ഫേസ്ബുക്കും വാട്സ് അപ്പും പിന്നെ ഞാനും
വാട്സ്ആപ്പ്, ഫെസ്ബുക്ക് എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നമ്മുടെ ജാഗ്രത വേണ്ട കാര്യങ്ങൾ, മാധ്യമ സാക്ഷരത നേടുവാൻ ഡോ. കൊച്ചുറാണി ജോസഫ് നിർദേശിക്കുന്നു.
സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം
കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതംസാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം.നമ്മുടെ നാടിൻെറ വായനക്കാരും പ്രേക്ഷരുമായി ഡോ .കൊച്ചുറാണി നമ്മുടെ കുടുംബങ്ങളിലും നാട്ടിലും എങ്ങനെ സാമ്പത്തിക വിജയം സമാധാനം വികസനം കൈവരിക്കാമെന്നു വ്യക്തമാക്കുന്നു .കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കേൾക്കേണ്ട പ്രഭാഷണം .