കോവിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘ -അഡ്വ.ചാർളി പോൾ

Share News

മദ്യശാലകൾതിരിച്ചെത്തുമ്പോൾ കോ വിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘മദ്യശാലകൾ ഇല്ലാതായാൽ ആത്മഹത്യകൾ പെരുകും, വ്യാജവാറ്റ് വ്യാപകമാകും, തുടങ്ങിയ കെട്ടുകഥകൾ വെറും നുണക്കഥകളായി ‘ഒരു ദുരന്തവും സംഭവിച്ചില്ല.മറിച്ച് സമൂഹത്തിൽ വലിയ ഗുണഫലങ്ങൾ ഉണ്ടായി. നിരവധി പേർ മദ്യപാനം നിറുത്തി ‘ കുടുംബങ്ങളിൽ സമാധാനന്തരീക്ഷം കൈവന്നു. ആത്മഹത്യ ‘ കലഹങ്ങൾ – കുറ്റകൃത്യങ്ങൾ, വിവാഹ മോചനങ്ങൾ എല്ലാം ഗണ്യമായി കുറഞ്ഞു.’ കുടുംബ ഭദ്രതയും ക്രമസമാധാനവും മെച്ചപ്പെട്ടു. മദ്യപാനമില്ലാത്തതാ നാൽ കുടുംബങ്ങളുടെ സാമ്പത്തിക […]

Share News
Read More

നിസ്സംഗത ഈ കാലഘട്ടത്തിന്റെ ശാപം – ഡോ. ബേബി സാം സാമുവേൽ

Share News

കാലികമായ കാര്യങ്ങൾ മറയും മടിയുമില്ലാതെ പറയുവാൻ കഴിയുന്നവരും, അതിന് ശ്രമിക്കുന്നവരും കുറവാണ്. വർത്തകൾക്കപ്പുറമുള്ള വസ്തുതകൾ നാം അറിയണ്ടേ? ! നമ്മുടെ നാട്ടിൽ വികസനവും സമാധാനവും ഉണ്ടാകണം നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കുന്ന വ്യക്തികൾ പറയുന്നു, എഴുതുന്നു.“ദർശനം“ ഡോ. ബേബി സാം സാമുവേൽ എന്റർപ്രണർ, മെന്റർ, കൺസൾട്ടൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, ഒമാനിലെ Inter Tech LLC യുടെ ജനറൽ മാനേജരും Trifoil Advertising SAOC യുടെ മെന്ററും വ്യവസായ ഉപദേഷ്ടാവുമായി സേവനം അനുഷ്‌ഠിച്ചുവരുന്നു. […]

Share News
Read More

പ്രതിസന്ധി ഒരുക്കുന്ന അവസരം നാം പ്രയോജനപ്പെടുത്തണം

Share News

വി വി അഗസ്റ്റിൻകോവിഡ് 19 വൈറസ് പ്രതിരോധത്തിലും നിയന്ത്രണത്തിലും അതോടനുബന്ധിച്ച മറ്റ് അനിവാര്യ നടപടികളിലും അത്ഭുതാവഹമായ പ്രവർത്തനമാണ് കേരള സർക്കാർ കാഴ്‌ചവയ്ക്കുന്നത്. ലോകസമക്ഷം,മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വലിയ നേട്ടം ഇതിനകം സർക്കാർ കൈവരിച്ചുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഇതിൽ എടുത്തുതന്നെ പറയണം. നിസ്വാർത്ഥമതിയും കൃതഹസ്‌തയുമായ ശൈലജ ടീച്ചറെപ്പോലെ ഒരാരോഗ്യമന്ത്രിയെ ലഭിച്ചത് സർക്കാരിന്റെ ഭാഗ്യമായി. അവരുടെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനം ഓരോ ദുർഘടങ്ങൾ അഭിമുഖീകരിക്കുമ്പോഴും കൂടുതൽ കൂടുതൽ മികവുറ്റതും കിടയറ്റതുമാകുന്ന കാഴ്‌ചയാണ്‌. മുഖ്യമന്ത്രിയാകട്ടെ തനത് ശൈലിയിൽ വളരെ ശുഷ്‌കാന്തിയോടെ,പക്വതയോടെ അത്യസാധാരണ […]

