അഗതികൾക്ക് അന്നവും അരിയും നൽകിക്കൊണ്ട് സെന്റ് മേരീസിലെ കുട്ടികൾ ലോകഭക്ഷ്യദിനം ആഘോഷിച്ചു.

Share News

കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്‌ സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം നടത്തിയത്. സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലവ് ആൻഡ് കെയർ കോ ഓർഡിനേറ്റർമാരായ മിനി ഡേവിസ്, പ്രഭ കുഞ്ഞുമോൻ, കെ ജി ജോൺഎന്നിവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഭക്ഷ്യധാന്യങ്ങൾ […]

Share News
Read More

“മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല”|പോപ്പ് ലിയോ പതിനാലാമൻ

Share News

പോപ്പ് ലിയോ പതിനാലാമൻ (Pope Leo XIV) എഫ്എഒ (FAO) ആസ്ഥാനത്തെ 80-ാം വാർഷിക സന്ദർശന വേളയിൽ, ലോകമെമ്പാടുമുള്ള പട്ടിണിക്ക് എതിരെ യഥാർത്ഥ പരിഹാരങ്ങൾ ആവശ്യപ്പെട്ടു , “മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല” എന്ന് തുറന്നുപറഞ്ഞ അദ്ദേഹം . പട്ടിണിയെ ഒരു “കൂട്ടായ പരാജയം,” “ധാർമ്മികമായ വഴിതെറ്റൽ” എന്നിവയായി വിശേഷിപ്പിച്ചു. “വിശപ്പുരഹിത ലോകം” എന്ന ലക്ഷ്യം കൈവരിക്കാൻ കേവലം പ്രഖ്യാപനങ്ങളല്ല, മറിച്ച് യഥാർത്ഥ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് പോപ്പ് ഊന്നിപ്പറയുകയും, യുദ്ധത്തിനുള്ള ആയുധമായി ഭക്ഷണം ഉപയോഗിക്കുന്നതിനെ […]

Share News
Read More

“ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..|അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’

Share News

FB യിൽ വന്ന എന്റെ ഹൃദയത്തിൽ തൊട്ടൊരു പോസ്റ്റാണിത് .. ! ” മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണ് കണ്ടത്. മുഴുവനും […]

Share News
Read More

ഒക്‌ടോബര്‍ 16ഇന്ന് ലോക ഭക്ഷ്യദിനം.

Share News

വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘വിശപ്പ്‌ വാഴുന്നിടത്ത്‌ സമാധാനം നിലനില്‍ക്കുകയില്ല, വിശക്കുന്നവനു മുമ്പില്‍ യുക്തിയും മതവും പ്രാര്‍ഥനയും ഒന്നും വിലപ്പോകുകയുമില്ല’ -പ്രശസ്‌ത റോമന്‍ ചിന്തകന്‍ സെനേക്കയുടെ വാക്കുകളാണ് ഇവ. ഒരു മണി ചോറുപോലും വിലപ്പെട്ടതാണെന്ന് എപ്പോഴും.. എവിടെയും…!! World Food Day 2021: Theme, Significance And How To Reduce Food Waste World Food Day […]

Share News
Read More