സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് മഹാ വ്യാധിയുമായിട്ടുള്ള യുദ്ധത്തിൽ വീണു പോയിരിക്കുന്നു.

Share News

ഇടുക്കിയുടെ നഷ്ടം…

😪😪😪സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് മഹാ വ്യാധിയുമായിട്ടുള്ള യുദ്ധത്തിൽ വീണു പോയിരിക്കുന്നു.

ഇടുക്കി ജില്ലയിൽ നിന്നുള്ള സബ് ഇൻസ്പെക്ടർ ശ്രീ അജിതൻ മരണത്തിനു കീഴടങ്ങി..

പ്രിയ സഹോദരന് ആദരാജ്ഞലികൾ

Jaison Kaliyanil

.. #കേരളംമറക്കില്ല

Share News