എതിരാളിയെ കായികമായും പുലഭ്യം പറഞ്ഞും നേരിട്ട ഫ്ലാഷ് ബാക്കുകൾ ചൊല്ലിയാണോ വീരനും കേമനുമാകുന്നത്?

Share News

സമൂഹത്തിന്‌ മാതൃകയാകേണ്ടവര്‍ അത് ചെയ്യുമ്പോള്‍ വേദന തോന്നുന്നു. അണികളുടെ ആവേശം മാത്രം നോക്കിയാല്‍ മതിയോ?

സാംസ്‌കാരിക കേരളം ആശയക്കുഴപ്പത്തിലാണ്. ഇത് എവിടെ ചെന്ന് അവസാനിക്കും? ഇത് യുവത്വത്തിന് എന്ത് സന്ദേശം നല്‍കും?

ഡോ .സി ജെ ജോൺ

Share News