
ചൂളം വിളി 168 വർഷങ്ങൾ
ചൂളം വിളി 168 വർഷങ്ങൾ …..
രാജ്യത്തിന്റെ നട്ടെല്ലായി ലോകത്തിന് മാതൃക ആയി മാറിയ യാത്ര സംവിധാനം ഇന്ത്യൻ റെയിൽവേ 168 വർഷങ്ങൾ പിന്നിടുന്നു.
ഈ ദിനത്തിൽ ഞാനും അഭിമാനം കൊള്ളുന്നു കാരണം എന്റെ ജീവിതത്തിൽ ഞാൻ നടത്തിയ യാത്രകൾ 90% ഉം ഇന്ത്യൻ റെയിൽ വേ യിൽ ആയിരുന്നു എന്നതാണ് അതിന്റെ കാരണം ഒരുപാട് സൗഹൃദങ്ങൾ നൽകിയിട്ടുണ്ട് സംരക്ഷണം ഉറപ്പ് തന്നിട്ടുണ്ട്.
കാറിൽ ദുര യാത്രകൾ പറ്റാത്ത ഒരാൾ എന്ന നിലയിൽ എന്നും ഞാൻ ആശ്രയിച്ചിരുന്നത് ട്രെയിൻ തന്നെ ആയിരുന്നു. അതു കാസർകോട് നും ആണേലും തിരുവനന്തപുരം ആണേലും . കഴിഞ്ഞ 5വർഷത്തെ ജില്ലാ പഞ്ചായത്ത് യാത്ര ആയിരുന്നാലും 90%ഉം റെയിൽവേ തന്നെ അതുകൊണ്ട് ഒരുപാട് ഓർമകൾ കടന്നു പോയി ഇന്നത്തെ ദിവസം ഇന്ത്യൻ റെയിൽവേ യുടെ സ്ഥാപക ദിനം ആണെന്ന് അറിഞ്ഞപ്പോൾ.

Aritha Babu