
ആ കുഞ്ഞുമോന്റെ കരച്ചിൽ നിങ്ങൾ കാണാതെ പോകരുത്, അവന്റെ പപ്പയെ അവനു തിരികെ നൽകുവാൻ സഹായം ചെയ്തു കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .
“അപ്പനും പോയി “മൂത്ത മകനും പോയി “ഇനി ആരും ഇല്ല. ഞങ്ങൾ മാത്രം ഉണ്ട്.…
ഒരമ്മമാർക്കുംമക്കളുടെജീവനുവേണ്ടിഇതുപോലെകരഞ്ഞുകൈനീട്ടേണ്ടഅവസ്ഥവരരുത്.
കൈവിടരുതേ ഈപാവപെട്ടസഹോദരനെഒന്ന് സഹായിക്കണേ എറണാകുളംജില്ലയിലെ കൊച്ചിൻ കോർപറേഷനിൽ പാലാരിവട്ടംഡിവിഷൻ 43 ൽ താമസിക്കുന്ന പള്ളിച്ചമ്പേൽ റോഡിൽ ചമ്മണികോടത് റോഡിൽ പറപ്പിള്ളി ജിൻസൺ പീറ്റർ എന്ന സഹോദരൻ ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നു ഡയാലിസിസ് വീതം ചെയ്തു കൊണ്ടിരിക്കുകയാണ്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജിൻസൺ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. എത്രയും പെട്ടന്ന് കിഡ്നി മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
നാലു ചുവരുകൾക്കിടയിൽ വല്ലാത്ത നിസഹായാവസ്ഥയിൽ കഴിയുന്ന ജിൻസൺ പ്രായമായഅമ്മയുംഭാര്യയും8വയസ്സ് മാത്രം പ്രായമായ മോനും അടങ്ങുന്ന കുടുംബത്തിലെ താങ്ങും തണലും ആണ്.

നിർധന കുടുംബത്തിൽ കഴിയുന്ന ജിൻസനു വൃക്ക നൽകുവാൻ രോഗിയായ ഭാര്യക്കോ പ്രായമായ അമ്മക്കോ നൽകാൻ കഴിയാത്ത നിസഹായാവസ്ഥയിൽ ആണ് . ശാസ്ത്രക്രിയക്കായി വരുന്ന25ലക്ഷംഎന്ന വലിയ തുക ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്……
ആ കുഞ്ഞു മോന്റെ കരച്ചിൽ നിങ്ങൾ കാണാതെ പോകരുത് അവന്റെ പപ്പയെ അവനു തിരികെ നൽകുവാൻ ഇത് കാണുന്ന നിങ്ങൾ ഓരോരുത്തരും നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുകയും ഈ വീഡിയോ ഷെയർ ചെയ്തു സഹായിക്കാൻ കഴിവുള്ളവരിലേക്ക് എത്തിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
ചെയർമാൻ ജോർജ് നാനാട്ട് ( 44-ആം ഡിവിഷൻ കൗൺസിലർ )
കൺവിനെർ ജോജി കുരിക്കോട് ( 43-ആം ഡിവിഷൻ കൗൺസിലർ )
DATE:09/10/2023
GOOGLE PAY/PHONE PE/PAY TM:8590792863
NAME: JINSON PETER
AC:1518155000015391
IFSC:KVBL0001518
KARUR VYSYA BANK
BR:PALARIVATTOM

Firoz Kunnamparambil Palakkad

