
കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ-72) നിര്യാതനായി
നിര്യാതനായി:- തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ-72) നിര്യാതനായി.
ഭാര്യ: റോസമ്മ പുൽപള്ളി തൊണ്ണൻമാക്കൽ കുടുംബാംഗം.
മക്കൾ: ബിനു കുര്യൻ (ഹെൽത്ത് ഇൻസ്പക്ടർ കുടുംബാരോഗ്യ കേന്ദ്രം പുതുപ്പാടി), അനു കുര്യൻ.
മരുമക്കൾ: ബാബു മുണ്ടത്താനത്ത് (ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി).
ബിനിത വയലാമണ്ണിൽ (അധ്യാപിക ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വേനപ്പാറ).
സംസ്കാരം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്യൻസ് പള്ളിയിൽ പിന്നീട്