
“കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് അവതരിപ്പിക്കുന്നതാണ്.
NEWMAN ASSOCIATION OF INDIA
KERALA CHAPTER
പ്രിയരെ,
ന്യൂമാൻ അസോസിയേഷന്‍റെ മെയ് മാസ ചർച്ച 27.05.2021 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് Zoom ല്‍ നടത്തുകയാണ്.

ഇന്ന് ലോകജനത “കോവിഡ്-19” എന്ന മഹാമാരിക്കെതിരായുള്ള പ്രതിരോധത്തിലാണ്. കോവിഡിന്‍റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ട്. ഇതിന്‍റെ വ്യാപനം,വ്യതിയാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പല അശാസ്ത്രീയവും അസംബന്ധവുമായ പ്രചരണങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ “കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് (Medical Director and Consultant Rheumatologist – Centre for Arthritis of Rheumatism Excellence, മരട്,കൊച്ചി) അവതരിപ്പിക്കുന്നതാണ്.
പ്രഗത്ഭരായ ഡോക്ടർമാരും മറ്റു പ്രമുഖരും പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിംങ്ങിലും തുടർന്നുള്ള സംവാദത്തിലും പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Zoom link (Kindly login by 5.45 PM on Thursday 27 May)
https://us02web.zoom.us/j/81925369506?pwd=WHdWaDg0SFVqSFVvbit3OENPc0M5Zz09
Meeting ID: 819 2536 9506
Passcode: 142714