ്ടുകാരിയും

Share News

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ അമേരിക്കയെയും കാനഡയെയും പ്രതിനിധീകരിച്ച് മെത്രാന്‍മാര്‍ക്ക് പുറമേ വോട്ട് ചെയ്യുവാന്‍ അര്‍ഹത നേടിയ 10 പേരില്‍ ഇരുപത്തിരണ്ടുകാരിയും. ഫിലാഡെല്‍ഫിയായിലെ സെന്റ്‌ ജോസഫ് സര്‍വ്വകലാശാലയിലെ ഫിസിസിക്സ്, തിയോളജി വിദ്യാര്‍ത്ഥിനിയും, പോളിഷ് സ്വദേശിനിയുമായ ജൂലിയ ഒസേകയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഇന്ന് ഒക്ടോബര്‍ 4 മുതല്‍ 28 വരെ വത്തിക്കാനില്‍വെച്ചാണ് സിനഡ് നടക്കുക. 2022-ലാണ് ഒസേക ഫിലാഡെല്‍ഫിയ അതിരൂപതയിലെ കാത്തലിക് ഹയര്‍ എജ്യൂക്കേഷന്റെ സിനഡാലിറ്റി (എസ്.സി.എച്ച്.ഇ.എ.പി) വിദ്യാര്‍ത്ഥി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. സൂനഹദോസില്‍ വിദ്യാര്‍ത്ഥികളുടെ […]

Share News
Read More