അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ….
തന്നെ ഇത് വളരയെധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു. അവനിഷ്ടമുള്ളയിടത്തിനു പകരം നമുക്കിഷ്ടമുള്ളയിടത്തു കൊണ്ടാക്കുന്നു. നമ്മൾ മനുഷ്യർ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടി മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് പോലും മനുഷ്യനു മാത്രം വേണ്ടിയാണ് എന്നു തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഈ ഫിലോസോഫി മാറി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക പരിസ്ഥിതി ദിനത്തിൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന […]
Read More