
പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്.|ബലി പെരുന്നാൾ ആശംസകൾ നേരുന്നു
by SJ
പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്. നിസ്വാര്‍ത്ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ.

എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ
Related Posts
അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം|മുഖ്യമന്ത്രി
അച്ഛനെ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയല്ലോന്നോര്‍ത്തപ്പോള്‍ എന്റെ മനസ്സ് നീറി പുകഞ്ഞു
- .മുഖ്യമന്ത്രി പിണറായി വിജയൻ
- Condolences
- അനുഭവം
- അനുശോചനം
- അനുസ്മരണം
- ആത്മമിത്രം
- ആദരവ്.
- ആദരാഞ്ജലികൾ
- ആഭ്യന്തരമന്ത്രി
- ഉജ്ജ്വലസ്മരണ
- കേരളജനത
- പോലീസുകാർ
- സഖാവ് കോടിയേരി ബാലകൃഷ്ണൻ