ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.

Share News

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.സ്നാച്ചിലും ക്ലീൻ ആൻറ് ജർക്ക് വിഭാഗത്തിലുമായി ആകെ 202 കിലോ ഭാരം ഉയർത്തിയാണ്മണിപ്പൂർ സ്വദേശി മെഡൽ നേടിയത്.ഒളിമ്പിക്സിൽ വരും മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് പ്രചോദനം നൽകുന്നതാണ് മീരാഭായിയുടെ നേട്ടം എന്നതിൽ സംശയമില്ല.

ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിൻ്റെ വിജയം ഒളിമ്പിക്സിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെ.

Share News