Share News
Read More

മദ്യശാലകള്‍ തുറക്കരുത്, കുടുംബങ്ങള്‍ തകര്‍ക്കരുത് കേരള മദ്യവിരുദ്ധ ഏകോപന സമിതി

Share News

കൊച്ചി: സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരം കൊച്ചിയില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാറുകളിലൂടെ മദ്യം പാഴ്‌സലായി വില്‍ക്കുവാനുള്ള നീക്കവും ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള നീക്കവും പിന്‍വലിക്കണം. സര്‍ക്കാരിന് മദ്യ മുതലാളിമാരോടുള്ള കൂറ് പ്രഖ്യാപിക്കലാണ് ബാറുകള്‍ വഴി മദ്യം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമല്ല, മറിച്ച് മദ്യ ലോബികളോടൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണീ നിലപാട്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് […]

Share News
Read More

കോവിഡ് പ്രതിരോധം: പൊതുസമൂഹത്തിന്റെ ജീവിതശൈലി മാറണം

Share News

കോവിഡ് പ്രതിരോധം മുൻനിർത്തി പൊതുജനാരോഗ്യ സംവിധാനത്തിൽ ഇടപെടലുകലും പൊതുസമൂഹത്തിന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി വർധിപ്പിക്കുക എന്നതും കോവിഡ് 19നെ ചികിത്സിച്ചു സുഖപ്പെടുത്തുന്ന സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെൻറ് പ്രോട്ടോകോളുകൾ യാഥാർത്ഥ്യമാക്കുക എന്നതും പരമ പ്രധാനമാണ്. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്തവിധം കച്ചവടസ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ഒക്കെ ക്രമീകരണങ്ങൾ ഉണ്ടാവണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക, അവയിൽ ഉണ്ടാവുന്ന ആളുകളുടെ എണ്ണം ക്രമീകരിക്കുക തുടങ്ങിയ […]

Share News
Read More

ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു

Share News

കൃഷ്ണപ്രിയ ക്രീയേഷന്സിന്റെ യൂട്യൂബ് ചാനലിൽ ഷോർട് ഫിലിം ഫെസ്റ്റിവെലിനായി 5 മിനുട്ടിൽ കുറയാത്ത ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു ലോകത്ത് എവിടെയും ഉള്ള മലയാളം, തമിഴ് കലാകാരന്മാർക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്*മലയാളത്തിനും തമിഴിനും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടാകുന്നതാണ് ഷോർട് ഫിലിം സംപ്രേഷണം ചെയ്ത് 48മണിക്കൂറിനകം പബ്ലിക്കിൽ നിന്നും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലും ജൂറിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലു മായിരിക്കും വിജയികളെ കണ്ടെത്തുക*വിജയികൾക് 1ആം സമ്മാനായി 5000രൂപയും 2ആം സമ്മാനമായി 3000രൂപയും 3ആം സമ്മാനമായി 2000 പ്രശംസി പത്രവും ട്രോഫിയും […]

Share News
Read More

കോവിഡാനന്തര സഭ: വെല്ലുവിളികളും സാധ്യതകളും – എം.കെ. ജോര്‍ജ്‌ എസ്ജെ

Share News

ഈസ്റ്റര്‍ വാരത്തില്‍ ആകസ്മികമായി കണ്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കേരളത്തിലെ ഒരു പ്രമുഖ രൂപതയിലെ യുവപുരോഹിതനാണ്‌ അവതാരകൻ. ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ച മാംസം കഴിക്കാമോയെന്ന്‌ “പലരും” ചോദിച്ചതിനുള്ള മറുപടിയെന്നായിരുന്നു വാദം. പത്തുമിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനം. “നമ്മുടെ സഭയുടെ ‘ നിയമം പലവട്ടം ഉദ്ധരിച്ച്‌ ആധികാരികമായ ഒരവതരണം. എന്റെ അസ്വസ്ഥതയുടെ കാരണം ഇതാണ്‌. കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമാദമായ പ്രശ്നമിതാണോ? അതോ കൊറോണ വൈറസ്‌ കേരളസഭയെ ഒന്നും പഠിപ്പിച്ചില്ല, പഠിപ്പിക്കുകയില്ല എന്നതിന്റെ സുചനയാവുമോ […]

Share News
Read More