
സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങൾ കൂടി
by Henry Sunny
കോട്ടയം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർധിക്കുന്നു. ഇന്ന് നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് സ്വദേശികളാണ് മരിച്ചത്.
കോഴിക്കോട് മാവൂർ സ്വദേശി ബഷീർ, കോട്ടയം വടവാതൂർ സ്വദേശി ചന്ദ്രൻ, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമൻ (70), കാസർഗോഡ് തൃക്കരിപ്പൂർ ഇയ്യക്കാട് സ്വദേശി പി. വിജയകുമാർ (55) എന്നിവരാണ് മരിച്ചത്.
മരിച്ച പത്തനംതിട്ട സ്വദേശി പുരുഷോത്തമൻ വിമുക്ത ഭടനാണ്. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴു പേർ കോവിഡ് ചികിത്സയിലാണ്.
Related Posts
പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.-മുഖ്യമന്ത്രി
Why lockdown is not a solution
- In Kerala
- Kerala God's Own Country
- Minister
- ഇത് കേരളമാണ്
- ഇന്നത്തെ കേരളം
- കേരളം
- കേരള മന്ത്രിസഭ
- കേരള സർക്കാർ
- കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ്