ആഗോള കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ട് കുതിക്കുന്നു. 30,641,251 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ. 24 മണിക്കൂറിനിടെ 269,894ത്തിലേറെ പേർക്കാണ് ആഗോള വ്യാപകമായി വൈറസ് സ്ഥിരീകരിച്ചത്. 954,891 പേർക്ക് ജീവൻ നഷ്ടമായെന്നും 22,262,569 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, അർജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ […]
Read Moreആഗോള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു
വാഷിംഗ്ടൺ ഡിസി: ലോകത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു. ഇതുവരെ 26,465,315 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 873,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 18,660,122 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായത്. 6,335,244 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 191,058 പേരാണ് ഇതുവരെ മരിച്ചത്. രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലും കോവിഡ് രൂക്ഷമാകുകയാണ്. 4,046,150 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 124,729 […]
Read Moreആഗോള കോവിഡ് ബാധിതരുടെ എണ്ണം 2.61 കോടി കടന്നു
ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 61 ലക്ഷം കടന്നു. 867,294 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 18,441,453 പേര് രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,290,737 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 189,964 പേര് ഇതുവരെ അമേരിക്കയില്‍ […]
Read MoreVatican ambassador to India transferred to Brazil
New Delhi, Aug 29, 2020: Pope Francis on August 29 transferred Apostolic Nuncio to India and Nepal Archbishop Giambattista Diquattro to Brazil, South America. The Vatican has not announced the successor to Archbishop Diquattro, said the Catholic Bishops’ Conference of India headquarters in New Delhi. The outgoing nuncio, who was nominated to India on January […]
Read Moreട്രംപിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ സിസ്റ്റര്‍ ഡയ്ഡ്രി ബർണി
വാഷിംഗ്ടണ്‍ ഡി.സി: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ കത്തോലിക്ക സന്യാസിനിയുടെ പ്രസംഗം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷന്റെ മൂന്നാം ദിനത്തിലാണ് ലിറ്റിൽ വർക്കേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനി സഭയിലെ അംഗമായ സിസ്റ്റര്‍ ഡയ്ഡ്രി ബർണി മനുഷ്യ ജീവന്റെ മൂല്യത്തെ ബഹുമാനിക്കുന്ന ഭരണകൂടത്തിന് അഭിനന്ദനവും പിന്തുണയും അറിയിച്ച് സന്ദേശം നല്‍കിയത്. ആർമി ഉദ്യോഗസ്ഥയായും, സർജനായും, മിഷ്ണറിയായും പ്രവർത്തിച്ചിട്ടുള്ള സിസ്റ്റര്‍ ഡയ്ഡ്രി ബർണി, അമേരിക്ക കണ്ട […]
Read Moreആഗോള കോവിഡ് രോഗികളുടെ എണ്ണം 2.30 കോടിയിലേക്ക്
ന്യൂഡൽഹി: ലോകത്താകെ ഭീതിയിലാഴ്ത്തി കോവിഡ് കുതിക്കുന്നു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30 ലക്ഷത്തിലേക്ക് അടുത്തു. 22,848,019 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എട്ടുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 796,318 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഒന്നരക്കോടിയോളം ആളുകൾ ഇതിനകം രോഗമുക്തി നേടുകയും ചെയ്തു. 15,500,291 പേരാണ് രോഗമുക്തി നേടിയത്. ് വിവിധ രാജ്യങ്ങളിലായി അറുപത്തിയഞ്ചര ലക്ഷത്തോളം ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. […]
Read Moreആഗോള കോവിഡ് രോഗികളുടെ എണ്ണം 2.25 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.25 കോടിയും പിന്നിട്ട് കുതിക്കുന്നു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 22,577,398 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോമീറ്റർ എന്നിവയുടെ കണക്കുകൾ അനുസരിച്ചാണിത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 790,964 ആയി. 15,300,851 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ 10 രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയുംവിധമാണ്. അമേരിക്ക- 5,700,931, ബ്രസീൽ- 3,460,413, ഇന്ത്യ- 2,835,822, റഷ്യ- 937,321, […]
Read Moreലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 2.23 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.23 കോടിയും പിന്നിട്ട് കുതിക്കുന്നു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 22,301,530 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോമീറ്റർ എന്നിവയുടെ കണക്കുകൾ അനുസരിച്ചാണിത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,84,242ആയി. 15,043,265 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ 10 രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയുംവിധമാണ്. അമേരിക്ക- 5,655,974, ബ്രസീൽ- 3,411,872, ഇന്ത്യ- 2,766,626, റഷ്യ- 932,493, ദക്ഷിണാഫ്രിക്ക- […]
Read Moreആഗോള കോവിഡ് രോഗികളുടെ എണ്ണം 2.20 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.20 കോടിയും പിന്നിട്ട് കുതിക്കുന്നു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 2,20,35,263 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോമീറ്റർ എന്നിവയുടെ കണക്കുകൾ അനുസരിച്ചാണിത്. ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ആറായിരത്തോളം പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ കോവിഡിനു മുന്നിൽ പൊലിഞ്ഞ ജീവനുകൾ 7,76,830 ആയി. 1,47,75,187 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കോവിഡ് […]
Read More